Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാര്‍ഖണ്ഡിന് പിന്നാലെ ബിഹാറിലെ മുസ്ലിം ആധിപത്യപ്രദേശത്തെ 19 സര്‍ക്കാര്‍ സ്കൂളുകള്‍ വെള്ളിയാഴ്ച അവധിദിനമാക്കിയതായി വാര്‍ത്ത

ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ 19 സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ദൈനിക് ജാഗരണ്‍ പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവൊന്നുമില്ലാതെയാണ് സ്കൂളുകളില്‍ ഇത്തരമൊരു അവധി പ്രഖ്യാപനമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 11:12 pm IST
inIndia

പട്ന: ബീഹാറിലെ കിഷന്‍ഗഞ്ച് ജില്ലയിലെ 19 സര്‍ക്കാര്‍ സ്കൂളുകള്‍ ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ദൈനിക് ജാഗരണ്‍ പത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവൊന്നുമില്ലാതെയാണ് സ്കൂളുകളില്‍ ഇത്തരമൊരു അവധി പ്രഖ്യാപനമുണ്ടായത്.  

ഞായറാഴ്ചയ്‌ക്ക് പകരം വെള്ളിയാഴ്ച ഈ സ്കൂളുകള്‍ അടച്ചിടുകയായിരുന്നു. സ്കൂളുകളില്‍ ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ത്ഥികളാണ്. പകരം ഞായറാഴ്ച വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ലാസുകളില്‍ ഹാജരായതായും പറയുന്നു.  

സിറ്റിയിലെ ലൈന്‍ ഉര്‍ദു സ്കൂള്‍, അപ്ഗ്രേഡഡ് മിഡില്‍ സ്കൂള്‍ ലൈന്‍ കര്‍ബാല, മിഡില്‍ സ്കൂള്‍ മഹേഷ്ബാത്ന, മിഡില്‍ സ്കൂള്‍ ഹലമാല, മൊതിഹാര വെസ്റ്റ് തുടങ്ങിയ സ്കൂളുകളിലായിരുന്നു തന്നിഷ്ടപ്രകാരമുള്ള അവധി പ്രഖ്യാപനം.  

സര്‍ക്കാരിന്റെ ഉത്തരവില്ലെങ്കിലും കാലങ്ങളായി കിഷന്‍ ഗഞ്ച് ജില്ലയിലെ ന്യൂനപക്ഷ സ്കൂളുകളില്‍ വെള്ളിയാഴ്ച അവധി ആചരിക്കുന്ന പതിവുണ്ടെന്ന് കിഷന്‍ ഗഞ്ച് ജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുഭാഷ് കുമാര്‍ ഗുപ്ത പറയുന്നു. എന്നാല്‍ ജില്ലയില്‍ ന്യൂനപക്ഷ സ്കൂളുകള്‍ ഇല്ലെന്ന് ഡിപിഒ ഷൗക്കത്ത് പറയുന്നു.  

ഈയിടെ വെള്ളിയാഴ്ച അവധിയാക്കുന്ന പ്രവണത ജാര്‍ഖണ്ഡിലും വാര്‍ത്തയായിരുന്നു. പ്രാദേശിക മുസ്ലിം സമുദായത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു സര്‍ക്കാര്‍ സ്കൂളുകളില്‍ അത്തരമൊരു പ്രവണത അരങ്ങേറിയത്.  

Tags: schoolsBiharജാര്‍ഖണ്ഡ്വെള്ളിയാഴ്ച അവധിദിനകിഷന്‍ഗഞ്ച്ദൈനിക് ജാഗരണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)
India

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.