Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുമരകം ബോട്ടുദുരന്തത്തിന് നാളെ ഇരുപതാം വാര്‍ഷികം, നവീകരണം മുടങ്ങി ദുരന്ത സ്മാരകം

കുമരകം പഞ്ചായത്ത് 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു നടത്തിക്കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ നിലച്ചിരിക്കുകയാണ്. കരാറുകാരന്റെ മെല്ലെപ്പോക്ക് ആണ് ഈ വാര്‍ഷിക ദിനത്തിലും പണികള്‍ പൂര്‍ത്തികരിക്കാനാവാത്തതെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2022, 10:13 am IST
in Kottayam
കുമരകം ബോട്ടുദുരന്ത സ്മാരക മന്ദിരം

കുമരകം ബോട്ടുദുരന്ത സ്മാരക മന്ദിരം

കുമരകം: വേമ്പനാട്ടുകായലിന്റെ ആഴങ്ങളില്‍ മുങ്ങിതാണ് 29 മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട കുമരകം ബോട്ടു ദുരന്തത്തിന് നാളെ 20-ാം വാര്‍ഷികം. 2002 ജുലൈ മാസം 27-ാം തീയതി പുലര്‍ച്ചെ മുഹമ്മയില്‍ നിന്നും കുമരകത്തേക്ക് യാത്ര തിരിച്ച ബോട്ടില്‍ ഉദ്യോഗസ്ഥരും ഒരു സര്‍ക്കാര്‍ ഉദ്യോഗമെന്ന മോഹവുമായി പിഎസ്‌സി പരീക്ഷയെഴുതാന്‍ തിരിച്ചവരും തൊഴിലാളികളുമായിരുന്നു യാത്രക്കാര്‍. കുമരകത്തെത്താന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ജലഗതാഗത വകുപ്പിന്റെ എസ് -53 ബോട്ട് നിലയില്ലാ കയത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.  ഒരു കുട്ടി ഉള്‍പ്പടെ 29 പേര്‍ മരണത്തിന് കീഴ്‌പ്പെട്ടെങ്കിലും കുമരകത്തെ ജനങ്ങളുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായാണ് അനേക ജീവനുകള്‍ രക്ഷിച്ചത്.

ബോട്ടു ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണകമ്മീഷനെ നിയോഗിച്ചെങ്കിലും കണ്ടെത്തലുകളും ശുപാര്‍ശകളും ജലരേഖകളായി. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കുപോലും കാര്യമായ സഹായം നല്‍കിയിട്ടില്ലെന്നാണ് പരാതി. അപകടത്തിന് നാലു വര്‍ഷങ്ങള്‍ക്കു ശേഷം കുമരകം ജെട്ടിയില്‍ മൂന്നു നിലകളിലായി 50 ലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച ബോട്ടു ദുരന്തസ്മാരക മന്ദിരം അവഗണനയുടെ അനന്തരഫലമായി നാശത്തിന്റെ വക്കിലാണ്.

നിര്‍മാണത്തിലെ അപാകതകള്‍ മൂലം നനഞ്ഞൊലിക്കുന്ന കെട്ടിടം  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സംരക്ഷിക്കാനുള്ള ശ്രമവും പാതി വഴിയിലാണ്. കുമരകം പഞ്ചായത്ത് 10 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ചു നടത്തിക്കൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികള്‍ നിലച്ചിരിക്കുകയാണ്. കരാറുകാരന്റെ മെല്ലെപ്പോക്ക് ആണ് ഈ വാര്‍ഷിക ദിനത്തിലും പണികള്‍ പൂര്‍ത്തികരിക്കാനാവാത്തതെന്നാണ് ആരോപണം. ബോട്ടു യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രവും അനുബന്ധ സംവിധാനങ്ങള്‍ക്കും പുറമെ ഡോര്‍മിറ്ററി സംവിധാനങ്ങളും മുകളിലെ നിലയില്‍ ഒരുക്കിയിരുന്നു. ഇവയൊന്നും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ശുചിമുറികളൊന്നും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലുമല്ല.  

ചില സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നെങ്കിലും അവയൊക്കെ മറ്റെവിടേക്കോ മാറ്റപ്പെട്ടതിനു കരണം ദുരന്തസ്മാരകത്തിന്റെ ദുരവസ്ഥ തന്നെ. ഇത്തവണത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നെങ്കില്‍  20-ാം വാര്‍ഷികത്തിലെങ്കിലും ബോട്ടു യാത്രക്കാര്‍ക്ക് ദുരിതമില്ലാതെ വിശ്രമിക്കാനായേനേ.

Tags: Kumarakom
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കന്നഡ സ്വദേശിനിയെങ്കിലും കുമരകത്തിന് പ്രിയങ്കരി, 10-ാം വാര്‍ഡില്‍ ജനവിധി തേടി ശ്വേത മിഥുന്‍

Kerala

രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കുമരകം ഒരുങ്ങുന്നു; നഗരത്തിലും തകൃതിയായി ഒരുക്കങ്ങള്‍, റോഡുകളുടെ കുഴികൾ അടച്ചു തുടങ്ങി

Kottayam

കുമരകത്ത് ആഫ്രിക്കന്‍ പന്നിപ്പനി : ജില്ലയിലെമ്പാടും കരുതല്‍, കോട്ടയത്ത് പന്നിമാംസ നീക്കം വിലക്കി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Kerala

ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് കെ ഹോം പദ്ധതി; കരുവന്നൂര്‍ ബാങ്കിലെ ഡെപ്പോസിറ്റ് മാതിരി തന്ന വീടുകള്‍ തിരിച്ചുകിട്ടാതിരിക്കുമോ എന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.