Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനധികൃത മരട് ഫ്‌ളാറ്റ് നിര്‍മ്മാണം: നിയമം ലംഘിച്ച് അനുമതി നല്‍കിയ സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും കുടുങ്ങും

സുപ്രീം കോടതി ഇടപെടുന്നതോടെ, ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ഇവരെല്ലാം തന്നെ സിപിഎം നേതാക്കളാണെന്നതാണു ശ്രദ്ധേയം. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എ. ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളില്‍ സിആര്‍ഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2022, 09:03 am IST
in Kerala

കെ.എസ്. ഉണ്ണിക്കൃഷ്ണന്‍

കൊച്ചി: മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളും ഉദ്യാഗസ്ഥരും പ്രതിക്കൂട്ടിലേക്ക്. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റുകള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിച്ചു നീക്കിയിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്ക് ഉത്തരവാദി  സര്‍ക്കാരും നഗരസഭയുമാണെന്ന് സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയതോടെ വിഷയം വീണ്ടും വിവാദമാവുകയാണ്.  

സുപ്രീം കോടതി ഇടപെടുന്നതോടെ, ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍  അനുമതി നല്‍കിയ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ കണ്ടെത്തേണ്ടിവരും. ഇവരെല്ലാം തന്നെ സിപിഎം നേതാക്കളാണെന്നതാണു ശ്രദ്ധേയം. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എ. ദേവസി മരട് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഫ്‌ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയത്. തീരദേശ നിയന്ത്രണ മേഖല  വിജ്ഞാപനം അനുസരിച്ചുള്ള കാറ്റഗറികളില്‍ സിആര്‍ഇസ്ഡ് ഒന്നിലും മൂന്നിലും വരുന്നതാണ് മരട്.  

എന്നാല്‍ മരടിന്, നിയന്ത്രണങ്ങള്‍ കുറവുള്ള കാറ്റഗറി രണ്ടിന്റെ സ്വഭാവമാണെന്നാണ് ദേവസി പ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2007-ലാണ് സത്യവാങ്മൂലം നല്‍കിയത്. ദേവസിയുടെ പ്രേരണയാലാണ് ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയതെന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി.ജെ.ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. കാറ്റഗറി രണ്ടിലേക്ക് പഞ്ചായത്തിനെ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ദേവസി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കത്തയച്ചതും കണ്ടെത്തിയിട്ടുണ്ട്. വിവിധ കോടതികളിലും, നിയമം മറച്ചുപിടിച്ചു നിര്‍മാതാക്കളെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് എടുത്തത്.  

അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുന്‍പ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണു ക്രൈംബ്രാഞ്ച് അന്വേഷണം നടത്തേണ്ടിവന്നത്.  ബില്‍ഡര്‍മാരെയും പഞ്ചായത്തിലെ മുന്‍ ഉദ്യേഗസ്ഥരെയും അറസ്റ്റ് ചെയ്തതിനു ശേഷം, മുന്‍ പ്രസിഡന്റ് കെ.എ. ദേവസിയിലേക്ക് ക്രൈംബ്രാഞ്ച് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിജോസി ചെറിയാനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും അന്വേഷണം മരവിപ്പിക്കുകയുമായിരുന്നു.  

Tags: cpmFlatകുടുങ്ങി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

Kerala

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

Kerala

ഇടതും വലതും ഒത്തുകളിച്ചു; എന്നാലും ബിജെപി ജയിക്കും

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം വേട്ടയാടുന്നെന്ന് പയ്യന്നൂര്‍ നഗരസഭയില്‍ സിപിഎം വിമതനായി ജയിച്ച സി. വൈശാഖ്

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.