Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഞ്ജു സാംസണ്‍ പ്രശ്നം വര്‍ഗ്ഗീയവല്‍ക്കരിക്കാന്‍ ശ്രമം;സഞ്ജു സാംസണ്‍ ഇന്ത്യവിടണമെന്ന് ആവശ്യമുയരുന്നതായി വ്യാജവാര്‍ത്ത

ക്രിക്കറ്റര്‍ സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ സഞ്ജു ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ നിരാശയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും ചില മാധ്യമങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 04:55 pm IST
in India

  ന്യൂദല്‍ഹി: ക്രിക്കറ്റര്‍ സഞ്ജു സാംസണെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ സഞ്ജു ആരാധകര്‍ കടുത്ത നിരാശയിലാണ്. ഈ നിരാശയെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും ചില മാധ്യമങ്ങളില്‍ ശ്രമം നടക്കുന്നുണ്ട്.  

ഏറ്റവുമൊടുവില്‍ മാധ്യമം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പടച്ചുവിട്ട ഒരു വാര്‍ത്തയുടെ തലക്കെട്ട് ഇതാണ്: “സഞ്ജു സാംസണ്‍ ഇന്ത്യ വിടണം! പ്രതിഷേധം അലയടിക്കുന്നു”. ചില ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യ വിടാന്‍ സഞ്ജു സാംസണെ ഉപദേശിക്കുന്നുവെന്നാണ് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നത്. സഞ്ജു ന്യൂനപക്ഷ സമുദായത്തിലെ അംഗമായതിനാല്‍ തഴയപ്പെടുന്നു എന്ന പ്രതീതി ജനിപ്പിക്കാനുള്ള ചില ശ്രമങ്ങളാണ് നടക്കുന്നത്.  അയര്‍ലന്‍റിനെതിരായി നടന്ന ഒരൊറ്റ ടി20 മത്സരത്തില്‍ 77 റണ്‍സെടുത്ത് തിളങ്ങിയെങ്കിലും പിന്നീട് ഇംഗ്ലണ്ടിനെതിരായ ടി20യിലും സഞ്ജുവിനെ തഴഞ്ഞിരുന്നു. ഇതില്‍ കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ നിരാശയുണ്ട്. എന്നാല്‍ ഈ നിരാശമുഴുവന്‍ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനും നടക്കുന്ന ശ്രമം കാണാതിരുന്നുകൂടാം. 

കഴിഞ്ഞ ദിവസം സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി സഞ്ജു സാംസണ്‍ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡായിരുന്നു. എന്നാല‍് ഈ ഹാഷ് ടാഗില്‍ ഒന്നിലും സഞ്ജുവിനോട് ഇന്ത്യ വിടാന്‍ ഏതെങ്കിലും ആരാധകര്‍ പറഞ്ഞതായി കാണുന്നില്ല. ഋഷഭ് പന്തിനെ സഹായിക്കാന്‍ സഞ്ജു സാംസണെ ഗാംഗുലി തഴയുകയാണെന്നുള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ ഈ ഹാഷ്ടാഗിന് കീഴില്‍ വന്നിട്ടുണ്ടെങ്കിലും ആരും സഞ്ജു ഇന്ത്യ വിടണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. അത്തരമൊരു ട്രെന്‍ഡ് ഒരു സോഷ്യല്‍ മീഡിയയിലും ഇല്ലാതിരിക്കെ ചില മാധ്യമങ്ങള്‍ക്ക് മാത്രം ഈ വാര്‍ത്ത എവിടെ നിന്ന് കിട്ടി എന്നറിയുന്നില്ല. ബിസി സി ഐയ്‌ക്കെതിരായ രോഷം പരോക്ഷമായി ഇന്ത്യ ഭരിയ്‌ക്കുന്ന സര്‍ക്കാരിനെതിരെയും തിരിച്ചുവിടാനുള്ള ക്രൂരതന്ത്രമാണിതെന്ന് വേണം കരുതാന്‍. 

Tags: സഞ്ജു സാംസണ് നീതിcricketബിസിസിഐവാര്‍ത്തSanju Samsonസൗരവ് ഗാംഗുലിസഞ്ജുഋഷഭ് പന്തസഞ്ജു സാംസണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

Cricket

ഓസ്‌ട്രേലിയയെ തൂക്കി ബംഗ്ലാദേശ്

Cricket

വൈഭവ് സൂര്യവംശി 15 വയസ്സിൽ ഏഴ് കോടിയുടെ ആസ്തി കൈവരിച്ചു ; പതിനഞ്ചുകാരൻ എത്ര ശതമാനം ആദായനികുതി അടയ്‌ക്കേണ്ടിവരുമെന്ന് നോക്കാം

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

പുതിയ വാര്‍ത്തകള്‍

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.