Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആരോഗ്യകരമായ ജീവിതത്തിന് നൃത്ത വ്യായാമം: ഡോ. മായ രാജേഷിന്റെ സാധകം നാട് ഏറ്റെടുക്കുന്നു

വര്‍ത്തമാന കാലഘട്ടത്തില്‍ ഒട്ടേറെ തിരക്കില മരുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നത് പുലര്‍കാല നൃത്ത വ്യായാമത്തിന്റെ സവിശേഷതയാണ്. മനസിനും ശരീരത്തിനും കൂടുതല്‍ ദൃഢത നല്‍കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് മായ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 03:00 pm IST
inHealth

വടക്കാഞ്ചേരി: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണെന്ന ശാസ്ത്ര സത്യം ഉള്‍കൊണ്ട് വ്യായാമത്തിന് പുതു ശൈലിയുമായി പ്രസിദ്ധ നര്‍ത്തകി ഡോ. കലാമണ്ഡലം മായ രാജേഷ്. പുലര്‍കാല നൃത്ത വ്യായാമത്തിലൂടെ ഡോ. മായ പകര്‍ന്ന് നല്‍കുന്നത് നൃത്തവും, ആരോഗ്യവും, മെയ് വഴക്കവും, ശരീര ഭംഗിയും പ്രദാനം ചെയ്യുന്ന ജീവിതവഴി കൂടിയാണ്.  

വര്‍ത്തമാന കാലഘട്ടത്തില്‍ ഒട്ടേറെ തിരക്കില മരുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നത് പുലര്‍കാല നൃത്ത വ്യായാമത്തിന്റെ സവിശേഷതയാണ്. മനസിനും ശരീരത്തിനും കൂടുതല്‍ ദൃഢത നല്‍കാന്‍ ഇതുകൊണ്ട് കഴിയുമെന്ന് മായ പറയുന്നു. സാധകം എന്ന് പേരിട്ടിട്ടുള്ള ഈ വ്യായാമ പരിപാടി 2021 ജൂലൈ 17 നാണ് ഡോ. മായ ആരംഭിച്ചത്. ഒട്ടേറെ പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും ഏറെ ഗുണം ചെയ്തു. ഗൂഗിള്‍ മീറ്റിലൂടെ സംശയങ്ങള്‍ക്ക് മറുപടിയും ലഭിക്കും. ഇതിന്റെ ഭാഗമായി നടന്ന ഓണ്‍ലൈന്‍ മീറ്റ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു.  

കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി കലാ. സംഗീത പ്രസാദ് അധ്യക്ഷയായി. ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, ഡോ. കണ്ണന്‍ പരമേശ്വരന്‍, കലാ. പുഷ്പലത, കലാ. കവിത കൃഷ്ണകുമാര്‍, ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍, ഡോ. രജിത ആര്‍. വാരിയര്‍, കലാ. രേഖ രാമകൃഷ്ണന്‍, ഡോ. അനിത മൂര്‍ത്തി, കലാ. ഷീബ കൃഷ്ണകുമാര്‍, ഡോ. കലാ: ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.

Tags: lifehealthdanceDance exercise
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Samskriti

സാക്ഷാത്ക്കാരം

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.