Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രൂപയുടെ മൂല്യശോഷണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവുന്നതും ചെയ്യുന്നു: ഇടി കണ്‍സള്‍ട്ടിംങ് എഡിറ്റര്‍ മൈഥിലി ഭുസ്നൂര്‍മത്

ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ച ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് കണ്‍സള്‍ട്ടന്‍സി എഡിറ്റര്‍ മൈഥിലി ഭുസ്നുര്‍മത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 10:24 pm IST
inIndia

ന്യൂദല്‍ഹി: ഡോളറിനെതിരായ രൂപയുടെ വിലത്തകര്‍ച്ച ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഇക്കണോമിക് ടൈംസ് കണ്‍സള്‍ട്ടന്‍സി എഡിറ്റര്‍ മൈഥിലി ഭുസ്നുര്‍മത്.  

റിസര്‍വ്വ് ബാങ്ക് ഇതിന് വേണ്ടി വിദേശ കരുതല്‍ ധനത്തില്‍ നിന്നുള്ള ഡോളര്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ട്. പക്ഷെ കറന്‍റ് അക്കൗണ്ടിലെ കമ്മി (സിഎഡി) വന്‍സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. രൂപ ദൗര്‍ബല്യമായതുമൂലമുള്ള സിഎഡി സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 10.5 ശതമാനത്തില്‍ നിന്നും 15 ശതമാനമാക്കി ഉയര്‍ത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണഇറക്കുമതി 4617 കോടി ഡോളറാണ്. സാധാരണ പണപ്പെരുപ്പം വന്നാല്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്ന പതിവുണ്ട്. ഇത് സ്വര്‍ണ്ണത്തിനുള്ള ഡിമാന്‍റ് വര്‍ധിപ്പിക്കുന്നു. ഇപ്പോഴും ആളുകള്‍ കൂടുതലായി സ്വര്‍ണ്ണത്തിലേക്ക് തിരിയുകയാണ്. സ്വര്‍ണ്ണത്തിന് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമ്പോള്‍ അത് കേന്ദ്രത്തിന് കൂടുതല്‍ വരുമാനം നേടിക്കൊടുക്കും.- മൈഥിലി ഭുസ്നുര്‍മത് പറയുന്നു.  

ഇതിന് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂല്‍ എന്നിവയുടെ കയറ്റുമതിയിന്മേല്‍ സെസ് ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഈ നടപടികള്‍ രൂപയുടെ മൂല്യശോഷണം തടയാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാര്‍. -മൈഥിലി ഭുസ്നുര്‍മത് പറയുന്നു.  

ഡോളര്‍ പലിശനിരക്ക് വര്‍ധിക്കുന്തോറും ഇന്ത്യന്‍ വിപണികളില്‍ വിദേശ നിക്ഷേപകര്‍ അവരുടെ ഡോളറിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കും. ഇത് കേന്ദ്രസര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തും. വിദേശനാണ്യ കരുതല്‍ ശേഖരം സര്‍ക്കാരിന് പുറത്തിറക്കേണ്ടി വരും. ഇതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപിക്കാനുള്ള പണം കണ്ടെത്താന്‍ സ്വാഭാവികമായും സര്‍ക്കാരിന് വിഷമിക്കേണ്ടിവരും. വികസനത്തിനുള്ള മൂലധനനിക്ഷേപം നടക്കുന്നില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകില്ല. അത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലാഴ്‌ത്തും. ആളുകളെ പണപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും രക്ഷിയ്‌ക്കുക, ഒപ്പം വികസനത്തിനായി കൂടുതല്‍ നിക്ഷേപകം കണ്ടെത്തേണ്ടി വരിക- ഇത് സര്‍ക്കാരിന് മേല്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തും. സര്‍ക്കാരിന് ഇത് കരുതലോടെ നീങ്ങേണ്ട സമയമാണ്. ഇപ്പോള്‍ അന്താരാഷ്ട വിപണിയില്‍ വീണ്ടും എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. തല്‍ക്കാല്‍ റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് എണ്ണ ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യാന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് സാധിക്കുന്നുണ്ട്. ഇത് പ്രതിസന്ധിയെ ഒരളവ് വരെ പിടിച്ചുനിര്‍ത്തുന്നു.-മൈഥിലി ഭുസ്നുര്‍മത് പറയുന്നു.  

Tags: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥരൂപറഷ്യയുഎസ് ഫെഡ് റിസര്‍വ്വ്സര്‍ക്കാര്‍മൈഥിലി ഭുസ്നൂര്‍മത്goldrbiറിസര്‍വ്വ് ബാങ്ക്യുഎസ്Indian RupeeDollaroil priceഡോളര്‍ രൂപ വിനിമയ നിരക്ക്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

Business

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.