Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുട്ടികളുടെ കൂട്ടപരിശോധന അനുവാര്യം; രാജ്യത്ത് ജനിതകരോഗങ്ങള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍നേരിടാന്‍ പ്രതിരോധ നടപടികളില്‍ ശ്രദ്ധകേന്ദ്രീകരിക്കണം: ഉപരാഷ്‌ട്രപതി

ഇന്ന് ഹൈദരാബാദിലെ തലസീമിയ ആന്‍ഡ് സിക്കിള്‍ സെല്‍ സൊസൈറ്റിയില്‍ (ടിഎസ്‌സിഎസ്) റിസര്‍ച്ച് ലബോറട്ടറി, അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, രണ്ടാം ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കവെ, ജനിതക രോഗങ്ങളെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വകാര്യമേഖലയോടും എന്‍ജിഒകളോടും ഉപരാഷ്‌ട്രപതി അഭ്യര്‍ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 04:47 pm IST
inIndia

ന്യൂദല്‍ഹി: തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ ജനിതക രോഗങ്ങള്‍ മൂലം രാജ്യത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിരോധ നടപടികളുടെ പ്രാധാന്യം എടുത്തുപറഞ്ഞ് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു. ജനിതക വൈകല്യങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി സംസ്ഥാനങ്ങള്‍ കുട്ടികളുടെ കൂട്ട പരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഇന്ന് ഹൈദരാബാദിലെ തലസീമിയ ആന്‍ഡ് സിക്കിള്‍ സെല്‍ സൊസൈറ്റിയില്‍ (ടിഎസ്‌സിഎസ്) റിസര്‍ച്ച് ലബോറട്ടറി, അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറി, രണ്ടാം ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കവെ, ജനിതക രോഗങ്ങളെ ചെറുക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്വകാര്യമേഖലയോടും എന്‍ജിഒകളോടും ഉപരാഷ്‌ട്രപതി അഭ്യര്‍ഥിച്ചു.

ഈ ജനിതക അവസ്ഥകള്‍ക്കുള്ള ലഭ്യമായ ചികില്‍സാ മാര്‍ഗ്ഗങ്ങള്‍ മജ്ജ മാറ്റിവയ്‌ക്കല്‍ അല്ലെങ്കില്‍ സാധാരണ രക്തപ്പകര്‍ച്ച   ചെലവേറിയതും കുട്ടികള്‍ക്ക് വിഷമകരവുമാണെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. അതിനാല്‍, ആരോഗ്യപരിരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിന്, സ്വകാര്യമേഖല കൂടുതല്‍ രോഗനിര്‍ണയചികിത്സാ സൗകര്യങ്ങള്‍, പ്രത്യേകിച്ച് റ്റിയര്‍ രണ്ട്, മൂന്ന് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 10 മുതല്‍ 15 ആയിരം കുഞ്ഞുങ്ങള്‍ തലസീമിയയുമായി ജനിക്കുന്നുണ്ടെന്ന് പരാമര്‍ശിച്ച ഉപരാഷ്‌ട്രപതി, ഈ ജനിതക രോഗങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്‌മയാണ് അവയുടെ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിര്‍ണയത്തിനും വലിയ തടസ്സമെന്ന് പറഞ്ഞു. അതിനാല്‍, തലസീമിയ, സിക്കിള്‍ സെല്‍ അനീമിയ എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ എല്ലാ പങ്കാളികളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജനിതക വൈകല്യങ്ങള്‍ കുടുംബങ്ങളില്‍ കനത്ത സാമ്പത്തികവും വൈകാരികവുമായ ഭാരം അടിച്ചേല്‍പ്പിക്കുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു. ഇന്ത്യയില്‍ ബീറ്റാതലാസീമിയയുടെ വ്യാപനം 2.9 മുതല്‍ 4.6% വരെയാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു, അതേസമയം സമൂഹത്തിലെ താഴ്ന്ന സാമൂഹികസാമ്പത്തിക വിഭാഗങ്ങളില്‍ സിക്കിള്‍ സെല്‍ അനീമിയ കൂടുതലായി കാണപ്പെടുന്നു, ഗോത്രവര്‍ഗ ജനസംഖ്യയില്‍ 5 മുതല്‍ 40% വരെയാണ് ഇത്.

ജനിതക വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് രോഗികളെ കൗണ്‍സിലിംഗ് ചെയ്യാന്‍ സഹായിക്കുമെന്നും, അതിലൂടെ കുട്ടികളില്‍ ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന വികലമായ ജീനുകളുടെ നിശബ്ദ വാഹകരായ രണ്ട് വ്യക്തികള്‍ തമ്മിലുള്ള   വിവാഹം ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

India

ഏഷ്യയുടെ ഭാവി ഇന്ത്യ-ചൈന ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു : മുൻ സിഡിഎസ് അനിൽ ചൗഹാൻ 

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.