Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോസ്റ്റ്ഗാര്‍ഡ് ഉപേക്ഷിച്ച മാലിന്യത്തില്‍ ദേശീയപതാകയും; പോലീസിനെ വിളിച്ച് അറിയിച്ച് പ്രദേശവാസികള്‍; കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അധികൃതര്‍

പ്രധാനപാതയില്‍ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളിയത്. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് ദേശീയ പതാക മാലിന്യത്തില്‍ കിടക്കുന്നത് കണ്ടത്. ദേശീയപതാക എടുത്തുമാറ്റിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഹില്‍ പാലസ് പോലീസ് എത്തി ദേശീയ പതാക സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2022, 02:55 pm IST
in Kerala

കൊച്ചി: ഇരുമ്പനത്ത് കോസ്റ്റ്ഗാര്‍ഡ് ഉപേക്ഷിച്ച മാലിന്യത്തില്‍ ദേശീയ പതാകയും ഗാര്‍ഡിന്റെ പതാകയും. ഏഴിലധികം ദേശീയ പതാകകള്‍ മാലിന്യങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുമ്പനം കടവത്തുകടവില്‍ മാലിന്യം തള്ളിയത്. കോസ്റ്റ് ഗാര്‍ഡിന്റെ പൊട്ടിയ ലൈഫ് ജാക്കറ്റുകളും കസേരകളും അടക്കം ഉപേക്ഷിച്ചതിനൊപ്പമാണ് പതാകയും കണ്ടെത്തിയത്.

പ്രധാനപാതയില്‍ നിന്നും മാറി ആളൊഴിഞ്ഞ സ്ഥലത്താണ് മാലിന്യങ്ങള്‍ തള്ളിയത്. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് ദേശീയ പതാക മാലിന്യത്തില്‍ കിടക്കുന്നത് കണ്ടത്. ദേശീയപതാക എടുത്തുമാറ്റിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഹില്‍ പാലസ് പോലീസ് എത്തി ദേശീയ പതാക സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദേശീയ പതാകയോടുള്ള അനാദരവ് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

Tags: മാലിന്യംnational flagതീരസംരക്ഷണ സേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചർക്ക ആലേഖനം ചെയ്ത കാവിപതാക അട്ടിമറിക്കപ്പെട്ടു; സ്വതന്ത്ര ഇന്ത്യയുടെ നാണം കെട്ട കീഴടങ്ങലിന് കോൺഗ്രസ് പ്രോസിക്യൂട്ട് ചെയ്യപ്പെടണം: ശശികല ടീച്ചർ

Kerala

മലയാലപ്പുഴയില്‍ ദേശീയ പതാകകള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നുവെന്ന് പരാതി, അന്വേഷണം തുടങ്ങി

Kerala

24ന് ദേശീയ പതാകയ്‌ക്കൊപ്പം യു.എന്‍. പതാകയും ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ പാടില്ല

India

രാജ്യമെങ്ങും ഹർ ഘർ തിരംഗ ആഘോഷം; അഞ്ച് ലക്ഷത്തോളം പേർ ഡിജിറ്റൽ സർട്ടിഫിക്കറ്റിന്റെ ഭാഗമായി

Kerala

ഹര്‍ ഘര്‍ തിരംഗ-ലക്ഷദ്വീപില്‍ ദേശീയ പതാകയേന്തി ബി ജെ പിപ്രവര്‍ത്തകര്‍ക്കൊപ്പം കെ സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.