Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബാലഗോകുലം ദല്‍ഹി സംസ്ഥാന അധ്യക്ഷനായി പി.കെ സുരേഷ്; പൊതുകാര്യദര്‍ശിയായി ഇന്ദുശേഖരനെയും തെരഞ്ഞെടുത്തു

യുവതലമുറയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കാന്‍, കാലാവസ്ഥയ്‌ക്കും സംസ്‌ക്കാരത്തിനും അനുയോജ്യമല്ലാത്ത വിദേശ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ദല്‍ഹി, ഹരിയാന സര്‍ക്കാരുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 09:11 am IST
inIndia

ന്യൂദല്‍ഹി: ബാലഗോകുലം ദല്‍ഹി സംസ്ഥാന അധ്യക്ഷനായി പി.കെ സുരേഷിനെയും പൊതുകാര്യദര്‍ശിയായി ഇന്ദുശേഖരനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എൻ വേണുഗോപാൽ(മാർഗ്ഗദർശി), ബാബു പണിക്കര്‍(രക്ഷാധികാരി), കെ.വി രാമചന്ദ്രന്‍, വരത്ര ശ്രീകുമാര്‍(സഹ രക്ഷാധികാരിമാര്‍), സുനിത സതീശന്‍, വി.ജെ ഉണ്ണികൃഷ്ണന്‍, മോഹന്‍ കുമാര്‍(ഉപാധ്യക്ഷര്‍), ബിനോയ് ബി. ശ്രീധരന്‍(സംഘടനാ കാര്യദര്‍ശി), പി.വി ഹരികുമാര്‍, രാജീവ്(കാര്യദര്‍ശിമാര്‍), സുരേഷ് പ്രഭാകര്‍(ഖജാന്‍ജി), രാധാകൃഷ്ണന്‍ പി.ടി(സഹഖജാന്‍ജി), ബിജി മനോജ്(ഭഗിനി പ്രമുഖ്), തങ്കമണി ജി കൃഷ്ണന്‍(സഹഭഗിനി പ്രമുഖ്), ഡോ. വിജയലക്ഷ്മി, കെ.പി ബാലചന്ദ്രന്‍, സുഭാഷ് ഭാസ്‌ക്കര്‍, വിജയകുമാര്‍, എം.ഡി രാധാകൃഷ്ണന്‍ യു.ടി പ്രകാശ്, അമ്പിളി സതീഷ്, ഗോപകുമാര്‍(സംസ്ഥാന സമിതിയംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

യുവതലമുറയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കാന്‍, കാലാവസ്ഥയ്‌ക്കും സംസ്‌ക്കാരത്തിനും അനുയോജ്യമല്ലാത്ത വിദേശ മാംസാധിഷ്ഠിത വിഭവങ്ങള്‍ വിപണിയില്‍ നിന്ന് നിരോധിക്കണമെന്ന് ദല്‍ഹി, ഹരിയാന സര്‍ക്കാരുകളോട് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

കുട്ടികളുടെ ഭക്ഷണത്തില്‍ അനാരോഗ്യകരമായ രാസപദാര്‍ത്ഥങ്ങളും കൃത്രിമ വസ്തുക്കളും ചേര്‍ക്കുന്നതിനെതിരെ ബാലനീതി സംരക്ഷം നിയമ പ്രകാരം ശിക്ഷ കര്‍ശനമാക്കണം, ബാലഭക്ഷ്യനയം രൂപീകരിക്കണം എന്നീ ആവശ്യങ്ങളും പ്രമേയ രൂപത്തില്‍ പാസാക്കി. കേന്ദ്രഷിപ്പിംഗ്, തുറമുഖ, ടൂറിസം സഹമന്ത്രി ശ്രീപാദ് നായിക്കാണ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തത്. ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ദീപക് പാഠക്്, ഐഐഎംസി ഡയറക്ടര്‍ ജനറല്‍ പ്രൊഫ. സഞ്ജയ് ദ്വിവേദി എന്നിവര്‍ പ്രസംഗിച്ചു.

Tags: delhiബാലഗോകുലം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു
Kerala

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

പുതിയ വാര്‍ത്തകള്‍

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.