Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടല്‍ക്കൊള്ള: വിപണിയിലെത്തുന്നത് മീന്‍ കുഞ്ഞുങ്ങള്‍, വിൽപ്പന കിലോയ്‌ക്ക് 200 രൂപ നിരക്കിൽ, ‘മിനിമം ലീഗല്‍ സൈസ്’ പാലിക്കാതെ ബോട്ടുകൾ

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകളാണ് നിരോധിത വലകളുമായി കേരള തീരങ്ങളില്‍ നിന്ന് പൊടി മീനുകളെ പിടികൂടുന്നത്. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നുമുള്ള നിയമം ലംഘിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2022, 10:30 am IST
inKerala

തൃശൂര്‍: ചെറു മത്സ്യങ്ങളെ വ്യാപകമായി പിടിക്കുന്നത് മത്സ്യസമ്പത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നു. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് ചെറു മീനുകളെ പിടിച്ച് മാര്‍ക്കറ്റുകളിലും മറ്റും വില്‍പ്പന നടത്തുന്നത്. നിരോധിത വലകള്‍ ഉപയോഗിച്ചുള്ള പൊടി മീന്‍പിടുത്തം കാരണം കടലില്‍ മീന്‍ സമ്പത്ത് അനുദിനം നശിക്കുകയാണ്. ചെറുമീനുകളെ കടലില്‍ നിന്ന് അരിച്ചെടുത്ത് ബോട്ടുകളും വള്ളങ്ങളും മീന്‍ സമ്പത്ത് നശിപ്പിക്കുകയാണെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു.  

ഫിഷറീസ് അധികൃതരുടെ വിലക്ക് ലംഘിച്ച് പൊടി മീനുകള്‍ പിടിക്കുന്നത്  പതിവായിരിക്കുകയാണ്. ട്രോളിങ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമേ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകളാണ് നിരോധിത വലകളുമായി കേരള തീരങ്ങളില്‍ നിന്ന് പൊടി മീനുകളെ പിടികൂടുന്നത്. ചെറുമീനുകളെ പിടിക്കരുതെന്നും അവയെ കടലില്‍ തന്നെ വിടണമെന്നുമുള്ള നിയമം ലംഘിക്കുകയാണ്.  

20 പോയിന്റിന് താഴെയുള്ള വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്താന്‍ പാടില്ലെന്നാണ് നിയമം. 10 സെ.മീ. താഴെ വലിപ്പമുള്ള അയലയും ചാളയും തുടങ്ങിയവയെ പിടിച്ചാണ് മാര്‍ക്കറ്റുകളിലെത്തിക്കുന്നത്. വഴിയോരങ്ങളില്‍ കിലോയ്‌ക്ക് 200 രൂപ നിരക്കിലാണ് ചെറുമീനുകളുടെ വില്‍പ്പന. എല്ലാ നിയമങ്ങളും ലംഘിച്ച് ട്രോളി വലകള്‍ ഉപയോഗിച്ച് കടലില്‍ നിന്ന് ചെറുമീനുകളെ നിര്‍ബാധം പിടിക്കുകയാണ് . രണ്ടാഴ്ചയിലധികമായി ബോട്ടുകളും വള്ളങ്ങളും പിടികൂടുന്ന ധാരാളം പൊടിമീനുകള്‍ മാര്‍ക്കറ്റുകളിലെത്തുന്നുണ്ട്.  

4 ഇനം മീനുകളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ നീളം നിജപ്പെടുത്തി 2015 ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ ‘മിനിമം ലീഗല്‍ സൈസ്’ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബോട്ടുകള്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മത്തി, അയല, ചൂര, പാമ്പാട, കിളിമീന്‍, കോര, കടല്‍ക്കൊഞ്ച്, പരവ തുടങ്ങിയ 14 ഇനം മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് കുറ്റകരമാണ്. 

Tags: BoatFishingട്രോളിങ്fish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

Health

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യത്തെ എങ്ങനെ തിരിച്ചറിയാം… മായം ചേര്‍ത്ത മാംസത്തെയും തിരിച്ചറിയുന്നതിന് പൊടിക്കൈ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

പുതിയ വാര്‍ത്തകള്‍

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.