Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുപൂര്‍ണ്ണിമ മുതല്‍ ദീപാവലി വരെ മൗന വ്രതത്തോടെ ജൈനമുനി ഹന്‍സ് രാജ്; ചാതുര്‍ മാസ വ്രതാരംഭത്തിന് ആരംഭം

കര്‍ണാടക ഷിമോഗയില്‍ വ്യാപാരി കുടുംബത്തില്‍ നിന്നാണ് സംന്യാസാശ്രമത്തിലെത്തിയത്. നഗ്‌നപാദരായി ഭിക്ഷാടനത്തിലൂടെ ആഹാരം കഴിച്ച് വഴി മധ്യേയുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഉറങ്ങിയാണ് ദേശാടനം. ഒരു ദിവസം 55 കി.മീ വരെയാണ് യാത്ര. 2020ല്‍ കടലൂരിലും 2021ല്‍ സേലത്തെ ഉന്ദ്രൂപേട്ടിലുമായിരുന്നു ചാതുര്‍ മാസവ്രതം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Jul 14, 2022, 12:39 pm IST
inKerala

മട്ടാഞ്ചേരി: ദീപ പൂജാദികളില്ലാതെ സംന്യാസാശ്രമ വിധികളിലെ മൗനവ്രതാനുഷ്ഠാനവുമായി ജൈന മുനി ഹന്‍സ് രാജ് ചാതുര്‍ മാസ വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചു. ഗുരുപൂര്‍ണ്ണിമ മുതല്‍ ദീപാവലി വരെയുള്ള നാലുമാസം അദ്ദേഹം കൊച്ചി സ്വേതാംബര്‍ ജൈനക്ഷേത്രത്തില്‍ വ്രതാനുഷ്ഠാനം നടത്തും. ജൈന സമൂഹത്തിലെ വിഗ്രഹാരാധനയില്ലാത്ത സ്വേതാംബര്‍ സ്ഥാനക് വാസി വിഭാഗത്തിന്റെ ഗുരുശ്രേഷ്ഠനാണ് മുനി ഹന്‍സ് രാജ്. ഒന്നിടവിട്ട ദിവസം മാത്രം ഭക്ഷണം കഴിക്കുന്നതാണ് മുനിയുടെ സവിശേഷത.

കര്‍ണാടക ഷിമോഗയില്‍ വ്യാപാരി കുടുംബത്തില്‍ നിന്നാണ് സംന്യാസാശ്രമത്തിലെത്തിയത്. നഗ്‌നപാദരായി ഭിക്ഷാടനത്തിലൂടെ ആഹാരം കഴിച്ച് വഴി മധ്യേയുള്ള വിശ്രമകേന്ദ്രങ്ങളില്‍ ഉറങ്ങിയാണ് ദേശാടനം. ഒരു ദിവസം 55 കി.മീ വരെയാണ് യാത്ര. 2020ല്‍ കടലൂരിലും 2021ല്‍ സേലത്തെ ഉന്ദ്രൂപേട്ടിലുമായിരുന്നു ചാതുര്‍ മാസവ്രതം. ഭാരതപര്യടനം നടത്തുന്ന ഹന്‍സ് രാജ് പതിനെട്ടോളം സംസ്ഥാനങ്ങള്‍ താണ്ടിയാണ് കൊച്ചിയിലെത്തിയത്.

Tags: ജെയിന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയില്‍ ജൈനസന്യാസിയെ പൊട്ടക്കിണറ്റില്‍ കൊന്നുതള്ളിയ പ്രതികളുടെ പേര് വെളിപ്പെടുത്താത്തതില്‍ ദുരൂഹതയെന്ന് പ്രഹ്ലാദ് ജോഷി

India

കര്‍ണ്ണാടകത്തിലെ ജൈനസന്യാസിയുടെ കൊലപാതകം ചൂടുപിടിക്കുന്നു: ജൈനസമുദായം പ്രക്ഷോഭത്തിന് ; കൊലയ്‌ക്ക് പണപ്രശ്നം മൂലമെന്ന് വരുത്തി പൊലീസ്

India

കര്‍ണ്ണാടകയിലെ ഹിന്ദു വിരുദ്ധ പൊലീസ് വേട്ടയാടുന്നു; ബെല്‍ഗാവിയിലെ ജൈന സന്യാസിയുടെ കൊലയ്‌ക്ക് ഇത് കാരണമായി: വിഎച്ച്പി

India

ബെല്‍ഗാവിയില്‍ നിന്നും കാണാതായ ജെയിന്‍ മുനിയെ കൊന്നു തള്ളി; രണ്ടു പേര്‍ കസ്റ്റഡിയില്‍; മൃതദേഹം കണ്ടെടുക്കാനാവാതെ പൊലീസ്

India

81 കോടിയുടെ തട്ടിപ്പ്; ഭാരത് പേയുടെ സഹസ്ഥാപകന്‍ ആഷ്‌നിര്‍ ഗ്രോവറിനും ഭാര്യക്കുമെതിരെ കേസ്; കുടുംബാഗങ്ങളും പ്രതിപ്പട്ടികയില്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.