Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ വെബ്കാര്‍ഗോ ഏകീകരണത്തിന് ഐബിഎസിന്റെ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’

ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിമാനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വികസിപ്പിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2022, 07:39 pm IST
inTechnology

 

തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ്വെയറിന്റെ  നൂതന ടെക്നോളജി പ്ലാറ്റ്ഫോമായ ‘ഐപാര്‍ട്ണര്‍ കസ്റ്റമര്‍’ പ്രയോജനപ്പെടുത്തി ഫ്രെയിറ്റോസ് ഗ്രൂപ്പ് കമ്പനിയായ വെബ്കാര്‍ഗോയുമായി ഏകീകരണത്തിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ.

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ സെയില്‍സ് – ഡിസ്ട്രിബ്യൂഷന്‍  ശൃംഖല ശക്തിപ്പെടുത്തുന്നതിനും  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ കൂടുതല്‍ ബിസിനസ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും ഇതിലൂടെ സാധിക്കും. ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വഴി ലഭ്യമാകുന്ന അതിവേഗ ഡാറ്റാ കൈമാറ്റത്തിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയ്‌ക്ക്   മികച്ച വിതരണ തന്ത്രങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാനാകും.

ഡിജിറ്റല്‍ വിപണന മാര്‍ഗങ്ങളുമായി സംയോജിപ്പിച്ചുകൊണ്ട് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വിമാനങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ഐപാര്‍ട്ണര്‍ കസ്റ്റമര്‍ വികസിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയും ഫ്രെയിറ്റോസുമായുള്ള സംയോജനം  മെച്ചപ്പെട്ടതാക്കാന്‍ ഈ പ്ലാറ്റ്ഫോം ഊര്‍ജമേകും. മികച്ച ഉപഭോക്തൃ ബന്ധം സൃഷ്ടിക്കുക, പ്രവര്‍ത്തന ചെലവ് ചുരുക്കുക, വിപണന പ്രക്രിയ അതിവേഗത്തിലാക്കുക എന്നിവയ്‌ക്കാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ പ്രാധാന്യം നല്‍കുന്നത്.

 ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ പ്രവര്‍ത്തന മികവ് കൈവരിക്കുന്നതിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ നൂറ് ശതമാനം പ്രതിജ്ഞാബദ്ധമാണെന്ന്  അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ കൊമേഴ്സ്യല്‍ വിഭാഗം വൈസ് പ്രസിഡന്‍റ്  റോജര്‍ സാംവേസ്  പറഞ്ഞു.  വെബ്കാര്‍ഗോയുമായുള്ള സംയോജനത്തിലൂടെ  തത്സമയ നിരക്ക് മനസ്സിലാക്കുന്നതിനും മികച്ച ഡിജിറ്റല്‍ ബുക്കിംഗ് അനുഭവം ലഭ്യമാക്കുന്നതിനും പുതിയ ഉപഭോക്താക്കളിലേക്കെത്തുന്നതിനും സാധിക്കും. ഐബിഎസിന്റെ വൈദഗ്ധ്യം വ്യോമഗതാഗതമേഖലയിലെ ഡിജിറ്റല്‍വല്‍ക്കരണത്തിന് ഏറെ ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 നിരന്തര വളര്‍ച്ച ഉറപ്പാക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ വ്യോമചരക്കുനീക്ക മേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഐബിഎസ് സോഫ്റ്റ്വെയര്‍ കാര്‍ഗോ ആന്‍ഡ് ലൊജിസ്റ്റിക്സ്  സൊല്യൂഷന്‍സ്  മേധാവി അശോക് രാജന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുഗമമായ സേവനങ്ങളും അനുഭവങ്ങളും  പ്രദാനം ചെയ്യാനുള്ള അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ യാത്രയില്‍ വീണ്ടും പങ്കാളിയാകാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.  ഐബിഎസുമായുള്ള ദീര്‍ഘകാല ബന്ധത്തില്‍ നിര്‍ണായക നാഴികക്കല്ലാണ് ഐപാര്‍ട്ണര്‍ കസ്റ്റമര്‍ സൊല്യൂഷന്‍ വിന്യാസമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ഐബിഎസ്ഐബിഎസ് സോഫ്റ്റ്വെയര്‍American Airlines
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിൽ 179 പേർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു ; വിമാനത്തിന്റെ പിൻഭാഗത്ത് തീപിടിത്തം ; വീഡിയോ കാണാം

Thiruvananthapuram

എയര്‍ കാര്‍ഗോ ബിസിനസ് ശക്തിപ്പെടുത്താന്‍ എം.എസ്.സി എയര്‍ കാര്‍ഗോ ഐബിഎസുമായി പങ്കാളിത്തത്തില്‍

Technology

ബാംബൂ എയര്‍ വിമാനക്കമ്പനിയുടെ ലോയല്‍റ്റി പ്രോഗ്രാം ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Business

ഐബിഎസില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി എപാക്‌സ് ഫണ്ട്‌സ്

Technology

ഐഫ്ളൈ സ്റ്റാഫ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കുള്ള അനുബന്ധ സേവന പിന്തുണയ്‌ക്കായി ഐബിഎസ്-കാര്‍ട്രോളര്‍ പങ്കാളിത്തം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.