Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ഡിയോ സ്‌കൂട്ടറുണ്ടോ സൂക്ഷിക്കുക’: എകെജി സെന്റര്‍ ആക്രമണത്തില്‍ തലസ്ഥാനത്ത് ഡിയോ സ്‌കൂട്ടര്‍ ഉടമകളുടെ ലിസ്റ്റ് എടുത്ത് പോലീസ്

സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ആഴ്ചകളായി പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരെ ഫോണ്‍ വഴി ബന്ധപ്പെട്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അന്നേ ദിവസം എവിടെയായിരുന്നു, എങ്ങോട്ട് പോയി തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2022, 06:42 pm IST
inKerala

തിരുവനന്തപുരം : എകെജി സെന്ററിലേക്ക് പടക്കം എറിഞ്ഞ സംഭവത്തില്‍ അക്രമി എത്തിയ സ്‌കൂട്ടര്‍ കണ്ടെത്തനായി പോലീസ് പരിശോധന തുടങ്ങിയതോടെ നഗരത്തില്‍ ഡിയോ സ്‌കൂട്ടര്‍ ഉടമകള്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി വലയുകയാണ്. സംഭവം നടന്ന ആഴ്ചകള്‍ കഴിഞ്ഞിട്ടും പടക്കമെറിഞ്ഞ ആളെ കണ്ടെത്താന്‍ കഴിയാത്ത പോലീസാണ് വാഹനത്തിന് പിന്നാലെ പോയി നാട്ടുകാരെ വട്ടം ചുറ്റിക്കുന്നത്.  

സ്‌കൂട്ടര്‍ ഉടമകളുടെ വിവരങ്ങള്‍ ആഴ്ചകളായി പോലീസ് ശേഖരിക്കുന്നുണ്ട്. ഇവരെ ഫോണ്‍ വഴി ബന്ധപ്പെട്ടും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അന്നേ ദിവസം എവിടെയായിരുന്നു, എങ്ങോട്ട് പോയി തുടങ്ങിയ വിവരങ്ങള്‍ ചോദിച്ചറിയുകയാണ്.രണ്ടും മൂന്നു തവണ സ്റ്റേഷന്‍ കയറി ഇറങ്ങി പലരും മടുത്തു. അക്രമ ദിവസം ഒരു വയര്‍ലെസ് സന്ദേശത്തിലൂടെ അക്രമിയെ പിന്‍തുടര്‍ന്ന് പിടിക്കാന്‍ സാധിക്കാത്ത പോലീസ് സംഘമാണ് വാഹനത്തിന് പിന്നാലെ പോയി നാട്ടുകാരെ കുഴക്കുന്നത്. നിലവില്‍ 2000ത്തിലേറെ വാഹനങ്ങള്‍ പരിശോധിച്ചു.

അക്രമി ഹോണ്ട ഡിയോ സ്‌കൂട്ടറില്‍ എത്തിയാണ് എകെജി സെന്ററില്‍ പടക്കം എറിഞ്ഞത്. അത്തരം മോഡല്‍ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം. സംഭവത്തിലെ പ്രതിയെ കുറിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും തുമ്പ് ഉണ്ടാക്കാന്‍ സാധിക്കാതെ പോലീസ് വലയുകയാണ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും സിസിടിവി ദ്യശ്യങ്ങളും പരിശോധിച്ചിട്ടും അന്വേഷണത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല. ഇതിനിടയിലാണ് സ്‌കൂട്ടര്‍ ഉടമകളുടെ കണക്കെടുപ്പ് നടത്തുന്നത് അന്വേഷണം തുടരുന്നതും.

Tags: കേരള പോലീസ്അന്വേഷണംസ്‌കൂട്ടര്‍AKG Centreഡിയോ സ്‌കൂട്ടര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

Kerala

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

Kerala

എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ഫയൽ കാണാനില്ലെന്ന് വിവരാവകാശരേഖ

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.