Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബിന്‍ ലാദന്റെ കുടുംബത്തില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ വന്‍തുക സ്വീകരിച്ചു;വാങ്ങിയത് പിഡബ്ല്യുസിഎഫ് ചാരിറ്റി സംഘടന വഴി;റിപ്പോര്‍ട്ടുകള്‍ തള്ളി കുടുംബം

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ലണ്ടനില്‍ വച്ച് ചാള്‍സ് രാജകുമാരന്‍ ഒസാമയുടെ അര്‍ദ്ധസഹോദരന്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനെയും കണ്ടതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിയില്‍ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ വഴിയാണ് ഇവര്‍ ലാദനുമായി ബന്ധപ്പെടുന്നത് എന്നാല്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2022, 06:37 pm IST
in World

വെയ്ല്‍സ്: അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ലാദന്റെ കുടുംബത്തില്‍ നിന്ന് ഒരു ദശലക്ഷം പൗണ്ട് (പത്ത് കോടിയോളം രൂപ) ചാള്‍സ് രാജകുമാരന്‍ ചാരിറ്റി സംഘടനയ്‌ക്കായി സ്വീകരിച്ചെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെയ്ല്‍സ് രാജകുമാരന്റെ ചാരിറ്റി സൊസൈറ്റിയാണ് (പിഡബ്ല്യുസിഎഫ്) തുക കൈപ്പറ്റിയത്.  ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ഇയാളുടെ രണ്ട് സഹോദരന്മാരില്‍ നിന്ന് ചാള്‍സ് രാജകുമാരന്‍ പണം വാങ്ങിയതായാണ് വിവരം. 1979ലാണ് പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ട് സ്ഥാപിതമായത്.

രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരുടെ എതിര്‍പ്പ് അവഗണിച്ചാണ് പണം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍, ഈ റിപ്പോര്‍ട്ട് കൊട്ടാരം അധികൃതര്‍ തള്ളി. സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ഫൗണ്ടേഷന്റെ ട്രസ്റ്റികള്‍ മാത്രമാണ് എടുത്തതെന്ന് അവര്‍ വ്യക്തമാക്കി. സൂക്ഷ്മമായ പരിശോധനകള്‍ നടത്തിയാണ് പിഡബ്ല്യുസിഎഫ് ട്രസ്റ്റികള്‍ പണം സ്വീകരിച്ചതെന്ന് ക്ലാരന്‍ ഹൗസ് പറയുന്നു. അതിനെ മറ്റൊരുതരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ക്ലാരന്‍സ് ഹൗസിലെയും പിഡബ്ല്യുസിഎഫ് ലേയും ഉപദേഷ്ടാക്കളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ചാള്‍സ് രാജകുമാരന്‍ പണം കൈപ്പറ്റുയതെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്രോതസുകളില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ച് കൃത്യമായി ജാഗ്രത പുലര്‍ത്തിയാണ് പണം സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയര്‍മാന്‍ സര്‍ ലാന്‍ ചെഷയര്‍ പറഞ്ഞു. ഒസാമയുടെ തെറ്റുകള്‍ക്ക് കുടുംബത്തിലെ മറ്റ് അംഗങ്ങളെ സംഭാവന നല്‍കുന്നതില്‍ നിന്ന് അയോഗ്യരാക്കരുത്. പ്രിന്‍സ് ഓഫ് വെയില്‍സിന്റെ ചാരിറ്റബിള്‍ ഫണ്ടിലെ ഒരു ഭാരവാഹി ബിബിസിയോട് പറഞ്ഞു.  

അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച് രണ്ട് വര്‍ഷത്തിന് ശേഷം 2013 ല്‍ ലണ്ടനില്‍ വച്ച് ചാള്‍സ് രാജകുമാരന്‍ ഒസാമയുടെ അര്‍ദ്ധസഹോദരന്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനെയും കണ്ടതായും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിയില്‍ ജനിച്ച ശതകോടീശ്വരനായ മുഹമ്മദ് ബിന്‍ അവദ് ബിന്‍ ലാദന്‍ വഴിയാണ് ഇവര്‍ ലാദനുമായി ബന്ധപ്പെടുന്നത് എന്നാല്‍ ബക്കര്‍ ബിന്‍ ലാദനെയും സഹോദരന്‍ ഷഫീഖിനും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ബന്ധമുള്ളതായി ഇതുവരെ തെളിഞ്ഞിട്ടില്ല.  

Tags: ചാള്‍സ് രാജകുമാരന്‍ജീവകാരുണ്യപ്രവര്‍ത്തനംഫണ്ട്ഒസാമ ബിന്‍ലാദന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികം; ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും പങ്കെടുക്കില്ല

Kerala

ചാരിറ്റിയുടെ മറവില്‍ നിരവധി ഭിന്നശേഷിക്കാരെ ലൈംഗികമായി പീഡിപ്പിച്ചു; പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി; ആരോപണം മലപ്പുറം സ്വദേശി സൈഫുള്ളക്കെതിരേ

Kerala

പട്ടികജാതി വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ അവഗണിക്കുന്നു; ധനസഹായം തടഞ്ഞു വയ്‌ക്കുന്നു: ബിജെപി

Kerala

യുഎഇയുടെ സ്ഥാപക പിതാവിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന സായിദ് ചാരിറ്റി മാരത്തണ്‍ കേരള പതിപ്പ് 2023 കോഴിക്കോട്; ഇന്ത്യ വേദിയാകുന്നത് ആദ്യം

library
Alappuzha

ഫണ്ട് വെട്ടിക്കുറച്ചു : ലൈബ്രറി കൗണ്‍സില്‍ പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.