Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയ്യന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ നടന്ന അക്രമം: അന്വേഷണം പ്രഹസനമാകുമെന്ന് സൂചന, ഊര്‍ജ്ജിതമെന്ന് പോലീസ്

ബോംബേറിന് പിന്നില്‍ സിപിഎം അക്രമി സംഘമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. അതിനാല്‍തന്നെ അന്വേഷണം പാര്‍ട്ടിക്കാരിലെത്താതിരിക്കാന്‍ തുടക്കം തൊട്ടേ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക്‌മേല്‍ പാര്‍ട്ടിതലത്തിലും ഭരണതലത്തിലും ശക്തമായ സമ്മര്‍ദ്ദമുളളതായാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2022, 10:00 am IST
inKerala

കണ്ണൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയത്തിന് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഹസനമാകുമെന്ന് വ്യക്തമാകുന്നു. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ബോംബേറുമായി ബന്ധപ്പെട്ട് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. തീരുവനന്തപുരത്ത് ഏകെജി സെന്ററിന് ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതു പോലെ പയ്യന്നൂരിലെ കാര്യാലയ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണവും കേവലം അന്വേഷണത്തിലൊതുങ്ങുമെന്നാണ് പോലീസിന്റെ പ്രാഥമിക നടപടി ക്രമങ്ങള്‍ നല്‍കുന്ന സൂചന. 

ബോംബേറിന് പിന്നില്‍ സിപിഎം അക്രമി സംഘമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. അതിനാല്‍തന്നെ അന്വേഷണം പാര്‍ട്ടിക്കാരിലെത്താതിരിക്കാന്‍ തുടക്കം തൊട്ടേ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക്‌മേല്‍ പാര്‍ട്ടിതലത്തിലും ഭരണതലത്തിലും ശക്തമായ സമ്മര്‍ദ്ദമുളളതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വന്നിട്ടുളളത്. ബൈക്കുകളെ സംബന്ധിച്ചും ബൈക്കുകളിലെത്തിയവരെ കുറിച്ചും സമീപത്തുളള മറ്റ് സിസിടിവികള്‍ പരിശോധിച്ച് കണ്ടെത്താനുളള ശ്രമത്തിലാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നതിന് സമീപത്തെ റോഡരികിലെ വീടുകളിലും കടകളിലുമുളള ചില സിസിടിവി ദൃശ്യങ്ങള്‍ കൂടി പോലീസ് ഇന്നലെ പരിശോധിച്ചതായറിയുന്നു.  

പയ്യന്നൂര്‍ മേഖലയിലെ സിപിഎമ്മില്‍ ഫണ്ടു വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ചേരികള്‍ രൂപപ്പെടുകയും ഇരുവിഭാഗവും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും അണികളെ ഒറ്റക്കെട്ടായി നിര്‍ത്താനും നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയതാണ് ബോംബേറെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിക്കാരായ പ്രതികള്‍ പിടിക്കപ്പെട്ടാല്‍ പാര്‍ട്ടിയും ഭരണകൂടവും കൂടുതല്‍ പ്രതിരോധത്തിലേക്ക് തളളിവിടപ്പെടുമെന്നതിനാല്‍ ബോംബേറിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന് മുന്നിലെത്തില്ല എന്നതിലേക്കാണ് രണ്ട് ദിവസങ്ങളായി നടന്ന അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  

സിപിഎമ്മുകാര്‍ പ്രതികളായ മറ്റ് പല കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സമാനമായി പയ്യന്നൂരിലെ ബോംബേറ് കേസും മാറുമെന്നാണ് സ്ഥിതി. 

Tags: ആര്‍എസ്എസ്attackപൈപ്പ‌് ബോംബ‌്Payyannoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

India

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Kerala

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച ഗുണ്ടകൾ പോലീസ് പിടിയിൽ; തലയ്‌ക്ക് പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.