Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്: പദ്ധതിയില്‍ രേഖപ്പെടുത്തിയത് 77 കോടിയിലധികം പോര്‍ട്ടബിള്‍ ഇടപാടുകള്‍; ഉപഭോക്താകള്‍ക്കായി ‘മേരാ റേഷന്‍’ ആപ്പും സജ്ജം

ഈ സംവിധാനം എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക്, ബയോമെട്രിക്/ആധാര്‍ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷന്‍ കാര്‍ഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും അവര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അതേ റേഷന്‍ കാര്‍ഡില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2022, 07:44 pm IST
inIndia

ന്യൂദല്‍ഹി: 2019 ഓഗസ്റ്റ് ഒമ്പതിന്, നാല് സംസ്ഥാനങ്ങളില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ (ഒഎന്‍ഒഅര്‍സി) പദ്ധതിയുടെ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ വകുപ്പ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (എന്‍എഫ്എസ്എ) കീഴില്‍ രാജ്യവ്യാപകമായി റേഷന്‍ കാര്‍ഡുകളുടെ പോര്‍ട്ടബിലിറ്റിക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാങ്കേതികവിദ്യാധിഷ്ഠിത പദ്ധതിയാണ് ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’.

ഈ സംവിധാനം എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും, പ്രത്യേകിച്ച് കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക്, ബയോമെട്രിക്/ആധാര്‍ പ്രാമാണീകരണം ഉപയോഗിച്ച് നിലവിലുള്ള റേഷന്‍ കാര്‍ഡ് മുഖേന, രാജ്യത്തെ ഏത് ന്യായവില കടയില്‍ നിന്നും അവര്‍ക്ക് അവകാശപ്പെട്ട ഭക്ഷ്യധാന്യത്തിന്റെ അളവിന്റെ പൂര്‍ണ്ണമായോ ഭാഗികമായോ വാങ്ങാന്‍ കഴിയും. നാട്ടിലുള്ള അവരുടെ കുടുംബാംഗങ്ങള്‍ക്ക്, അതേ റേഷന്‍ കാര്‍ഡില്‍ അവശേഷിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനും ഈ സംവിധാനം അനുവദിക്കുന്നു.

2019 ഓഗസ്റ്റ് 9ന് ആരംഭിച്ചതുമുതല്‍, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍, ഇപ്പോള്‍ രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. നിലവില്‍, ഈ സംവിധാനത്തിന് കീഴില്‍ ഏകദേശം 80 കോടി എന്‍എഫ്എസ്എ ഗുണഭോക്താക്കളുണ്ട്. കൂടാതെ, പ്രതിമാസം ശരാശരി മൂന്നു കോടി പോര്‍ട്ടബിലിറ്റി ഇടപാടുകള്‍ ഈ പദ്ധതിക്ക് കീഴില്‍ രേഖപ്പെടുത്തുന്നു.

തുടക്കം മുതല്‍ (2019 ഓഗസ്റ്റ്), ഏകദേശം 77.88 കോടി പോര്‍ട്ടബിള്‍ ഇടപാടുകള്‍ ഒഎന്‍ഒഅര്‍സിക്ക് കീഴില്‍ നടന്നിട്ടുണ്ട്. എല്ലാ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്കും വേണ്ടി പ്രത്യേകം രൂപകല്പന ചെയ്ത ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് ‘മേരാ റേഷന്‍’ പുറത്തിറക്കിയിട്ടുണ്ട്.  ഇത് ഇപ്പോള്‍ 13 ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയ്‌ക്ക് കീഴില്‍ മിക്ക സംസ്ഥാനങ്ങളിലും / കേന്ദ്രഭരണ പ്രദേശങ്ങളിലും 5 അക്ക ‘14445’ ടോള്‍ ഫ്രീ നമ്പറും ലഭ്യമാണ്.

Tags: കേന്ദ്ര സര്‍ക്കാര്‍rationഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.