Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംഎല്‍എ സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്; ‘മോദിയുടെ കൈകള്‍ക്ക് ബലമേകു’മെന്ന് ഭജന്‍ലാലിന്റെ മകന്‍

ഹരിയാനയിലെ യുവ കോണ്‍ഗ്രസ് നേതാവായ കുല്‍ദീപ് ബിഷ്ണോയി എംഎല്‍എ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച ഇദ്ദേഹം ബിജെപിയില്‍ ചേരും. ആദംപൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായിരുന്നു കുല്‍ദീപ് ബിഷ്ണോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 10:33 pm IST
inIndia

ചണ്ഡീഗഢ്: രാജീവ് ഗാന്ധിയുടെ കാലത്ത് കേന്ദ്ര കൃഷിമന്ത്രിയും മൂന്ന് തവണ ഹരിയാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായിരുന്ന ഭജന്‍ലാലിന്റെ  മകന്‍ കുല്‍ദീപ് ബിഷ്ണോയി ബിജെപിയിലേക്ക്. മൂന്ന് തവണ ആദംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായ കുല്‍ദീപ് ബിഷ്ണോയി ബുധനാഴ്ച എംഎല്‍എ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച ഇദ്ദേഹം ബിജെപിയില്‍ ചേരും. ആദംപൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എയായിരുന്നു കുല്‍ദീപ് ബിഷ്ണോയി.  ഹരിയാനയില്‍ മാത്രമല്ല രാജസ്ഥാനിലും ശക്തമായ സ്വാധീനമുള്ള നേതാവാണ് കുല്‍ദീപ് ബിഷ്ണോയി. ഇദ്ദേഹത്തിന്റെ മാറ്റം കോണ്‍ഗ്രസിനെ ഏറെ ക്ഷീണിപ്പിക്കും. 

“കോണ്‍ഗ്രസ് പാര്‍ട്ടി വിടുന്നതിന് പല കാരണങ്ങളുമുണ്ട്. ഇനി ഒരിയ്‌ക്കലും കോണ്‍ഗ്രസിലേക്ക് പോകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അങ്ങേയറ്റം ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയും രാജ്യവികസനത്തിനുള്ള ചിന്താരീതിയും ഏറെ ഇഷ്ടമാണ്. എന്റെ പ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും എന്നോട് പറഞ്ഞു – എന്തുകൊണ്ട് താങ്കള്‍ മോദിയുടെ കൈകള്‍ക്ക് ബലമേകുന്നില്ല. താങ്കള്‍ക്ക് ഹരിയാനയിലും രാജസ്ഥാനിലും നല്ലൊരു വോട്ട് ബാങ്കുണ്ട്. ഞാന്‍ എന്റെ ജീവനക്കാരോടും നേതാക്കളോടും പറഞ്ഞു ഞാന്‍ ബിജെപിയില്‍ ചേരുകയാണ്. “- കുല്‍ദീപ് ബിഷ്ണോയി പറഞ്ഞു.  

മുന്‍ ഹരിയാന മുഖ്യമന്ത്രി ഭജന്‍ലാലിന്റെ മകനാണ് കുല്‍ദീപ് ബിഷ്ണോയി. നാല് തവണ ഇദ്ദേഹം ആദംപൂരില്‍ എംഎല്‍എയായിരുന്നു. മോദിയാണ് തനിക്ക് പ്രചോദനമെന്നും താന്‍ വ്യാഴാഴ്ച ബിജെപിയില്‍ ചേരുമെന്നും കുല്‍ദീപ് ബിഷ്ണോയി പറ‍ഞ്ഞു. അധികം വൈകാതെ ഹരിയാന കോണ്‍ഗ്രസ് മുക്തമാകുമെന്ന് കുല്‍ദീപ് ബിഷ്ണോയി വെല്ലുവിളിച്ചു. “കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹരിയാനയ‍ില്‍ ഭാവിയില്ല”- അദ്ദേഹം പറഞ്ഞു.  

“അധികം വൈകാതെ ഹരിയാനയും രാജസ്ഥാനിലും ബിജെപി വന്‍മുന്നേറ്റം നടത്തുമെന്നും കുല്‍ദീപ് ബിഷ്ണോയി പറ‍ഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ ധൈര്യമുണ്ടെങ്കില്‍ ആദംപൂരില്‍ നിന്നും മത്സരിക്കാന്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡയെ ബിഷ്ണോയി വെല്ലുവിളിച്ചു. 

Tags: പ്രധാനമന്ത്രി മോദിbjpനരേന്ദ്രമോദിഹരിയാനകോണ്‍ഗ്രസ് മുക്ത ഭാരതംഭൂപീന്ദര്‍ സിംഗ് ഹൂഡകുല്‍ദീപ് ബിഷ്ണോയികോണ്‍ഗ്രസ് മുക്ത ഹരിയാന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.