Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉഷയുടെ രാജ്യസഭാഗത്വം ഇന്ത്യയിലെ മുഴുവന്‍ കായിക താരങ്ങള്‍ക്കും അഭിമാനമാണ്; കായികമേഖലയുടെ വളര്‍ച്ചയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കും

ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പി.ടി. ഉഷ. അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ്. വളര്‍ന്നുവരുന്ന ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് മുന്‍ ഇന്ത്യന്‍ വോളി ടീം ക്യാപ്റ്റന്‍ ടോം ജോസഫ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2022, 04:11 pm IST
inKerala

തിരുവനന്തപുരം : പി.ടി. ഉഷയുടേത് വൈകി വന്ന അംഗീകാരം, ഇന്ത്യയുടെ അഭിമാന താരമെന്ന് കായിക താരങ്ങള്‍. രാജ്യസഭാംഗത്വം വളരെ നേരത്തെ തന്നെ നല്‍കേണ്ടതായിരുന്നുവെന്നും താരങ്ങള്‍. പി.ടി. ഉഷയുടെ രാജ്യസഭാഗത്വം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ കായിക താരങ്ങള്‍ക്ക് അഭിമാനമാണ്. കായിക മേഖലയ്‌ക്ക് ഉണര്‍വേകുന്നതാണ് ഈ തീരുമാനം. കായിക താരങ്ങള്‍ക്കായി ഒട്ടനവധി സഹായങ്ങള്‍ നല്‍കിയിട്ടുള്ള വ്യക്തിയാണ് പി.ടി. ഉഷ അവര്‍ക്ക് ലഭിച്ച ഈ അംഗീകാരം എല്ലാ കായിക താരങ്ങള്‍ക്കുമാണെന്ന് ഒളിമ്പ്യന്‍ പി. അനില്‍ കുമാര്‍ പറഞ്ഞു.  

കേരളത്തില്‍ നിന്നും ആദ്യമായി ഒരു കായിക താരത്തിന് രാജ്യസഭാംഗത്വം ലഭിക്കുന്നതില്‍. ഭാരതത്തിന്റെ കായിക മേഖലയ്‌ക്കായി വളരെയധികം കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാനാകുമെന്നും മുന്‍ ഫുട്‌ബോളര്‍ എന്‍.പി. പ്രദീപ് അറിയിച്ചു. കായിക താരം എന്ന നിലയില്‍ ഏറെ  സന്തോഷം നല്‍കുന്നതാണ് പി.ടി. ഉഷയുടെ ഈ രാജ്യസഭാംഗത്വം. 

ഉഷ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ്. തന്റെ കായിക ജീവിതത്തിന് ശേഷവും ഇപ്പോഴും അവര്‍ തന്റെ അക്കാഡമിയിലൂടേയും മറ്റുമായി കായിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തികൂടിയാണ്. അതുകൊണ്ടുതന്നെ കായിക മേഖലയ്‌ക്ക് ഇപ്പോഴുള്ള ഏല്ലാ കുറവുകളും നികത്തി വേണ്ട പരിഹാരം കാണാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സാധിക്കുമെന്ന് ഒളിമ്പ്യന്‍ കെ.എം. ബിനു.  

ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പി.ടി. ഉഷ. അവര്‍ക്ക് ഈ അംഗീകാരം ലഭിച്ചത് ഏറെ സന്തോഷം നല്‍കുന്നതാണ്. വളര്‍ന്നുവരുന്ന ഭാവി താരങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് മുന്‍ ഇന്ത്യന്‍ വോളി ടീം ക്യാപ്റ്റന്‍ ടോം ജോസഫും അറിയിച്ചു.

Tags: sportsP.T Ushaരാജ്യസഭാ എംപി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

ONAPPATHIPP 2026

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

ONAPPATHIPP 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

പുതിയ വാര്‍ത്തകള്‍

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.