Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാം നാഥ് കോവിന്ദ് ഭരണഘടനയെ നിരവധി തവണ ചവുട്ടിമെതിച്ചെന്ന് മെഹ് ബൂബ മുഫ്തി; ഇന്ത്യന്‍ പതാകയെ എതിര്‍ത്തയാളാണ് മെഹ്ബൂബയെന്ന് ബിജെപി

മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിരവധി തവണ ഭരണ ഘടന ചവുട്ടി മെതിച്ചെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം (സി എഎ) നടപ്പാക്കാന്‍ ശ്രമിച്ചത് വഴി ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ തൃപ്തിപ്പെടുത്തുകയാണെന്നും മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2022, 03:43 pm IST
inIndia

ശ്രീനഗര്‍ :മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിരവധി തവണ ഭരണ ഘടന ചവുട്ടി മെതിച്ചെന്ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ് ബൂബ മുഫ്തി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞതും പൗരത്വ ഭേദഗതി നിയമം (സി എഎ) നടപ്പാക്കാന്‍ ശ്രമിച്ചത് വഴി ബിജെപിയുടെ രാഷ്‌ട്രീയ അജണ്ടയെ തൃപ്തിപ്പെടുത്തുകയാണെന്നും മെഹ്ബൂബ മുഫ്തി ആഞ്ഞടിച്ചു.  

ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും അവകാശങ്ങളെ മുന്‍രാഷ്‌ട്രപതി  നിര്‍ലജ്ജം ലക്ഷ്യംവെച്ചെന്നും മെഹ് ബൂബ മുഫ്തി കുറ്റപ്പെടുത്തി. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സല്‍ക്കീര്‍ത്തിയെ വെല്ലുവിളിക്കുന്ന ഈ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ ത്രിവര്‍ണ്ണപ്പതാക ഉയര്‍ത്തുന്നതിനെ വരെ എതിര്‍ക്കുന്ന വ്യക്തിയാണ് മെഹ് ബൂബ മുഫ്തിയെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ തിരിച്ചടിച്ചു. “രാജ്യം കാത്തുസൂക്ഷിച്ച കീഴ്വഴക്കങ്ങള്‍ പിന്തുടര്‍ന്നതില്‍ മാതൃക കാണിച്ച രാം നാഥ് കോവിന്ദ് എപ്പോഴും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുമാനിക്കപ്പെട്ട വ്യക്തിത്വമാണ്. കഠിനധ്വാനവും നിതാന്ത പരിശ്രമവും വഴി ഒരു ഇന്ത്യക്കാരന് ജീവിതവഴികളില്‍ ഉയരാമെന്ന് അദ്ദേഹം കാണിച്ചുതന്നു. “- ഗൗരവ് ഭാട്ടിയ പറഞ്ഞു.  

പാകിസ്ഥാന്റെ പിണിയാളുകള്‍ക്കെല്ലാം ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ വേദനിച്ചിരിക്കാമെന്ന് ജമ്മു കശ്മീരിലെ മുന്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത പറഞ്ഞു. കോണ്‍ഗ്രസും മറ്റുള്ളവരും ഭരിച്ചപ്പോള്‍ ദേശവിരുദ്ധ ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ബിജെപി വന്നതോടെ പാകിസ്താന് വേണ്ടി നിഴല്‍ യുദ്ധം നടത്തിയവര്‍ക്കെല്ലാം ഇപ്പോള്‍ വേദനിക്കുകയാണ്. മെഹ്ബൂബ മുഫ്തിക്ക് അടുത്ത ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി കൊടുക്കും “- കവിന്ദര്‍ ഗുപ്ത പറഞ്ഞു.  

Tags: ഇന്ത്യന്‍ ഭരണഘടനപിഡിപിCAAജമ്മു കശ്മീര്‍രാംനാഥ് കോവിന്ദ്article 370ഗൗരവ് ഭാട്ടിയbjpജമ്മു ആന്‍റ് കശ്മീര്‍ന്യൂനപക്ഷംഭരണഘടനമെഹ്ബൂബ മുഫ്തിDalits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.