Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതവികാരം വ്രണപ്പെടുത്തല്‍: 2018-20 വരെയുള്ള മൂന്ന് വര്‍ഷം കേരളത്തിൽ 552 പേര്‍ അറസ്റ്റിലായി; ആകെ അറസ്റ്റിലായത് 4,794 പേര്‍: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

രാജ്യത്ത് മതവികാരം വ്രണപ്പെടുത്തിയതിനും മതങ്ങളും സമുദായങ്ങളും തമ്മില്‍ ശത്രുതവളര്‍ത്തിയതിനും 2018 മുതൽ 2020 വരെയുളള മൂന്ന് വര്‍ഷത്തില്‍ കേരളത്തില്‍ പിടിയിലായത് 552 പേർ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 10:55 pm IST
inIndia

ന്യൂഡൽഹി: രാജ്യത്ത് മതവികാരം വ്രണപ്പെടുത്തിയതിനും മതങ്ങളും സമുദായങ്ങളും തമ്മില്‍ ശത്രുതവളര്‍ത്തിയതിനും 2018 മുതൽ 2020 വരെയുളള മൂന്ന് വര്‍ഷത്തില്‍ കേരളത്തില്‍ പിടിയിലായത് 552 പേർ. കേരളത്തിന് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനമാണ്. മുന്നില്‍ യുപിയാണ് – അറസ്റ്റിലായത് 628 പേര്‍. തമിഴ്നാട്ടില്‍ 613 പേരും അറസ്റ്റിലായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി ചൊവ്വാഴ്ച ലോക്‌സഭയിലാണ് അറിയിച്ചതാണ് ഇക്കാര്യം.  

ഈ മൂന്ന് വര്‍ഷത്തെ കാലയളവില്‍ രാജ്യത്ത് മൊത്തം 4794 പേരെ  അറസ്റ്റ് ചെയ്തതായി കേന്ദ്രമന്ത്രി അറിയിച്ചു.  2018ൽ 1716, 2019 ൽ 1315, 2020ൽ 1763 എന്നിങ്ങനെയാണ് മൂന്ന് വര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ കണക്ക്. മതവികാരം വ്രണപ്പെടുത്തിയതിനും രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം വളര്‍ത്തിയതിനുമാണ് അറസ്റ്റ് ഉണ്ടായത്.  

ആന്ധ്രയാണ് നാലാം സ്ഥാനത്ത്. ഇവിടെ 387 പേര്‍ അറസ്റ്റിലായി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് ഇത്തരം കേസുകളിൽ പിന്നിൽ.  മണിപ്പൂരിൽ 23 പേര്‍ മാത്രം. പക്ഷെ അസമിൽ 351 പേര്‍  അറസ്റ്റിലായി. ഗോവയാണ് അറസ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ഇവിടെ രണ്ട് അറസ്റ്റ് മാത്രമേ നടന്നിട്ടുള്ളൂ. കേന്ദ്രഭരണപ്രദേശങ്ങളായ പുതുച്ചേരി, ലക്ഷദ്വീപ്, ചണ്ഡീഗഢ്, ലഡാക്ക് എന്നിവിടങ്ങളില്‍ ഒരു അറസ്റ്റ് പോലും നടന്നിട്ടില്ല. ജമ്മു കശ്മീരില്‍ 34 അറസ്റ്റുണ്ടായി.  

Tags: keralaഉത്തര്‍പ്രദേശ്തമിഴ്നാട്communalismനിത്യാനന്ദ് റായിമതവികാരം വ്രണപ്പെടുത്തല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.