Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഗുജറാത്ത് കലാപക്കേസില്‍ മോദിയെ ഉള്‍പ്പെടുത്താന്‍ ടീസ്റ്റയ്‌ക്ക് അഹമ്മദ് പട്ടേല്‍ നല്‍കിയത് 30 ലക്ഷം;പത്മശ്രീയും സമ്മാനം;പ്രത്യേക അന്വേഷണസംഘം കോടതിയില്‍

കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂദല്‍ഹിയിലെ വസതിയില്‍ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതല്‍വാദ് കണ്ടതിന് തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2022, 11:15 am IST
inIndia

അഹമ്മദാബാദ്:  മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് നരേന്ദ്രമോദിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടന്നതെന്ന് 2002ലെ ഗുജറാത്ത് കലാപക്കേസിലെ തെളിവുകള്‍ കെട്ടിച്ചമച്ചുവെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം അഹമ്മദാബാദ് സെഷന്‍സ് കോടതിയെ അറിയിച്ചു. ടീസ്റ്റ് സര്‍പ്പിച്ച ജാമ്യഹര്‍ജിയെ എതിര്‍ത്ത് നല്‍തിയ സത്യവാങ്മൂലത്തിലാണ് ഈ വിവിരങ്ങള്‍ ഉള്ളത്.  

മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്, മുന്‍ ഡിജിപി ആര്‍.ബി.ശ്രീകുമാര്‍, ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദ് എന്നിവര്‍ അന്നത്തെ ഗുജറാത്ത് സര്‍ക്കാരിനെയും മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും കലാപക്കേസില്‍ കള്ളക്കേസില്‍ കുടുക്കുന്നതായി ഗൂഢാലോചന നടത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലില്‍ നിന്ന് രണ്ടു തവണയായി ടീസ്റ്റ് 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. എസ്‌ഐടി കോടതിയില്‍ ഹാജരാക്കിയ സാക്ഷികളിലൊരാള്‍ പണം ‘ആക്ടിവിസ്റ്റി’ന് കൈമാറിയതായി സമ്മതിച്ചിട്ടുണ്ട്.  

അഞ്ചു ലക്ഷം രൂപ കൈപ്പറ്റിയ ശേഷം രണ്ട് ദിവസത്തിന് ശേഷം, അഹമ്മദാബാദിലെ ഷാഹിബാഗിലെ സര്‍ക്യൂട്ട് ഹൗസില്‍ വച്ച് പട്ടേലില്‍ നിന്ന് 25 ലക്ഷം രൂപ കൂടുതല്‍ ലഭിച്ചു. കലാപവുമായി ബന്ധപ്പെട്ട ദുരിതാശ്വാസത്തിനാണ് തുകയെന്നായിരുന്നു ടീസ്റ്റയുടെ ന്യായം. എന്നാല്‍, ഈ തുകയൊന്നും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് വിനിയോഗിച്ചിട്ടില്ല. കലാപം നടന്ന് നാല് മാസത്തിന് ശേഷം ന്യൂദല്‍ഹിയിലെ വസതിയില്‍ വെച്ച് സഞ്ജീവ് ഭട്ടിനൊപ്പം അഹമ്മദ് പട്ടേലിനെ ടീസ്റ്റ സെതല്‍വാദ് കണ്ടതിന് തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.  

നരേന്ദ്ര മോദിയെ ഗൂഢാലോചന നടത്തി പ്രതിക്കൂട്ടിലാക്കിയതിന് പത്മശ്രീയും രാജ്യസഭാ സീറ്റും കോണ്‍ഗ്രസ് വാഗ്ദാനം ചെയതിരുന്നു. ഇതിന്റെ ഭാഗമായാണ് 2007ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ടീസ്റ്റ സെതല്‍വാദിനെ പത്മശ്രീ നല്‍കി ആദരിച്ചത്. ജാവേദ് അക്തര്‍, ഷബാന ആസ്മി തുടങ്ങിയവര്‍ക്ക് തന്നേക്കാള്‍ മുന്‍ഗണന നല്‍കി രാജ്യസഭ സീറ്റ് നല്‍കിയതില്‍ ടീസ്റ്റ അസ്വസ്ഥയായിരുന്നുവെന്നും ഗുജറാത്ത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ തനിക്കാണ് പരിഗണന നല്‍കേണ്ടതെന്നു ടീസ്റ്റ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

Tags: ഗുജറാത്ത് കലാപംതീസ്ത സെതല്‍വാദ്അഹമ്മദ് പട്ടേല്‍narendramodiപ്രചാരണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

India

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.