Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകര്‍ക്കായി കേന്ദ്രം നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു; വില വര്‍ധിപ്പിച്ചിട്ടില്ല; രാജ്യത്ത് രാസവള ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ

കര്‍ഷകര്‍ക്കായി കേന്ദ്രം നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. എന്നാല്‍ കേരളം അതിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ കാര്യകര്‍ത്താക്കള്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മാത്രം സര്‍ക്കാര്‍ മൗനം പാലിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2022, 11:32 am IST
inIndia

പാലക്കാട്: രാജ്യത്ത് രാസവള ക്ഷാമമില്ലെന്ന് രാസവസ്തു-ഊര്‍ജ സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. പ്രവാസ് കാര്യക്രം എന്നപേരില്‍ പാലക്കാട് നടന്ന മൂന്നുദിവസത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഏഴരലക്ഷത്തിലധികം മെട്രിക് ടണ്‍ രാസവളം സംഭരിച്ചുവച്ചിട്ടുണ്ട്. യൂറിയ ഉള്‍പ്പെടെയുള്ള രാസവളങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷകര്‍ക്കായി കേന്ദ്രം നിരവധി പദ്ധതികളും ആനുകൂല്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രം നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു. എന്നാല്‍ കേരളം അതിനനുസരിച്ച് വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംഘപരിവാര്‍ കാര്യകര്‍ത്താക്കള്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ ഭീകരരുടെ കൊലക്കത്തിക്ക് ഇരയാകുമ്പോള്‍ മാത്രം സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ഇവരുടെ ഭീകരതയ്‌ക്കിരയാകുന്ന സാധാരണക്കാര്‍ക്ക് നീതി നല്‍കാന്‍ സര്‍ക്കാരിനാവുന്നില്ലെന്ന് മാത്രമല്ല, അതിനെതിരെ ശബ്ദിക്കാന്‍ പോലുമുള്ള തന്റേടവുമില്ല.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാന്റെ മനോനിലയാണ് സര്‍ക്കാരിനുമുള്ളതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ട്. ജനാധിപത്യത്തില്‍ ആരെയും വിമര്‍ശിക്കാം. എന്നാല്‍ അതിന് ഒരു പരിധിയുണ്ട്. കഴിഞ്ഞദിവസം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി.ടി. ഉഷയെപോലുള്ള ഒരാളെ വിമര്‍ശിക്കുന്നത് അവരുടെ അറിവില്ലായ്‌മകൊണ്ടാണെന്നു മാത്രമെ പറയാനാകൂവെന്നും മന്ത്രി വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് പി. രഘുനാഥ്, മധ്യമേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍, ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ്, ജന. സെക്രട്ടറി പി. വേണുഗോപാല്‍ എന്നിവരും പങ്കെടുത്തു.

Tags: indiakeralaകര്‍ഷകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.