Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

44ാം ചെസ്സ് ഒളിമ്പ്യാഡിന് വരവറിയിച്ച് ഒരു ചെസ്സ് ബോര്‍ഡായി മാറി ചെന്നൈയിലെ നേപിയാര്‍ പാലം; റഹ്മാന്‍ സംഗീതത്തിലെ ടീസറിനും വന്‍വരവേല്‍പ്

100 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത് തമിഴ്നാട്ടിലെ ചെന്നൈ നഗരം. ചെസ്സിലെ മികവാര്‍ന്ന പോരാട്ടത്തിന് തമിഴ്നാട് ഒരുങ്ങുമ്പോള്‍, ടൂര്‍ണ്ണമെന്‍റിന്റെ വരവറിയിച്ച് ചെന്നൈയില നേപ്പിയര്‍ പാലത്തിനെ ഒരു ചെസ് ബോര്‍ഡാക്കി മാറ്റിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2022, 05:51 pm IST
in India
ചെസ് ബോര്‍ഡ് പോലെ പെയിന്‍റ് ചെയ്ത ചെന്നൈയിലെ നേപ്പിയര്‍ പാലം (ഇടത്ത്)44ാം ചെസ്സ് ഒളിമ്പ്യാഡ് ദീപശിഖ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നു. (വലത്ത്)

ചെസ് ബോര്‍ഡ് പോലെ പെയിന്‍റ് ചെയ്ത ചെന്നൈയിലെ നേപ്പിയര്‍ പാലം (ഇടത്ത്)44ാം ചെസ്സ് ഒളിമ്പ്യാഡ് ദീപശിഖ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നു. (വലത്ത്)

ചെന്നൈ: 100 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്നത് തമിഴ്നാട്ടിലെ ചെന്നൈ നഗരം. ചെസ്സിലെ മികവാര്‍ന്ന പോരാട്ടത്തിന് തമിഴ്നാട് ഒരുങ്ങുമ്പോള്‍, ടൂര്‍ണ്ണമെന്‍റിന്റെ വരവറിയിച്ച് ചെന്നൈയില നേപ്പിയര്‍ പാലത്തിനെ ഒരു ചെസ് ബോര്‍ഡാക്കി മാറ്റിയിരിക്കുകയാണ്.  

ടൂര്‍ണ്ണമെന്‍റിന്റെ വരവറിയിച്ച് ചെന്നൈയിലെ ഐതിഹാസികമായ നേപിയര്‍ പാലത്തിനെ ഒരു ചെസ്ബോര്‍ഡിലേതുപോലെ കറുപ്പും വെളുപ്പും കള്ളികള്‍ പെയിന്റെ ചെയ്ത് ഒരുക്കിയിരിക്കുകയാണ്.  ഒരു ചെസ് ബോര്‍ഡാക്കിമാറ്റിയ രീതിയില്‍ പെയിന്‍റ് ചെയ്ത നേപിയര്‍ പാലത്തിന്റെ വീഡിയോ ഐഎഎസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. “ഇന്ത്യയുടെ ചെസ് തലസ്ഥാനമായ ചെന്നൈ 2022 ചെസ് ഒളിമ്പ്യാഡിന് ഒരുങ്ങുന്നു. നേപ്പിയര്‍ പാലം ഒരു ചെസ് ബോര്‍ഡായി അലങ്കരിച്ചിരിക്കുന്നു”- എന്ന അടിക്കുറിപ്പോടെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൂടിയായ സുപ്രിയ സാഹു ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.  

ഈ വീഡിയോ വൈറലാണ്. 39 സെക്കന്‍റുള്ള ഒരു ടീസറും പുറത്തിറക്കിയിട്ടുണ്ട്. വിഘ്നേഷ് ശിവനാണ് സംവിധായകന്‍. എ.ആര്‍. റഹ്മാനാണ് ടീസറിന്റെ സംഗീതം. ഇതും വൈറലായി ഓടിക്കൊണ്ടിരിക്കുന്നു.  

ഇക്കുറി ലോകത്തിലെ എല്ലാ കോണുകളിലും നിന്നായി 2000 താരങ്ങള്‍ പങ്കെടുക്കും. 100 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ചെസ് ഒളിമ്പ്യാഡ് ഇന്ത്യയില്‍ എത്തുന്നത്. 188 രഷ്ട്ട്രങ്ങള്‍ പങ്കെടുക്കും.  ചെന്നൈയിലെ മഹാബലിപുരത്ത് ജൂലായ് 28ന് ആരംഭിയ്‌ക്കുന്ന ടൂര്‍ണ്ണമെന്‍റ് ആഗസ്ത് 10ന് സമാപിക്കും. ബെലാറൂസില്‍ നടക്കേണ്ട ടൂര്‍ണ്ണമെന്‍റ് പിന്നീട് റഷ്യയിലേക്ക് മാറ്റിയെങ്കിലും യുദ്ധത്തെ തുടര്‍ന്നാണ് ഇന്ത്യ വേദിയായത്.  

നോര്‍വ്വെയുടെ ടീമിനെ നയിക്കുക ലോകചാമ്പ്യന്‍ മാഗ്നസ് കാള്‍സനാണ്.  

ചെസ്സ് ഒളിമ്പ്യാഡിന്റെ ദീപശിഖ ജൂണ്‍ 19ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്. ഫിഡെ പ്രസിഡന്‍റ് അര്‍കാഡി വൊര്‍കോവിച്ചും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും പങ്കെടുത്തിരുന്നു. 40 ദിവസങ്ങളില്‍ ഇന്ത്യയിലെ 70 നഗരങ്ങളിലൂടെ റാലി യാത്ര ചെയ്ത് ചെന്നൈയിലെ മഹാബലിപുരത്ത് സമാപിക്കും.  

Tags: എആര്‍ റഹ്മാന്‍മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദവിഘ്നേഷ് ശിവന്‍44ാം ചെസ് ഒളിമ്പ്യാഡാചെന്നൈചെസ്സ് ഒളിമ്പ്യാഡ്എം.കെ. സ്റ്റാലിന്‍ഫിഡെ ചെസ്തമിഴ്നാട്ചെസ് ഒളിമ്പ്യാഡ് 2022Bridgeചെസ് ചെന്നൈ 2022ചെസ്സ്സുപ്രിയ സാഹുവിശ്വനാഥന്‍ ആനന്ദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.