Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇടത് ലിബറല്‍ ജേണലിസ്റ്റുകളോട് ആഞ്ഞടിച്ച് നമ്പിനാരായണന്‍; “ഞാന്‍ ഒരു ഹിന്ദുവാണ്, ഹിന്ദുവാകുന്നത് പാപമോ? സിനിമയില്‍ തന്നെ ഹിന്ദുവാക്കിയതില്‍ തെറ്റില്ല”

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച 'റോക്കട്രി' എന്ന സിനിമയില്‍ ഇടത് ലിബറല്‍ ജേണലിസ്റ്റുകള്‍ കണ്ടെത്തിയ പ്രധാന കുഴപ്പം ഇതായിരുന്നു- 'സിനിമയില്‍ നമ്പി നാരായണനെ വല്ലാതെ ഹിന്ദുവാക്കി ചിത്രീകരിച്ചിരിക്കുന്നു'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 08:49 pm IST
inIndia
ജേണലിസ്റ്റ് അനുപമ ചോപ്ര (വലത്ത് മുകളില്‍) ജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന്‍ (വലത്ത് താഴെ)

ജേണലിസ്റ്റ് അനുപമ ചോപ്ര (വലത്ത് മുകളില്‍) ജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന്‍ (വലത്ത് താഴെ)

ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്ത് അഭിനയിച്ച ‘റോക്കട്രി’ എന്ന സിനിമയില്‍ ഇടത് ലിബറല്‍ ജേണലിസ്റ്റുകള്‍ കണ്ടെത്തിയ പ്രധാന കുഴപ്പം ഇതായിരുന്നു- ‘സിനിമയില്‍ നമ്പി നാരായണനെ വല്ലാതെ ഹിന്ദുവാക്കി ചിത്രീകരിച്ചിരിക്കുന്നു’. 

ഇടത് ലിബറല്‍ സിനിമാ വിമര്‍ശകയായ ജേണലിസ്റ്റ് അനുപമ ചോപ്ര എഴുതിയത് ഈ സിനിമയില്‍ നമ്പി നാരായണന്‍ ‘വല്ലാതെ’ രാജ്യസ്നേഹിയും ‘വല്ലാതെ’ ഹിന്ദുവും ആയിപ്പോയി. തന്റെ സ്വന്തം സിനിമാ വാര്‍ത്താപോര്‍ട്ടലായ കമ്പാനിയനില്‍ ആയിരുന്നു അനുപമ ചോപ്രയുടെ ഈ വിമര്‍ശനം. ഹിന്ദു വിരുദ്ധ പ്രചാരണത്തിന് കുടപിടിക്കുന്ന ന്യൂസ് മിനിറ്റിലെ ജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന്‍ എഴുതിയത് ഇതേ ലൈനിലാണ്. വേദമന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തില്‍ നമ്പി നാരായണനെ കണ്ടതും അദ്ദേഹം അടിക്കടി സിനിമയില്‍ പഞ്ചാംഗം ഉപയോഗിക്കുന്നതു കാണുന്നതും വലിയ അസ്വസ്ഥതയായാണ് സൗമ്യ രാജേന്ദ്രന്‍ എഴുതിയത്. പിന്നീട് പല ലെഫ്റ്റിസ്റ്റുകളും ലിബറലുകളും എന്‍ജിഒ പശ്ചാത്തലമുള്ളവരും ഇതുതന്നെ ഏറ്റുപാടി.  

ഇപ്പോള്‍ ഇവര്‍ക്കെല്ലാം മറുപടിയായി നമ്പി നാരായണന്‍ പുതിയൊരു വീഡിയോയില്‍ വന്നിരിക്കുകയാണ്. “ഞാന്‍ ഒരു ഹിന്ദുവാണ്. അത് പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. ഒരു ഹിന്ദുവാകുന്നത് പാപമാണോ?”- വീഡിയോയില്‍ നമ്പി നാരായണന്‍ തിരിച്ചടിക്കുന്നു.  

“പലപ്പോഴും ഇത് തമാശയായി തോന്നു. നമ്പി നാരായണനെ സിനിമയില്‍ ഹിന്ദുവായി കാണിച്ചിരിക്കുന്നു എന്നാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. നമ്പി നാരായണന്‍ സുപ്രഭാതം ചൊല്ലുന്നു. നമ്പി നാരായണന്‍ പഞ്ചാംഗം നോക്കുന്നു. ഇയാള്‍ ബ്രാഹ്മണനാണ്. ഹിന്ദുവാണ്. ഹിന്ദുത്വ വല്ലാതെ കാണിക്കുന്നു. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. ഞാന്‍ ഒരു ഹിന്ദുവാണ്. അങ്ങഇനെ പറയുന്നതില്‍ എനിക്ക് നാണക്കേടില്ല”- നമ്പി നാരായണന്‍ ആഞ്ഞടിക്കുന്നു.  

“തന്നെ ഒരു മുസ്ലിമോ, ക്രിസ്ത്യാനിയോ ആയി കാണിക്കാന്‍ കഴിയാത്തതിനാലാണ് ഹിന്ദുവായി സിനിമയില്‍ കാണിച്ചിരിക്കുന്നത്. താന്‍ ഒരു ബ്രാഹ്മണനല്ലെന്നും ഇനി അങ്ങിനെയാണെങ്കില്‍ തന്നെ എന്തിനാണ് ആ ഭാഗം നീക്കം ചെച്ചണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത്?”- നമ്പി നാരായണന്‍ ചോദിക്കുന്നു.  

ചിത്രത്തില്‍ ഹിന്ദു കഥാപാത്രമായി തന്നെ ചിത്രീകരിച്ചതിനെ അടിവരയിട്ട് വിമര്‍ശിച്ച എല്ലാ ഇടത്, ലിബറല്‍, എന്‍ജിഒ ജേണലിസ്റ്റുകള്‍ക്കും കര്‍ശനമായ മറുപടിയാണ് നമ്പി നാരായാണന്‍ ഈ വീഡിയോയില്‍ നല്‍കുന്നത്. 

Tags: hinduHindutvaനടന്‍ മാധവന്‍Nambidi Narayanan'റോക്കട്രി; ദി നമ്പി ഇഫക്ട്'ഐഎസ് ആര്‍ഒ ചാരക്കേസ്ഐഎസ്ആര്‍ഒ ചാരക്കേസ്ജേണലിസ്റ്റ് അനുപമ ചോപ്രജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.