Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹിന്ദു വിദ്വേഷം തുപ്പി ഗായകന്‍ ടി.എം. കൃഷ്ണ; യുകെയില്‍ റിഷി സുനക് പ്രധാനമന്ത്രിയാകുന്നതിനെ സോണിയയുടെ വിദേശപൗരത്വത്തെ ബന്ധിപ്പിച്ച് ഗായകന്‍

യുകെയില്‍ റിഷി സുനക് പ്രധാനമന്ത്രിയായല്‍ ഇന്ത്യയില്‍ ഒരുപാട് ആഘോഷമുണ്ടാകുമെന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ ടി.എം.കൃഷ്ണയുടെ അവകാശവാദം. സോണിയാഗാന്ധിയെ വിദേശിയെന്ന് പറഞ്ഞ് ഒഴിച്ചുനിര്‍ത്തിയ ഇന്ത്യയുടെ, ബിജെപിയുടെ നിലപാടിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് കൃഷ്ണയുടെ ട്വീറ്റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 06:38 pm IST
in India

ന്യൂദല്‍ഹി: കടുത്ത മോദി വിരുദ്ധനായ ഗായകന്‍ ടി.എം. കൃഷ്ണ വീണ്ടും ഹിന്ദുവിദ്വേഷ വാദവുമായി രംഗത്ത്.  

യുകെയില്‍ റിഷി സുനക് പ്രധാനമന്ത്രിയായല്‍ ഇന്ത്യയില്‍ ഒരുപാട് ആഘോഷമുണ്ടാകുമെന്നാണ് ട്വിറ്റര്‍ സന്ദേശത്തില്‍ ടി.എം.കൃഷ്ണയുടെ അവകാശവാദം. സോണിയാഗാന്ധിയെ വിദേശിയെന്ന് പറഞ്ഞ് ഒഴിച്ചുനിര്‍ത്തിയവര്‍ റിഷി സുനകിന് വേണ്ടി ആഘോഷം നടത്തുമെന്നാണ് കൃഷ്ണയുടെ ട്വീറ്റ്.  

സോണിയയെ വിദേശിയാക്കുമ്പോള്‍ റിഷി സുനാകിനെയും കമല ഹാരിസിനെയും ഇന്ത്യക്കാര്‍ എന്ന് പറഞ്ഞ് ആഘോഷിക്കുകയാണ് എന്നാണ് കൃഷ്ണയുടെ വാദം. ഈ ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ  ട്വീറ്റിന്റെ പേരില്‍ കൃഷ്ണയ്‌ക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.  

കൃഷ്ണയുയെടേത് കടുത്ത ഇടതുചിന്തയാണെന്നും ഭാഗ്യത്തിന് താന്‍ 15 വയസ്സില്‍തന്നെ ഇത്തരം ഇടത് ചിന്തയില്‍ നിന്നും രക്ഷപ്പെട്ടെന്നും പത്മശ്രീ നേടിയ, മോദിയുടെ ആരാധകന്‍ കൂടിയായ ബിസിനസുകാരന്‍ ശ്രീധര്‍ വെമ്പു പറയുന്നു “14 വയസ്സുവരെ കമ്മ്യൂണിസത്തിന്റെ നീരാളിപ്പിടുത്തത്തിലായിരുന്നു ‌ഞാന്‍. ഒരു കമ്മ്യൂണിസ്റ്റ് അധ്യാപകനുമായി ദീര്‍ഘനേരം ഞാന്‍ സംവാദം നടത്തുക പതിവായിരുന്നു. അതിനാല്‍ 15 വയസ്സായപ്പോള്‍ ഞാന്‍ കമ്മ്യൂണിസത്തില്‍ നിന്നും രക്ഷപ്പെട്ടു.”- ശ്രീധര്‍ വെമ്പു പറയുന്നു.  

ആന്‍റോണിയോ മയ്നോ (സോണിയാഗാന്ധി)യെയും റിഷി സുനകിനെയും താരതമ്യം ചെയ്യുന്ന ഹിന്ദു വിദ്വേഷിയായ ഗായകന്‍ കൃഷ്ണയുടെ നിലപാട് വേദനാജനകമാണെന്ന് ചിലര്‍ പറയുന്നു. ഇനി ഇതിന്റെ പേരില്‍ ബീഫ് സൈന്യവും മതപരിവര്‍ത്തന മാഫിയയും ലിബറല്‍-കമ്മ്യൂണിസ്റ്റ് സംഘങ്ങളും ജിഹാദികളും രംഗത്തെത്തി ആഘോഷിക്കുമെന്നും മറ്റ് ചിലര്‍ നിരീക്ഷിക്കുന്നു. 

എന്തായാലും എസ്. എം. കൃഷ്ണയുടെ ഈ കാഴ്ചപ്പാടിന് യാതൊരു സാധ്യതയുമില്ലാത്ത വിധം വംശീയത നിഗൂഢമായി പ്രവര്‍ത്തിക്കുന്ന യുകെയില്‍ റിഷി സുനാകിനുള്ള വിജയസാധ്യത ഇപ്പോള്‍ വെറും ഒമ്പത് ശതമാനം മാത്രമാണ്. അര്‍ബന്‍ നക്സല്‍ എന്നാണ് ചിലര്‍ ഇദ്ദേഹത്തെ വിളിക്കുന്നത്. സംഗീതം ഒരിക്കലും രാഷ്‌ട്രീയത്തിന് അതീതമല്ലെന്ന് വിളിച്ചുപറയുന്ന ഗായകന്‍ കൂടിയാണ് കൃഷ്ണ. 

വാസ്തവത്തില്‍ സോണിയാഗാന്ധിയെ റിഷി സുനകുമായി താരതമ്യം ചെയ്യുന്നതില്‍ തന്നെ ശരികേടുണ്ട്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജനിച്ച വ്യക്തിയാണ് റിഷി സുനക്. സോണിയഗാന്ധിയാകട്ടെ ഇറ്റലിയില്‍ ജനിക്കുകയും പിന്നീട് വിവാഹത്തിലൂടെ ഇന്ത്യയിലെത്തിയ വ്യക്തിയുമാണ്. അതുകൊണ്ട് സോണിയ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം 100 ശതമാനം വിദേശിയാണെങ്കില്‍ ബ്രിട്ടണില്‍ ജനിച്ച റിഷി സുനക് വിദേശിയല്ല. ബ്രിട്ടീഷ് പൗരനാണ്. പഞ്ചാബില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ് റിഷി സുനകിന്റെ മുത്തച്ഛന്‍. റിഷി സുനകിന്റെ അച്ഛനും അമ്മയുമായ യഷ് വിര്‍ സുനകും ഉഷ സുനകും കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും യുകെയിലേക്ക് കുടിയേറിയ ശേഷമാണ് അവിടെ വെച്ച് റിഷി സുനക് ജനിക്കുന്നത്. 

Tags: Sonia Gandhisingerഋഷി സുനക്ലിസ് ട്രസ്സ്യുകെ ചാന്‍സലര്‍ റിഷി സുനക്ബ്രിട്ടീഷ് പ്രധാനമന്ത്രിബ്രിട്ടനില്‍ പ്രധാനമന്ത്രിടി.എം. കൃഷ്ണഗായകന്‍ ടി.എം. കൃഷ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

India

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല, ജനങ്ങളെ ആകര്‍ഷിക്കാനുള്ള വ്യക്തിപ്രഭാവമില്ലാത്ത നേതാവ്: ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.