Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കര്‍ക്കിടവാവ്: പിതൃക്കളെ സ്മരിച്ച് നടാം വൃക്ഷ തൈകള്‍; തര്‍പ്പണത്തിനൊരുങ്ങി പാപനാശനം

പിതൃക്കളെ സ്മരിച്ച് വൃക്ഷ തൈ നടുന്നതിനായി 25,000 വൃക്ഷ തൈകള്‍ സൗജന്യമായി നല്‍കും. 27ന് വൈകിട്ട് പാപനാശനം ഗുരുദേവ മന്ദിരത്തില്‍ എസ്എന്‍ഡിപി വനിത സംഘത്തിന്റെ പ്രാര്‍ത്ഥനയും തുടര്‍ന്ന് വൃക്ഷതൈ വിതരണം ഉദ്ഘാടനവും കലാപരിപാടികളും ഉണ്ടായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2022, 12:04 pm IST
in Kollam

കൊല്ലം: മുണ്ടയ്‌ക്കല്‍ പാപനാശനം കടപ്പുറത്ത് കര്‍ക്കിടവാവിനോടനുബന്ധിച്ച് പിതൃതര്‍പ്പണകര്‍മ്മങ്ങള്‍ 27, 28 തീയതികളില്‍ നടക്കും. തന്ത്രി തടത്തില്‍ മഠം ടി.കെ. ചന്ദ്രശേഖരന്‍സ്വാമിയുടെയും വിവിധ ക്ഷേത്രങ്ങളില്‍ നിന്നും എത്തുന്ന ശാന്തിമാരുടെയും മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

28ന് പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് തര്‍പ്പണം അവസാനിക്കും. ഇവിടെ എത്തുന്ന ഭക്തര്‍ക്ക് തിലഹവനഹോമം നടത്തുന്നതിന് പ്രത്യേകം പന്തലുണ്ടാകും. പിതൃക്കളെ സ്മരിച്ച് വൃക്ഷ തൈ നടുന്നതിനായി 25,000 വൃക്ഷ തൈകള്‍ സൗജന്യമായി നല്‍കും. 27ന് വൈകിട്ട് പാപനാശനം ഗുരുദേവ മന്ദിരത്തില്‍ എസ്എന്‍ഡിപി വനിത സംഘത്തിന്റെ പ്രാര്‍ത്ഥനയും തുടര്‍ന്ന് വൃക്ഷതൈ വിതരണം ഉദ്ഘാടനവും കലാപരിപാടികളും ഉണ്ടായിരിക്കും.

Tags: ബലിതര്‍പ്പണംകര്‍ക്കിടകവാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പെരുന്തട്ട ശിവക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണം
Thrissur

നെന്മിനി ശ്രീബലരാമ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍

Samskriti

ആത്മവിചാരമുണര്‍ത്തുന്ന അമാവാസ്യോപാസന

Kerala

ബലിതർപ്പണത്തിന് വേളി പൊഴിക്കരയിൽ വിപുലമായ ഒരുക്കങ്ങൾ

Thiruvananthapuram

പിതൃതർപ്പണപുണ്യം: വിപുലമായ ഒരുക്കങ്ങളുമായി ക്ഷേത്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സേവാഭാരതിയും തദ്ദേശസ്ഥാപനങ്ങളും പോലീസും

കടവ് ബലിയിടുന്ന സ്ഥലം കുളവാഴ മൂടി കിടക്കുന്നു
Thiruvananthapuram

കർക്കിടക വാവ് ബലിതർപ്പണത്തിന് ഇനി 10 നാൾ: ഒരുക്കങ്ങളൊന്നുമാകാതെ തിരുവല്ലം പരശുരാമ ക്ഷേത്രം, പന്തൽ നിർമാണത്തിന് കരാർ എടുക്കാൻ ആളില്ല

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.