Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രമുഖ നടി ഇന്‍വൈറ്റ് ചെയ്‌തോ? ‘ലൈക്ക് ചെയ്താല്‍ നിങ്ങള്‍ വില്‍ക്കപ്പെടും’; സമൂഹമാധ്യമങ്ങളിലെ തട്ടിപ്പിന് ഇരയാകുന്നത് നിരവധി പേര്‍

നിരവധി കുട്ടികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നുണ്ട്. രാജ്യേദ്രാഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വരെ ഇത്തരത്തിലുള്ള പേജുകള്‍ വാങ്ങി തങ്ങളുടെ ആശയം ഇതുവഴി പ്രചരിപ്പിക്കുന്നു. സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ വീഡിയോകള്‍ കടന്നുപോകും. നമ്മള്‍ കാണുകയും ചെയ്യും. അശ്ലീല പരസ്യങ്ങളുടെ വീഡിയോ അടക്കം വരുന്നതും ഇത്തരം പേജുകള്‍ വഴിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2022, 10:00 am IST
inKerala

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളും അതിന് ഇരയാവുന്നവരും നിരവധിയാണ്. നമ്മള്‍പോലും അറിയാതെ നമ്മള്‍ വില്‍ക്കപ്പെടുകയാണ് സോഷ്യല്‍മീഡിയകളില്‍. നമ്മള്‍ ലൈക്ക് ചെയ്യുന്ന പല പേജുകളും ലക്ഷങ്ങള്‍ക്കാണ് വില്‍പന നടത്തുന്നത്. പ്രമുഖ നടിയുടേയോ നടന്റേയോ രാഷ്‌ട്രീയ പ്രമുഖരുടേയോ ഒക്കെ ചിത്രങ്ങളുള്ള പേജുകളാകും നമ്മുടെ ഫേസ് ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഇന്‍വൈറ്റ് ചെയ്ത് കൊണ്ട് നോട്ടിഫിക്കേഷന്‍ വരിക. നമ്മള്‍ ലൈക്ക് ചെയ്യുകയും ചെയ്യും. അതോടെ അക്കാര്യം മറക്കും. ഇങ്ങനെ നിരവധി പേര്‍ ലൈക്ക് ചെയ്ത് ഭാഗമാകുന്നതോടെ ആ പേജ് വില്‍ക്കും.  

കമ്പനികള്‍, റീല്‍സ് ചെയ്യുന്നവര്‍, വിവിധ പ്രോഡക്ടുകള്‍ വില്‍ക്കുന്നതിന് ഉള്‍പ്പെടെ ഈ പേജുകള്‍ വാങ്ങിക്കൂട്ടും. പേജുകള്‍ ലൈക്ക് ചെയ്യുമ്പോള്‍ നടിയുടേയോ നടന്റെയോ സിനിമാ ക്ലിപ്പിങ്ങുകള്‍ ആണ് ആദ്യം വരിക. എന്നാല്‍ പേജ് വില്‍ക്കുന്നതോടെ അത് മാറും. അവരുടെ പേജ് ആകുന്നതോടെ വാങ്ങുന്ന കമ്പനിയുടേതോ ആളുടേതോ ആയ വീഡിയോകളാകും പിന്നെ ദൃശ്യമാകുക. സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ കാണുന്ന ഒരു വീഡിയോയോ പരസ്യമോ ആയി പേജ് കടന്നുപോകും. അവര്‍ക്ക് അതില്‍ നിന്നും വരുമാനവും ഉണ്ടാകും. ഓരോ നടീനടന്മാരുടെ പേരിലും ലക്ഷക്കണക്കിന് ഗ്രൂപ്പുകളാണ് ഓരോ ദിവസവും ക്രിയേറ്റ് ചെയ്യുന്നത്. ഫാന്‍സുകാരും അല്ലാത്തവരുമായി നിരവധിപേര്‍ ലൈക്ക് ചെയ്യും. ലൈക്കിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പേജിന് വിലയേറുന്നത്. നടീനടന്മാര്‍ക്കെല്ലാം അവരുടെ ഒഫീഷ്യല്‍ പേജുകളുണ്ട്. അതില്‍ നീല ടിക് മാര്‍ക്കും ഉണ്ടാകും. എന്നാല്‍ അവരുടെ പേരിനൊപ്പം ഒഫീഷ്യല്‍, ഫാന്‍സ് തുടങ്ങിയവ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പ് പേജുകള്‍ തുടങ്ങുന്നത്.  

നിരവധി കുട്ടികള്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയാകുന്നുണ്ട്. രാജ്യേദ്രാഹ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ വരെ ഇത്തരത്തിലുള്ള പേജുകള്‍ വാങ്ങി തങ്ങളുടെ ആശയം ഇതുവഴി പ്രചരിപ്പിക്കുന്നു. സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ സാധാരണഗതിയില്‍ വീഡിയോകള്‍ കടന്നുപോകും. നമ്മള്‍ കാണുകയും ചെയ്യും. അശ്ലീല പരസ്യങ്ങളുടെ വീഡിയോ അടക്കം വരുന്നതും ഇത്തരം പേജുകള്‍ വഴിയാണ്.

Tags: മാധ്യമ പ്രവര്‍ത്തകര്‍Social MediaInstagramവാട്‌സാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.