Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ; സുവര്‍ണ മുഹൂര്‍ത്തത്തിന് കാതോര്‍ത്ത് ഇന്ദ്രപ്രസ്ഥം; വോട്ടെണ്ണല്‍ 21ന്

എന്‍ഡിഎ ഘടകകക്ഷികള്‍ക്കു പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദള്‍, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പ്രതിപക്ഷ പാര്‍ട്ടികളും മൂര്‍മൂവിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുര്‍മൂവിന്റെ വോട്ട് പ്രതീക്ഷിച്ചതിലും വര്‍ധിക്കും. ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്‌ട്രയില്‍ ബിജെപി - ശിവസേന സഖ്യം അധികാരത്തിലേറിയതും മുര്‍മൂവിന്റെ വോട്ട് വര്‍ധിപ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2022, 05:51 pm IST
inIndia

ന്യൂദല്‍ഹി: വനവാസി സമൂഹത്തില്‍ നിന്നുള്ള വനിത സ്വതന്ത്ര ഭാരതത്തിന്റെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന സുവര്‍ണ മുഹൂര്‍ത്തത്തിനു കാതോര്‍ത്ത് ഇന്ദ്രപ്രസ്ഥം. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നൂറു ശതമാനം വിജയമുറപ്പിച്ചു മുന്നേറുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദീ മുര്‍മൂ. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്‌ക്ക് യുപിഎ ഘടകകക്ഷികളുടെ പോലും വോട്ടു കിട്ടില്ലെന്നുറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്, സിപിഎം, എന്‍സിപി വോട്ടുകളെങ്കിലും കൈവിട്ടു പോകാതിരിക്കാനുള്ള നീക്കമാണു നടത്തുന്നത്.

എന്‍ഡിഎ ഘടകകക്ഷികള്‍ക്കു പുറമേ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, ബിഎസ്പി, ശിരോമണി അകാലിദള്‍, ജെഡിഎസ്, ടിഡിപി, ശിവസേന, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്നീ പ്രതിപക്ഷ പാര്‍ട്ടികളും മൂര്‍മൂവിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മുര്‍മൂവിന്റെ വോട്ട് പ്രതീക്ഷിച്ചതിലും വര്‍ധിക്കും. ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ വിജയവും മഹാരാഷ്‌ട്രയില്‍ ബിജെപി – ശിവസേന സഖ്യം അധികാരത്തിലേറിയതും മുര്‍മൂവിന്റെ വോട്ട് വര്‍ധിപ്പിക്കും.

സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ച്, പ്രതിപക്ഷ ഐക്യത്തിനു മുന്നിട്ടിറങ്ങിയ പലരും എന്‍ഡിഎ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പിന്നാക്കം പോയി. ദ്രൗപദീ മുര്‍മൂവിനെ ഒറ്റക്കെട്ടായി രാഷ്‌ട്രപതി സ്ഥാനത്തേക്കു തെരഞ്ഞെടുക്കണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നതോടെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇതു കണ്ടില്ലെന്നു നടിക്കാനാകാതായി. തങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുമെന്നു തിരിച്ചറിഞ്ഞ ഇത്തരം കക്ഷികള്‍ മുര്‍മൂവിനെ പിന്തുണയ്‌ക്കാന്‍ മത്സരിക്കുകയായിരുന്നു.

നാളെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പാര്‍ലമെന്റ് ഹൗസിലെ റൂം നമ്പര്‍ 63ലും സംസ്ഥാന അസംബ്ലികളിലെ വിജ്ഞാപനം ചെയ്ത മുറികളിലുമാണ് വോട്ടെടുപ്പ്. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ദല്‍ഹിയും പുതുച്ചേരിയും ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരുമാണ് ഇലക്ടറല്‍ കോളജില്‍ ഉള്‍പ്പെടുന്നത്. 21നാണ് വോട്ടെണ്ണല്‍.

Tags: indiaelection
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.