Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘വണക്കം ചെന്നൈ’; ഷര്‍ട്ടും മുണ്ടുടുത്ത് നാടന്‍ സ്‌റ്റൈലില്‍ പ്രധാനമന്ത്രി; ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനത്തിന് നരേന്ദ്രമോദി ചെന്നൈയില്‍ (വീഡിയോ)

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടന്‍ രജനികാന്ത്, മകള്‍ ഐശ്വര്യ ധനുഷ് തുടങ്ങിയവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ മത്സരാര്‍ത്ഥികളെ സദസ്സിനെ പരിചയപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ആഘോഷമാക്കുകയാണ് രാജ്യവും ചെന്നൈ നഗരവും. പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലേയ്‌ക്ക് എത്തുന്നതിന് കാത്തിരിക്കുകയാണ് ജനാവലി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2022, 06:40 pm IST
inIndia

ചെന്നൈ: ചെന്നൈയില്‍ 44-ാമത് ചെസ്സ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തനി തമിഴ്‌നായി മുണ്ടും ഷര്‍ട്ടുമിട്ടാണ് അദേഹം ചെന്നൈയിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ചെസ്സ് മത്സരമായ അന്താരാഷ്‌ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, നടന്‍ രജനികാന്ത്, മകള്‍ ഐശ്വര്യ ധനുഷ്  തുടങ്ങിയവര്‍ ഉദ്ഘാടന വേദിയില്‍ സന്നിഹിതരാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ മത്സരാര്‍ത്ഥികളെ സദസ്സിനെ പരിചയപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡ് ആഘോഷമാക്കുകയാണ് രാജ്യവും ചെന്നൈ നഗരവും. പ്രധാനമന്ത്രി ഉദ്ഘാടന വേദിയിലേയ്‌ക്ക് എത്തുന്നതിന് കാത്തിരിക്കുകയാണ് ജനാവലി.

190 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം താരങ്ങളാണ് 12 ദിവസം നീണ്ടു നില്‍ക്കുന്ന ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് മൂന്ന് ടീമുകളാണ് ഉള്ളത്. ഒരു ടീമില്‍ നാല് താരങ്ങളാണ് ഉള്ളത്. എല്ലാ ദിവസവും ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ശേഷമാണ് മത്സരങ്ങള്‍ തുടങ്ങഉന്നത്. ഓഗസ്റ്റ് ഒന്‍പതിനാണ് അവസാന മത്സരം.

Tags: narendramodiചെന്നൈmodiഎം.കെ. സ്റ്റാലിന്‍രജനീകാന്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.