Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐബിഎസ് സോഫ്റ്റ് വെയര്‍ പിന്‍ബലത്തില്‍ ലോകംചുറ്റാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്

2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്‌ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 05:48 pm IST
inTechnology

 

തിരുവനന്തപുരം: ഏഷ്യയിലെ നൂതന ആഡംബര കപ്പല്‍ ബ്രാന്‍ഡായ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്  ഐബിഎസ് സോഫ്റ്റ് വെയറിന്റെ പുതുതലമുറ പ്ലാറ്റ് ഫോം ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’ പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം  ലഭ്യമാക്കിയും യാത്രക്കാരുടെ ആവശ്യതകള്‍ പരിഗണിച്ച്  മികച്ച വ്യക്തിഗത ഓഫറുകള്‍ നല്‍കിയും യാത്ര അതുല്യമാക്കുകയാണ് ലക്ഷ്യം.

റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസും ഐബിഎസ് സോഫ്റ്റ് വെയറും  ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. യാത്രക്കാരുടെ മാറിവരുന്ന ആവശ്യങ്ങള്‍ക്ക് അനുസൃതമായ സേവനങ്ങള്‍ നല്‍കാനായി പാക്കേജ് ചിട്ടപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും കപ്പല്‍ യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള ഐട്രാവല്‍ സഹായകമാകും.

2022 ജൂണ്‍ 15 ന് സിംഗപ്പൂരിലെ മറീന ബേയില്‍ നിന്നുമാണ് മൂന്ന് രാത്രിവരെയുള്ള യാത്രയ്‌ക്ക് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് കന്നിയങ്കം കുറിച്ചത്. സ്വപ്നസമാന യാത്ര സമ്മാനിക്കുന്നതിനാണ് റിസോര്‍ട്സ് വേള്‍ഡ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ആദ്യ കപ്പലായ ‘റിസോര്‍ട്സ് ക്രൂയിസിംഗ് അറ്റ് സീസി’ ലൂടെ 46 പ്രോപ്പര്‍ട്ടികള്‍, 8 രാജ്യങ്ങള്‍, 4 വന്‍കരകള്‍ എന്നിവിടങ്ങളിലായി പ്രതിവര്‍ഷം 80 ദശലക്ഷം സഞ്ചാരികളിലേക്കെത്തുന്ന തരത്തില്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അത്യാധുനിക ജീവിതശൈലിക്കനുയോജ്യ ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക്  മികവുറ്റ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രതിബദ്ധമാണെന്ന് റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ് പ്രസിഡന്‍റ് മൈക്കല്‍ ഗോ പറഞ്ഞു. വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും സമന്വയിക്കുന്ന ഐബിഎസിന്റെ ഐട്രാവല്‍ ക്രൂയിസ് പ്ലാറ്റ് ഫോം കമ്പനിക്ക് ഏറ്റവും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ ഉപഭോക്തൃ അടിത്തറയെ മുതല്‍ക്കൂട്ടാക്കി വന്‍കിട ഹോട്ടല്‍ ശൃംഖലകളും റിസോര്‍ട്ടുകളും ക്രൂയിസ് മേഖലയിലേക്ക്  വരുന്ന പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ വൈസ് പ്രസിഡന്‍റും  ടൂര്‍ ആന്‍ഡ് ക്രൂയിസ് ഇന്‍ഡസ്ട്രി സൊല്യൂഷന്‍സ് മേധാവിയുമായ ആശിഷ് കോശി പറഞ്ഞു. ക്രൂയിസ് മേഖലയിലെ ഏഷ്യയിലെ ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡിനെ പിന്തുണയ്‌ക്കുന്നതില്‍ അഭിമാനമുണ്ട്. കപ്പല്‍യാത്രയിലുടനീളം സഞ്ചാരികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ച്  ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഐട്രാവല്‍ സഹായകമാകുമെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസൂത്രണം, ഷോപ്പിംഗ്, യാത്ര, യാത്രാനന്തര ഘട്ടങ്ങള്‍ തുടങ്ങിയവയിലെല്ലാം സങ്കേതികവിദ്യയുടെ കരുത്ത് പ്രകടമാക്കുകയാണ് ‘ഐട്രാവല്‍ ക്രൂയിസ് എന്‍റര്‍പ്രൈസ് റിസര്‍വേഷന്‍ സിസ്റ്റം’. ടൂറുകള്‍ക്കും കപ്പല്‍ യാത്രകള്‍ക്കുമുള്ള പുതുതലമുറ പ്ലാറ്റ് ഫോമിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക്  

https://www.ibsplc.com/product/tour-and-cruise-solutions/

 ലിങ്ക് സന്ദര്‍ശിക്കുക.

Tags: ഐബിഎസ് സോഫ്റ്റ്വെയര്‍റിസോര്‍ട്സ് വേള്‍ഡ് ക്രൂയിസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

Technology

എഎഫ്എല്‍എസിനെ ഏറ്റെടുത്ത് ഐബിഎസ്; പ്രവര്‍ത്തനം സമുദ്ര ചരക്കുഗതാഗതത്തിലേക്ക്

Technology

ജെറ്റ് എയര്‍വേയ്സിന്റെ പുനരാരംഭത്തിന് കരുത്ത് പകരാന്‍ ഐബിഎസ്

Technology

അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്റെ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.