Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വര്‍ഷം, എട്ടു മാസം; 296 കിമി ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് ഹൈവേ റെഡി; മറ്റെന്നാള്‍ ഉദ്ഘാടനം; എട്ട് എക്‌സ്പ്രസ് ഹൈവേകളുമായി യുപി അതിവേഗം കുതിക്കുന്നു

വെറും ഒരു വര്‍ഷവും എട്ടു മാസവും മാത്രമാണ് 296 കിലോമീറ്റര്‍ പാത പണിയാന്‍ എടുത്തത്. ആറു മേഖലകളായി തിരിച്ച് നാലു കോണ്‍ട്രാക്ടമാര്‍ക്കാണ് കരാര്‍ നല്‍കിയത്. യുപിയില്‍ ഇപ്പോള്‍ എട്ട് എക്‌സ്പ്രസ് ഹൈവേകളാണ് ഉള്ളത്. പൂര്‍വ്വാഞ്ചല്‍, ആഗ്ര ലഖ്‌നൗ, യമുന, അലഹബാദ് ബൈപ്പാസ്, ഈസ്‌റ്റേണ്‍ പെരിഫറല്‍, ദല്‍ഹി മീററ്റ്, നോയ്ഡ ഗ്രേറ്റര്‍ നോയ്ഡ, എന്നിവയാണിവ. ഇവയില്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ അടിയന്തര ഘട്ടത്തില്‍ വിമാനം ഇറക്കാനുള്ള സൗകര്യവും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 11:11 pm IST
inIndia

ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യവികസനത്തില്‍ പുതിയ കുതിപ്പുമായി വീണ്ടും ഉത്തര്‍പ്രദേശ്. ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് ഹൈവേയാണിത്. പുതിയ നാലുവരി എക്‌സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11.30ന് ജലോണ്‍ ജില്ലയിലെ ഒറായി തഹസില്‍ കൈതേരി ഗ്രാമത്തിലാണ് ചടങ്ങ്.

2020 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി ഇതിന് തറക്കല്ലിട്ടത്. എക്സ്പ്രസ് ഹൈവേയുടെ നിര്‍മാണം 20 മാസം കൊണ്ടു തന്നെ പൂര്‍ത്തിയാക്കി. ഉത്തര്‍പ്രദേശ് എക്സ്പ്രസ്വേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴില്‍ 14,850 കോടി രൂപ ചെലവിലാണ് 296 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാലുവരി എക്സ്പ്രസ്വേ നിര്‍മിച്ചത്. ഇത് ആറ് വരിയായി വികസിപ്പിക്കാനും കഴിയും. ചിത്രകൂട് ജില്ലയിലെ ഭരത്കൂപ്പിനടുത്തുള്ള ഗോണ്ട ഗ്രാമത്തില്‍ ദേശീയ പാത -35ല്‍ നിന്ന് തുടങ്ങി, ആഗ്ര-ലഖ്നൗ എക്സ്പ്രസ് വേയുമായി ലയിക്കുന്ന ഇറ്റാവ ജില്ലയിലെ കുദ്രൈല്‍ ഗ്രാമത്തിന് സമീപം വരെ നീളുന്നു. ചിത്രകൂട്, ബന്ദ, മഹോബ, ഹമീര്‍പൂര്‍, ജലൗന്‍, ഔറയ്യ, ഇറ്റാവ എന്നിങ്ങനെ  ഏഴ് ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്.  

ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കും, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. എക്സ്പ്രസ് വേയ്‌ക്ക് സമീപമുള്ള ബന്ദ, ജലോണ്‍ ജില്ലകളില്‍ വ്യാവസായിക ഇടനാഴി നിര്‍മിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നാല് റെയില്‍വേ മേല്‍പ്പാലങ്ങളും 14 വലിയ പാലങ്ങളും 268 ചെറിയ പാലങ്ങളും 18 ഫ്‌ളൈ ഓവറുകളും ആറു ടോള്‍ പ്ലാസകളും 14 അടിപ്പാതകളും അടങ്ങുന്ന എക്‌സ്പ്രസ് ഹൈവേ യാത്രകളും ചരക്ക് നീക്കവും അതിവേഗത്തിലാക്കും.  

മേഖലയുടെ സമഗ്ര വികസനത്തിന് ഉപകരിക്കും. വെറും ഒരു വര്‍ഷവും എട്ടു മാസവും മാത്രമാണ് 296 കിലോമീറ്റര്‍ പാത പണിയാന്‍ എടുത്തത്. ആറു മേഖലകളായി തിരിച്ച് നാലു കോണ്‍ട്രാക്ടമാര്‍ക്കാണ് കരാര്‍ നല്‍കിയത്. യുപിയില്‍ ഇപ്പോള്‍ എട്ട് എക്‌സ്പ്രസ് ഹൈവേകളാണ് ഉള്ളത്. പൂര്‍വ്വാഞ്ചല്‍, ആഗ്ര ലഖ്‌നൗ, യമുന, അലഹബാദ് ബൈപ്പാസ്, ഈസ്‌റ്റേണ്‍ പെരിഫറല്‍, ദല്‍ഹി മീററ്റ്, നോയ്ഡ ഗ്രേറ്റര്‍ നോയ്ഡ, എന്നിവയാണിവ. ഇവയില്‍ യമുന എക്‌സ്പ്രസ് ഹൈവേയില്‍ അടിയന്തര ഘട്ടത്തില്‍ വിമാനം ഇറക്കാനുള്ള സൗകര്യവും ഉണ്ട്.

Tags: യോഗി ആദിത്യനാഥ്upദേശീയപാതാ അതോറിറ്റി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.