Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭീമ ജുവല്‍സിന് ഹൈദരാബാദില്‍ രണ്ട് പുതിയ ഷോറൂമുകള്‍ കൂടി; തെലങ്കാനയിലും ആന്ധ്രയിലും 1000 കോടി രൂപ നിക്ഷേപിക്കും; നിരവധി തൊഴില്‍ അവസരങ്ങളും

പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലും ആന്ധ്രയിലുമായി കമ്പനി അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമിറക്കും. നേരിട്ടും അല്ലാതെയും രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 05:11 pm IST
inIndia

കൊച്ചി: മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ ഭീമ ജുവല്‍സ് ഹൈദരാബാദില്‍ രണ്ട് ഷോറൂമുകള്‍ തുറന്നു. തെലങ്കാനയിലേക്കും ആന്ധ്ര പ്രദേശിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ തുറന്നത്. തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി ഉല്‍ഘാടനം ചെയ്തു.  സോമാജിഗുഡയിലും എ എസ് റാവു നഗറിലു മാണ് പുതിയ ഷോറൂമുകള്‍. കുകട്പള്ളി, ദില്‍സുഖ്‌നഗര്‍ എന്നിവിടങ്ങളില്‍ കൂടി പുതിയ ഷോറൂമുകള്‍ വൈകാതെ തുറക്കും.

പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലും ആന്ധ്രയിലുമായി കമ്പനി അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമിറക്കും. നേരിട്ടും അല്ലാതെയും രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. നിലവില്‍ ഇന്ത്യയിലും യുഎഇയിലുമായി 50ലേറെ ഷോറൂമുകള്‍ ഭീമ ജുവല്‍സിനുണ്ട്.  ‘അതിവേഗം വളരുന്ന ഹൈദരാബാദ് ജീവിത നിലവാരത്തിലും വളര്‍ച്ചാ സാധ്യതയിലും മുന്നിട്ടു നില്‍ക്കുന്ന നഗരമാണെന്ന്’ ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി ബിന്ദുമാധവ് പറഞ്ഞു. ‘ശില്‍പചാരുതയും വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളിലുമുള്ള ഭീമയുടെ സ്വര്‍ണാഭരണങ്ങള്‍ക്ക് തെലങ്കാനയില്‍ സ്വീകാര്യത ലഭിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

‘പുതിയ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കുക യാണ് ലക്ഷ്യം. ഉന്നത നിലവാരമാണ് ഹൈദരാബാദിലെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. ഹൈദരാബാദിലുടനീളം പുതിയ ഷോറൂമുകള്‍ തുറന്ന് അവരുടെ പ്രതീക്ഷ നിറവേറ്റുകയാണ് കൂടുതല്‍ നിക്ഷേപമിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്,’  ഭീമ ജുവല്‍സ് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.

ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതിനു മുമ്പ് അണിഞ്ഞു നോക്കാവുന്ന പുതിയ ഷോപ്പിങ് അനുഭവവും സവിശേഷ ഉപഭോക്താക്കള്‍ക്കായി ‘ഭീമ പ്രൈവ്’ എന്ന പേരില്‍ പേഴ്‌സനലൈസ്ഡ് ഷോപ്പിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ ഷോറൂമുകളില്‍ ഉപഭോക്താ ക്കള്‍ക്കായി ‘ഭീമ 24 കാരറ്റ് കഫെ’ എന്ന പേരില്‍ സവിശേഷ കോഫി ഷോപ്പും കുട്ടികളുടെ വിനോദത്തിനായി ‘ഭീമ പ്ലേ സോണും’ ഒരുക്കിയിട്ടുണ്ട്. പേഴ്‌സനല്‍ ഷോപ്പര്‍ സേവനം, ജ്വല്ലറി കസല്‍ട്ടന്റ്, ഡിസൈനര്‍മാര്‍, സ്റ്റൈലിറ്റുമാര്‍ എന്നിവരുടെ സേവനവും ലഭിക്കും.

ഉല്‍ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 250 രൂപ വരെ ഇളവ് ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 15000 രൂപ വരേയും വെള്ളി ആഭരണങ്ങള്‍ക്ക് 3000 രൂപ വരേയും ഇളവുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോ സ്വര്‍ണവും സമ്മാനം നല്‍കും.

Tags: ഭീമ ജ്വല്ലറി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. ബി. ശ്രീനിവാസന്‍ അന്തരിച്ചു

Kerala

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം; കേരള പോലീസിന് വന്‍ വീഴ്ച; ‘ ബിഹാര്‍ റോബിന്‍ഹുഡ്’ ജാമ്യത്തിലിറങ്ങി മുങ്ങി

Kerala

ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയത് റോബിന്‍ ഹുഡ് എന്ന മുഹമ്മദ് ഇര്‍ഫാന്‍; ചാരിറ്റി പ്രവര്‍ത്തനവും ആഡംബരകാറുകളും ഹരമാക്കിയ മോഷ്ടാവ്

Kerala

ഭീമാ ജ്വല്ലറി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടില്‍ മോഷണം; രണ്ടരലക്ഷം രൂപയുടെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടു

Kerala

സ്വര്‍ണ്ണക്കടത്തില്‍ നടക്കുന്നത് വ്യാജപ്രചരണം; ഏത് അന്വേഷണം നേരിടാന്‍ തയ്യാര്‍; കള്ളംപ്രചരിപ്പിക്കുന്ന ഹരീഷ് അടക്കമുള്ളവര്‍ക്കെതിരെ ഭീമ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.