Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിളംബരത്തറയും സ്മാരകസ്തൂപവും

വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം വിളംബരം നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കാവിനുള്ളില്‍ ഇപ്പോഴും ആ വിളംബരത്തറ കാണാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 25, 2022, 09:40 am IST
inKerala
ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം

ഇളമ്പള്ളൂര്‍ കാവിലെ വിളംബരത്തറ, വിളംബര സ്മാരക സ്തൂപം

ആര്‍. കൃഷ്ണനുണ്ണി

ഭാഷയുടെ പ്രൗഢി കൊണ്ടും ഉള്ളടക്കത്തിന്റെ ഗാംഭീര്യം കൊണ്ടും ചരിത്രത്താളുകളില്‍ ഇടംപിടിക്കേണ്ടിയിരിക്കുന്ന കുണ്ടറ വിളംബരം പാഠ്യപദ്ധതിയുടെ പോലും ഭാഗമാകാതെ അവഗണിക്കപ്പെട്ടതാണ് കേരളം ആ ദീപ്തസ്മരണയ്‌ക്ക് നല്‍കിയ സംഭാവന.  വെള്ളക്കാര്‍ക്കെതിരെ പടപൊരുതാന്‍ വേലുത്തമ്പി ദളവ കുണ്ടറയിലെത്തി നടത്തിയ വിളംബരത്തിന്റെ അലയൊലികള്‍ പ്രകമ്പനം സൃഷ്ടിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിക്കല്ലുകളിലാണ്. കുണ്ടറ ഇളമ്പള്ളൂര്‍ കാവിലെ ചുവടുതാങ്ങിയില്‍ കയറി നിന്നാണ് അദ്ദേഹം വിളംബരം നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. കാവിനുള്ളില്‍ ഇപ്പോഴും ആ വിളംബരത്തറ കാണാം.  

സ്മാരക സ്തൂപം

ഇളമ്പള്ളൂരിലെ വിളംബര സ്മാരക സ്തൂപം രാഷ്‌ട്രീയപ്പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും തുടക്കം കുറിക്കാനുള്ള ഇടമാണിന്ന്. സ്തൂപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് കുണ്ടറയില്‍ നടക്കുന്ന എല്ലാ പരിപാടികളുടെയും തുടക്കം. 2005 സപ്

തംബര്‍ 14ന് എംപി എന്‍.കെ പ്രേമചന്ദ്രനാണ് സ്തൂപത്തിന് തറക്കല്ലിട്ടത്. എംപി പി. രാജേന്ദ്രന്‍ രക്ഷാധികാരിയായും എന്‍.കെ. പ്രേമചന്ദ്രന്‍ പ്രസിഡന്റായും ശ്രീ വേലുത്തമ്പി ദളവാ ഫൗണ്ടേഷന്‍ കുണ്ടറ എന്ന പേരില്‍ സംഘടന രൂപീകരിച്ചായിരുന്നു സ്തൂപ നിര്‍മാണം. വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്കൊപ്പം സര്‍ക്കാര്‍ സഹായവും കൂടി ചേര്‍ത്ത് നിര്‍മിച്ച സ്തൂപം 2007 ജൂലൈ 28ന് മന്ത്രിയായിരുന്ന എം.എ. ബേബി ഉദ്ഘാടനം ചെയ്തു.  

വിളംബരത്തറ

വേലുത്തമ്പി വിളംബരം നടത്തിയ ചുവടുതാങ്ങി ഇളമ്പള്ളൂര്‍ കാവില്‍ ഇന്നില്ല. കുറച്ചുഭാഗം കെട്ടിത്തിരിച്ച് അതിനുള്ളില്‍ അടയാള ശില പാകിയിരിക്കുകയാണ്. സേവാഭാരതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളല്ലാതെ ഇവിടെയും ആവശ്യമായതൊന്നും ചെയ്തിട്ടില്ല. ദേശീയപാതയോട് ചേര്‍ന്ന് നില്‍ക്കുന്ന കാവ് റോഡ് വികസനത്തിന്റെ പേരില്‍ മുറിക്കപ്പെട്ടാല്‍ ഈ തറ എന്നേന്നയ്‌ക്കായി അപ്രത്യക്ഷമാകുന്ന അവസ്ഥയിലാണ്.

നാടുകാണാന്‍ കുണ്ടറയിലെത്തുന്ന ഏതൊരാളും അന്വേഷിക്കുന്ന ഒന്നാണ് വിളംബരം സംബന്ധിച്ച വിഷയങ്ങള്‍. അവര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ഉതകുന്ന തരത്തില്‍ മ്യൂസിയത്തെയും അനുബന്ധ ഇടങ്ങളേയും കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും ചരിത്രകാരന്മാരുടെയും നാട്ടു സംഘടനകളുടെയും ആവശ്യം.  

മണ്‍റോതുരുത്ത്, പടപ്പക്കര തുടങ്ങിയ പ്രദേശങ്ങള്‍ ഇന്ന് വിനോദ സഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിച്ച് നില്‍ക്കുകയും നിരവധി പേര്‍ ഇവിടെ വന്നു പോകുകയും ചെയ്യുന്നുണ്ട്. ഇവിടെയെത്തുന്ന ഈ സഞ്ചാരികള്‍ക്ക് വിളംബരത്തിന്റെ ചരിത്രം കൂടി പഠിച്ചു പോകാന്‍ കഴിയും വിധം ഇവയെല്ലാം മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Tags: വേലുത്തമ്പി ദളവകുണ്ടറ വിളംബരംkerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.