Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

സംസ്ഥാന പുരുഷ-വനിത സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 16ന് ആരംഭിക്കും: പ്രചാരണ മത്സരം ഇന്ന്, പ്രസ് ക്ലബും സ്‌പോര്‍ട്‌സ് കൗണ്‍സിലും ഏറ്റുമുട്ടും

വര്‍ഷങ്ങള്‍ക്കുശേഷമാണ് അന്തര്‍ ജില്ലാ വോളിബോള്‍ മത്സരത്തിന് കണ്ണൂര്‍ ആഥിത്യം വഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം 4.30 ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:08 am IST
inSports

കണ്ണൂര്‍: കേരള സംസ്ഥാന കൗണ്‍സിലിന്റെയും കണ്ണൂര്‍ ജില്ലാര്‍സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങും. പുരുഷ വിഭാഗത്തില്‍ 14 ഉം വനിതാ വിഭാഗത്തില്‍ 11 ഉം ടീമുകള്‍ മത്സരിക്കും.  

വര്‍ഷങ്ങള്‍ക്കുശേഷമാണ് അന്തര്‍ ജില്ലാ വോളിബോള്‍ മത്സരത്തിന് കണ്ണൂര്‍ ആഥിത്യം വഹിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 16ന് വൈകുന്നേരം 4.30 ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വ്വഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ വിശിഷ്ടാതിഥിയാവും. മേയര്‍ ടി.ഒ. മോഹനന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്‌സി കുട്ടന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. മത്സരത്തില്‍ നിന്നും ഇരുവിഭാഗങ്ങളിലെയും സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും. 

ചാമ്പ്യന്‍ഷിപ്പിന്റെ മുന്നോടിയായുള്ള പ്രചരണ വോളി ഇന്ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. സിനിമാതാരം സന്തോഷ് കീഴാറ്റൂര്‍ നയിക്കുന്ന കണ്ണൂര്‍ പ്രസ്സ് ക്ലബും കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നയിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ മത്സരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീത്, കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാണികള്‍ക്ക് ഗാലറിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ വുഡന്‍ പ്രതലത്തില്‍ ഇന്റര്‍നാഷണല്‍ നിലവാരത്തിലുള്ള എക്‌സ് മാറ്റ് വിരിച്ചാണ് ഫീല്‍ഡ് ഓഫ് പ്ലേ ഒരുക്കിയിട്ടുള്ളത്. 

16 ന് രാവിലെ 7.30ന് ആരംഭിക്കുന്ന ആദ്യദിവസത്തെ മത്സരം 9 കളികളോടെ രാത്രി 10 മണിയോടെ അവസാനിക്കും. രണ്ടാം ദിനം രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ 8 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ അവസാനിക്കും. മൂന്നാം ദിനം 18ന് രാവിലെ 9 മണിക്ക് 10.30നും ഉച്ചയ്‌ക്കുശേഷം 3.30നും 5.30നും സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. 19 ന് രാവിലെ ലൂസേഴ്‌സ് ഫൈനല്‍ മത്സരങ്ങളും ഉച്ചയ്‌ക്ക് ശേഷം 3.30ന് വനിതാ വിഭാഗം ഫൈനലും 5.30 ന് പുരുഷ വിഭാഗം ഫൈനല്‍ മത്സരവും നടക്കും. മത്സരശേഷം സമാപനപരിപാടിയും സമ്മാനദാനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി.പി. ദിവ്യ, ജനറല്‍ കണ്‍വീനര്‍ കെ.കെ. പവിത്രന്‍ മാസ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പി.പി. ബിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഷിനിത്ത് പാട്യം എന്നിവര്‍ പങ്കെടുത്തു. 

Tags: kannurപ്രസ്‌ ക്ലബ്‌സ്പോര്‍ട്സ് കൗണ്‍സില്‍Volleyball Championship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.