Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനം നാളെ; ലക്ഷ്യം പരമ്പര

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്നാം മത്സരം പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായതിനാല്‍ ടീമില്‍ രണ്ട് മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരക്കാരെ ഇന്ത്യ കൊണ്ടുവന്നേക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 10:11 pm IST
in Cricket

ഓള്‍ഡ് ട്രഫോര്‍ഡ്: ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ഏകദിനം നാളെ. മൂന്ന് പരമ്പരയുള്ള മത്സരത്തില്‍ 1-1 ന് സമനിലയിലാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ 100 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. മൂന്നാം മത്സരം ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുകയെന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ടി20 പരമ്പര 2-1ന് ഇന്ത്യയാണ് സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും ഏകദിന പരമ്പര പിടിക്കേണ്ടത് ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിന്റെ അഭിമാന പ്രശ്നമാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും കസറിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ തീര്‍ത്തും നിറം മങ്ങി.

രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിരാശപ്പെടുത്തി. മൂന്നാം മത്സരം പരമ്പര വിജയികളെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമായതിനാല്‍ ടീമില്‍ രണ്ട് മാറ്റത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. പരമ്പര നേടുക എന്ന ലക്ഷ്യത്തോടെ മോശം ഫോമിലുള്ള രണ്ട് താരങ്ങളെ പുറത്തിരുത്തി പകരക്കാരെ ഇന്ത്യ കൊണ്ടുവന്നേക്കും.

ലഭിക്കുന്ന വിവരം അനുസരിച്ച് ശിഖര്‍ ധവാനെ പുറത്തിരുത്തി ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കിയേക്കും. രണ്ട് മത്സരത്തിലും വലിയ സ്‌കോര്‍ നേടാന്‍ ധവാന് സാധിച്ചില്ല.  പേസ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യത. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പേസ് നിരയില്‍ തുടരുമ്പോള്‍ സ്പിന്‍ മൂന്നാം പേസറായി ഇന്ത്യ പ്രസിദ്ധ് കൃഷ്ണയെ മൂന്നാം മത്സരത്തില്‍ പരിഗണിച്ചേക്കില്ല. രണ്ട് മത്സരങ്ങളിലും വലിയ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാത്ത പ്രസിദ്ധിനെ  പുറത്തിരുത്തി പകരം മുഹമ്മദ് സിറാജിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. അതേസമയം വിരാട് കോഹ്‌ലി ഇന്ത്യയുടെ പ്ലേയിങ് 11 തുടരും. മോശം ഫോമിലാണെങ്കിലും കോഹ്‌ലിയെ ഇന്ത്യ കൈവിട്ടേക്കില്ല.  

അതേസമയം മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് മൂന്ന് താരങ്ങളെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരെയാണ് ടീമില്‍ നിന്നൊഴിവാക്കിയത്. ടി20 ബ്ലാസ്റ്റ് ഫൈനലില്‍ കളിക്കാനായാണ് മൂന്ന് താരങ്ങളേയും റിലീസ് ചെയ്തതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ടീമില്‍ നിന്ന് റിലീസ് ചെയ്ത ബ്രൂക്കിനും പാര്‍ക്കിന്‍സണും സാള്‍ട്ടിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.  

ഇന്ത്യ സാധ്യതാ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ, അര്‍ഷദീപ് സിങ്, അക്‌സര്‍ പട്ടേല്‍.

ഇംഗ്ലണ്ട് സാധ്യതാ ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബെയ്ര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാഴ്‌സ്, സാം ക്യൂരാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ഫില്‍ സാല്‍ട്ട്, ബെന്‍ സ്റ്റോക്‌സ്, റീസ് ടോപ്‌ലി, ഡേവിഡ് വില്ലി.

Tags: indiaടെസ്റ്റ്ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

India

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.