Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; അട്ടിമറി വിജയപ്രതീക്ഷയില്‍ അലഹ പെരുമ; നാടകീയ പിന്മാറ്റവുമായി സജിത് പ്രേമദാസ

ആറു തവണ പ്രധാനമന്ത്രിയാവുകയും ഇപ്പോള്‍ ഇടക്കാല പ്രസിഡന്റുമായ വിക്രമസിംഗ രാജിവച്ച് പ്രസിഡന്റ് ഗോദഭയ രജപക്ഷെയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. അതിനാല്‍ വിക്രമസിംഗയെ അംഗീകരിക്കില്ലായെന്ന നിലപാടിലാണ്പ്രക്ഷോഭകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 09:16 am IST
inWorld

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ മത്സരത്തില്‍ നിന്ന് പിന്മാറി. ശ്രീലങ്ക പൊതുജനപെരമുന വിഘടിതവിഭാഗം (എസ്എല്‍പിപി) നേതാവ് ഡള്ളസ് അലഹ പെരുമയ്‌ക്ക് പിന്തുണ നല്‍കുന്നതിനാണ് പ്രേമദാസ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.  

മത്സരരംഗത്തുള്ള ഇടക്കാല പ്രസിഡന്റ് റെനില്‍ വിക്രമസിംഗക്കെതിരെയുള്ള നീക്കങ്ങള്‍ ഒരുമിപ്പിക്കുന്നതിനും മത്സരം കടുപ്പിക്കുന്നതിനുമായാണ് പ്രേമദാസയുടെ പിന്മാറ്റമെന്നാണ് സൂചന. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രേമദാസയുടെ പ്രഖ്യാപനം. ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു, അതുകൊണ്ട് തന്നെ  രാജ്യത്തിന്റെ മഹത്തായ നന്മയ്‌ക്കു വേണ്ടിയാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്നും പ്രേമദാസ പറഞ്ഞു. സഖ്യകക്ഷികളും പ്രതിപക്ഷ പാര്‍ട്ടികളും ഡള്ളസ് അലഹ പെരുമായ്‌ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭകര്‍ക്ക് വിമക്രമസിംഗെക്കാള്‍ സ്വീകാര്യനാണ് മുന്‍ പത്രപ്രവര്‍ത്തകനും ഭരണപക്ഷത്തെ വിഘടിത ഗ്രൂപ്പിന്റെ നേതാവുമായ അലഹപെരുമ.  

ആറു തവണ പ്രധാനമന്ത്രിയാവുകയും ഇപ്പോള്‍ ഇടക്കാല പ്രസിഡന്റുമായ വിക്രമസിംഗ രാജിവച്ച് പ്രസിഡന്റ് ഗോദഭയ രജപക്ഷെയ്‌ക്കൊപ്പമാണ് നില്‍ക്കുന്നത്. അതിനാല്‍ വിക്രമസിംഗയെ അംഗീകരിക്കില്ലായെന്ന നിലപാടിലാണ്പ്രക്ഷോഭകര്‍. മാര്‍ക്‌സിസ്റ്റ് ജനതാ വിമുക്തി പെരുമന (ജെവിപി) നേതാവ് അനുര കുമാര ദിസ്സനായകെയാണ് മറ്റൊരു സ്ഥാനാര്‍ഥി.  

പ്രേമദാസയ്‌ക്കൊപ്പം 50 എംപിമാരാണുള്ളത്.  225 അംഗ പാര്‍ലമെന്റില്‍ ജയിക്കാന്‍ 113 എംപിമാരുടെ പിന്തുണവേണം. രണ്ടു വര്‍ഷത്തെ കാലവധി മാത്രമെ തെരഞ്ഞെടുക്കപ്പെടുന്ന ഇടക്കാല പ്രസിഡന്റിനുണ്ടാകു.

Tags: electionശ്രീലങ്കരാഷ്ട്രപതി തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.