Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയുടെ വീഴ്ച തട‍ഞ്ഞ് റിസര്‍വ്വ് ബാങ്ക്; കരുതല്‍ ഡോളറുകള്‍ ഇറക്കി, രൂപ പിടിച്ചുനിന്നു; ഡോളറിന് 79.87 രൂപ

രൂപയുടെ മൂല്യം കഴിഞ്ഞ 11 ആഴ്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന് തടയിടാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെട്ടു. വെള്ളിയാഴ്ച ഒരു ഡോളറിന് 79.87 രൂപ എന്ന നിലയില്‍ വ്യാപാരം ക്ലോസ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2022, 08:04 pm IST
in India

മുംബൈ: രൂപയുടെ മൂല്യം കഴിഞ്ഞ 11 ആഴ്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന് തടയിടാന്‍ റിസര്‍വ്വ് ബാങ്ക് ഇടപെട്ടു. വെള്ളിയാഴ്ച ഒരു ഡോളറിന് 79.87 രൂപ എന്ന നിലയില്‍ വ്യാപാരം ക്ലോസ് ചെയ്തു.  

വ്യാഴാഴ്ച ഡോളറിന് 80.06 രൂപയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്ന് ഇനിയും ക്ഷമിക്കാനാവില്ലെന്നും അതിനായി വിദേശ വിനിമയ വിപണിയില്‍ ഇടപെടല്‍ നടത്തുമെന്നും  റിസര്‍വ്വ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വെള്ളിയാഴ്ച പറഞ്ഞു.  

ഇന്ത്യയുടെ പൊതുമേഖല ബാങ്കുകളുടെ കയ്യിലുള്ള കരുതല്‍ ഡോളര്‍ നിക്ഷേപത്തില്‍ നിന്നും വിപണിയില്‍ ഡോളര്‍ ഇറക്കിയതോടെയാണ് രൂപയുടെ വില പിടിച്ചുനിര്‍ത്താനായത് എന്ന് വ്യാപാരികള്‍ പറഞ്ഞു.  മഴ പെയ്യുമ്പോള്‍ കുട വാങ്ങി ഉപയോഗിക്കണമെന്നും അതിന്റെ ഭാഗമായാണ് രൂപയ്‌ക്ക് മൂല്യശോഷണം സഭവിച്ചപ്പോള്‍ വിദേശനാണ്യഫണ്ട് എടുത്തുപയോഗിച്ചതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. 

അമേരിക്ക ഡോളറിനുള്ള പലിശനിരക്ക് കൂട്ടുമ്പോഴാണ് രൂപയുടെ മൂല്യം ഇടിയുന്നത്.  വിദേശ നിക്ഷേപകര്‍ ഇതോടെ ഇന്ത്യയിലെ ഓഹരിവിപണിയിലേയും കടപ്പത്രങ്ങളിലേയും ഇന്ത്യന്‍ രൂപയിലുള്ള നിക്ഷേപം പിന്‍വലിക്കുകയും ഡോളറിലേക്ക് മാറ്റുകയും ചെയ്യും.2022 ജനവരിയ്‌ക്ക് ശേഷം ഇന്ത്യയിലെ ഓഹരി വിപണിയില്‍ നിന്നും 2.24 ലക്ഷം കോടി രൂപയും കടപ്പത്രങ്ങളില്‍ നിന്നും 15,749 കോടി രൂപയുംമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ (എഫ് ഐഐ) പിന്‍വലിച്ചിരിക്കുന്നത്.  

Tags: രൂപ തകര്‍ച്ചrbiറിസര്‍വ്വ് ബാങ്ക്Indian Rupeeഡോളര്‍ രൂപ വിനിമയ നിരക്ക്രൂപആര്‍ ബി ഐ നയംശക്തികാന്ത ദാസ്വിദേശനാണ്യ ശേഖരംറിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

News

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

India

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

India

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

പുതിയ വാര്‍ത്തകള്‍

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.