Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാഹിയില്‍ വന്‍ വിലക്കുറവ്; മദ്യത്തിന് പകരം പെട്രോളും ഡീസലും കടത്തുന്നു; കേരളത്തിന് കോടികളുടെ നികുതി നഷ്ടം; കേന്ദ്രഭരണ പ്രദേശത്തിനെതിരെ ദേശാഭിമാനി

കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ ഡീസലിന് 83.70 രൂപയും കേരളത്തില്‍ 94.77 രൂപയുമാണ്. പെട്രോളിന് 93.78രൂപ മാഹിയിലും 105.82 രൂപ കേരളത്തിലുമുണ്ട്. ഡീസലും പെട്രോളും ഓട്ടോറിക്ഷയിലും കന്നാസുകളിലും കൊണ്ടുപോകുന്ന ചെറുകിടക്കാര്‍ മുതല്‍ ടാങ്കര്‍ലോറികളില്‍ കടത്തുന്ന വന്‍സംഘങ്ങള്‍വരെ മാഹി കേന്ദ്രീകരിച്ചുണ്ടെന്നും ദേശാഭിമാനി പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 09:28 pm IST
inKerala

തിരുവനന്തപുരം: കേരളത്തെ തകര്‍ക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരി ശ്രമിക്കുന്നുവെന്ന ആരോപണവുമായി സിപിഎം പാര്‍ട്ടി മുഖപത്രം ദേശാഭിമാനി. പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ നിന്ന് കേരളത്തിനുള്ളിലേക്ക് പെട്രോളും ഡീസലും കടത്തുന്നുവെന്നാണ് ദേശാഭിമാനിയുടെ ആരോപണം.  കാസര്‍കോട് മുതല്‍ എറണാകുളംവരെയുള്ള ജില്ലകളിലേക്ക് ഇങ്ങനെ ഇന്ധനം കടത്തുന്നതിലൂടെ കേരള സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയാണ്.

കേന്ദ്രഭരണപ്രദേശമായ മാഹിയില്‍ ഡീസലിന് 83.70 രൂപയും കേരളത്തില്‍ 94.77 രൂപയുമാണ്. പെട്രോളിന് 93.78രൂപ മാഹിയിലും 105.82 രൂപ കേരളത്തിലുമുണ്ട്. ഡീസലും പെട്രോളും ഓട്ടോറിക്ഷയിലും കന്നാസുകളിലും കൊണ്ടുപോകുന്ന ചെറുകിടക്കാര്‍ മുതല്‍ ടാങ്കര്‍ലോറികളില്‍ കടത്തുന്ന വന്‍സംഘങ്ങള്‍വരെ മാഹി കേന്ദ്രീകരിച്ചുണ്ടെന്നും ദേശാഭിമാനി പറയുന്നു.  

മുമ്പ് മദ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇന്ധനമാണ് കടത്തുന്നത്. ദീര്‍ഘദൂര ബസുകള്‍ മാഹിയിലെ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതിനൊപ്പം മൂന്നും നാലും ദിവസത്തേക്കുള്ളത് കന്നാസുകളില്‍ സ്‌റ്റോക്ക് ചെയ്യുന്നുമുണ്ട്. മാഹി, പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് പ്രദേശങ്ങളിലായി 16 പമ്പുകളുണ്ട്. പമ്പിനുസമീപത്തുള്ള ഇടവഴികളിലൂടെ ചെറുവാഹനങ്ങളില്‍ ഡീസലും പെട്രോളും എളുപ്പം കൊണ്ടുപോകാം.   പെട്രോള്‍ പമ്പുകളിലെ തൊഴിലാളികള്‍ക്ക് നിര്‍ത്താതെയുള്ള ജോലിയാണിപ്പോള്‍. നേരത്തെ പതിനായിരം ലിറ്റര്‍ ഡീസല്‍ വില്‍പ്പന നടത്തിയ പമ്പില്‍ ഇരുപതിനായിരത്തിന് മുകളിലാണിപ്പോള്‍ ദിവസ വില്‍പ്പനയെന്നും ദേശാഭിമാനി ആരോപിക്കുന്നു.  

Tags: Pinarayi Vijayanറിപ്പോര്‍ട്ട്കേരള സര്‍ക്കാര്‍deshabhimanimahi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

പുതിയ വാര്‍ത്തകള്‍

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.