Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അധ്യാപക അഴിമതി: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പിന്നില്‍ ആരെന്ന് കാലം തെളിയിക്കുമെന്ന് പാര്‍ത്ഥ ചാറ്റര്‍ജി

പാര്‍ത്ഥാ ചാറ്റര്‍ജിയുടെയും അര്‍പിതയുടെ സ്വത്ത് വിവരങ്ങളില്‍ ഇഡി അന്വേഷണം കടുപ്പിച്ചു. ഇരുവരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും വീടുകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2022, 11:43 am IST
inIndia

കൊല്‍ക്കത്ത : അധ്യാപക അഴിമതികേസുമായി ബന്ധപ്പെട്ട് തനിക്കതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് മുന്‍ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. ഇതിന് പിന്നില്‍ ആരെന്ന് കാലം തെളിയിക്കുമെന്നും പാര്‍ത്ഥ പ്രതികരിച്ചു. ജോകയിലെ ഇഎസ്‌ഐ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് എത്തിയപ്പോള്‍ നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.  

ആരോഗ്യ സ്ഥിതി മോശമാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പാര്‍ത്ഥയേയും ഇവരുടെ അനുയായിയും നടിയുമായ അര്‍പ്പിത മുഖര്‍ജിയേയും 48 മണിക്കൂര്‍ ഇടവിട്ട് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് ഇഡി സംഘം ഇഎസ്‌ഐ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം അര്‍പ്പിതയെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ എത്തിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  

കാറില്‍ നിന്നും ഇറങ്ങാന്‍ അര്‍പ്പിത വിസമ്മതിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. തുടര്‍ന്ന് കാറിന് പുറത്തേയ്‌ക്ക് നിര്‍ബന്ധപൂര്‍വ്വം ഇറക്കിയപ്പോള്‍ നിലത്തിരുന്ന് അവര്‍ പ്രതിഷേധിക്കുകയാണ് ഉണ്ടായത്. പിന്നീട് വീല്‍ചെയറില്‍ ബലമായി പിടിച്ചിരുത്തിയാണ് ഇവരെ പരിശോധയ്‌ക്ക് കൊണ്ടുപോയത്.  

അതേസമയം പാര്‍ത്ഥാ ചാറ്റര്‍ജിയുടെയും അര്‍പിതയുടെ സ്വത്ത് വിവരങ്ങളില്‍ ഇഡി അന്വേഷണം കടുപ്പിച്ചു. അര്‍പിതയുടെ ഉടമസ്ഥതയിലുള്ള ഒരു വസതിയില്‍ നിന്ന് 28 കോടി രൂപയും അഞ്ച് കിലോയിലധികം സ്വര്‍ണവും മറ്റൊരു വീട്ടില്‍ നിന്ന് 21.90 കോടി രൂപയും 56 ലക്ഷം രൂപയ്‌ക്ക് തുല്യമായ വിദേശ കറന്‍സിയും 76 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുമായി ബന്ധമുള്ള സ്ഥാപനങ്ങളിലും വീടുകളിലും തെരച്ചില്‍ ഊര്‍ജ്ജിതമാക്കും. എന്നാല്‍ തന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത പണത്തെ കുറിച്ച് തനിക്ക് യാതൊരു അറിവും ഇല്ലെന്നും പാര്‍ത്ഥയാണ് ഇത് കൈകാര്യം ചെയ്തിരുന്നതെന്നും അര്‍പ്പിത അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്.  

അധ്യാപക നിയമന അഴിമതിയില്‍ പാര്‍ത്ഥയ്‌ക്ക് പങ്കാളിമുണ്ടെന്നും വന്‍ അഴിമതി നടത്തിയെന്നും തെളിയുകയും ഇഡി അറസ്റ്റും ചെയ്തതോടെ പാര്‍ഥയുടെ മന്ത്രിസഭയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി മമതയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ്. പാര്‍ത്ഥ അറസ്റ്റിലായ ശേഷം ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതും മമതയേയാണ്. എന്നാല്‍ മുഖ്യമന്ത്രി ഫോണ്‍ എടുത്തിരുന്നില്ല.

Tags: ഇഡിഗൂഢാലോചനതൃണമൂല്‍ കോണ്‍ഗ്രസ്മമത ബാനര്‍ജിപാര്‍ത്ഥ ചാറ്റര്‍ജിഅര്‍പിത മുഖര്‍ജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് (ഇടത്ത്) മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രി പൊന്മുടിയും (വലത്ത്)
India

മന്ത്രി പൊന്മുടിയെ കുറ്റവിമുക്തനാക്കിയ വെല്ലൂർ കോടതി വിധി മദ്രാസ് ഹൈക്കോടതി പുനപരിശോധിക്കും; സ്റ്റാലിന് സമ്മര്‍ദ്ദം

Kerala

സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് ചെന്നൈയിലെ ഇഡി ഉദ്യോഗസ്ഥർ, നോട്ടീസ് അയച്ചിട്ടും ഹാജരായില്ല

Kerala

മോന്‍സണ്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസ്: കെ.സുധാകരന് ഇഡി നോട്ടീസ്, 18ന് ചോദ്യം ചെയ്യലിന് ഹാജരാകണം, ലക്ഷ്മണയെ നാളെ ചോദ്യം ചെയ്യും

India

ഇന്ത്യ വിരുദ്ധ വാര്‍ത്തകള്‍ക്കായി യുഎസ് കോടീശ്വരനുമായി ഇ-മെയില്‍ ഇടപാട്; കള്ളപ്പണം വെളുപ്പിക്കലില്‍ പ്രകാശ് കാരാട്ടിനെതിരേ അന്വേഷണവുമായി ഇഡി

Kerala

ബിനീഷ് കോടിയേരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണ്ണാടക ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.