Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസിന്റെ ഹൈന്ദവ വിരുദ്ധത എതിര്‍ത്ത് പ്രവര്‍ത്തകര്‍; ദൈവങ്ങളെ അവഹേളിച്ച ബല്‍റാമിനെതിരെ കേസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍; പിന്നോട്ടില്ലെന്ന് മധു

കെഎസ്‌യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ മധു കോളജ് യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി.കെ. മധു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 06:24 pm IST
inKerala

കൊല്ലം: ഹിന്ദുദൈവങ്ങളെ അവഹേളിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട മുന്‍ എംഎല്‍എ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകന്‍ രംഗത്ത്. കൊല്ലം ബാറിലെ അഭിഭാഷകന്‍ നീരാവില്‍ മധുശ്രീയില്‍ ജി.കെ. മധുവാണ് അഞ്ചാലുംമൂട് പോലീസില്‍ ബല്‍റാമിനെതിരെ പരാതി നല്കിയത്.  

ബല്‍റാം ഫെയ്‌സ്ബുക്കില്‍ മുന്‍പും പലതവണ ഹിന്ദുമത വിശ്വാസികളെ വ്രണപ്പെടുത്തും വിധത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മതസ്പര്‍ധ ഉണ്ടാക്കുന്ന വിധത്തിലാണ് തുടര്‍ച്ചയായി പോസ്റ്റിടുന്നത്.  

ഇപ്പോള്‍ മഹാദേവനെയും ഹനുമാനെയും ശ്രീരാമനെയും വികൃതവല്കരിച്ച്, അപമാനിക്കുന്ന വിധം പോസ്റ്റിട്ടത് ശിവഭക്തനായ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തിയാലും ബല്‍റാമിനെതിരെ നിയമനടപടികളുമായി മന്നോട്ടുപോകുമെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.  

ശബരിമല സ്ത്രീപ്രവേശനകാലത്തും ഹിന്ദുക്കളെ അവഹേളിക്കും വിധമായിരുന്നു ബല്‍റാമിന്റെ നിലപാട്. രാജകുടുംബത്തെ പരിഹസിച്ചു. മതേതരവാദിയാണെന്ന് തെളിയിക്കാന്‍ ഹിന്ദുമതത്തെ മാത്രം നിന്ദിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സ്വന്തം മതത്തെയും ഇതരമതങ്ങളെയും ഒരുപോലെ ബഹുമാനിക്കുമ്പോഴാണ് മതേതരത്വം ആകൂവെന്ന് മധു പിന്നീട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

കെഎസ്‌യുവിലൂടെ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ മധു കോളജ് യൂണിയന്‍ ചെയര്‍മാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹകസമിതിയംഗം എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ജില്ലാ പ്രസിഡന്റാണ് അഡ്വ. ജി.കെ. മധു.

Tags: hinduകേസ്VT Balram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Entertainment

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.