Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അംബാനിയും അദാനിയും ഇനി നേര്‍ക്കുനേര്‍; ജിയോയെ നേരിടാന്‍ അദാനിയും ടെലികോം രംഗത്തേക്ക്; 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കും

ജൂലായ് അവസാന മാസം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ അദാനിയും പങ്കെടുക്കും. ഇതോടെ അദാനിയും ടെലികോം രംഗത്തേക്ക് കടക്കുമെന്ന് ഉറപ്പായി. ഇതോടെ ഇതുവരെ വ്യത്യസ്ത ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ചിരുന്ന അംബാനിയും അദാനിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നു എന്ന സവിശേഷതയും ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2022, 05:05 pm IST
in India

ന്യൂദല്‍ഹി: ജൂലായ് അവസാന മാസം നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തില്‍ അദാനിയും പങ്കെടുക്കും. ഇതോടെ അദാനിയും ടെലികോം രംഗത്തേക്ക് കടക്കുമെന്ന് ഉറപ്പായി. ഇതോടെ ഇതുവരെ വ്യത്യസ്ത ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ചിരുന്ന അംബാനിയും അദാനിയും നേര്‍ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങുന്നു എന്ന സവിശേഷതയും ഉണ്ട്.  

അംബാനിയുടെ ജിയോയെയും സുനില്‍ ഭാരതി മിത്തലിന്റെ എയര്‍ടെല്ലിനെയും നേരിടുകയാണ് ലക്ഷ്യം. അള്‍ട്രാ ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് സാധ്യമാക്കുന്ന അജി ടെലികോം സേവനം നല്‍കാനുതകുന്ന സ്പെക്ട്രമാണ് ജൂലായ് 26ന് ലേലം ചെയ്യുന്നത്. ഇതിനകം ലേലത്തില്‍ പങ്കെടുക്കാന്‍ ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ എന്നീ കമ്പനികള്‍ അപേക്ഷിച്ചതായി പറയപ്പെടുന്നു. ഇതില്‍ നാലാമത്തെ അപേക്ഷകനായി അദാനിയും എത്തുകയാണ്. ഈയിടെ അദാനി ഗ്രൂപ്പിന് നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്‍റര്‍നാഷണല്‍ ലോംഗ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ ലഭിച്ചിരുന്നു.  

4.3 ലക്ഷം കോടി വിലവരുന്ന 72,097.85 മെഗാ ഹെര്‍ട്സ് സ്പെക്ട്രമാണ് ജൂലായ് 26ന് ലേലം ചെയ്യുന്നത്. ലോ (താഴ്ന്നതും) (600, 700,. 800, 900, 1800, 2100, 2300 മെഗാഹെര്‍ട്സുകള്‍) മിഡ്  (മധ്യനിര) (3300 മെഗാഹെര്‍ട്സ്), ഹൈ (ഉയര്‍ന്ന) (26 ജിഗാ ഹെര്‍ട്സ്) എന്നീ ഫ്രീക്വന്‍സികളിലുള്ള ബാന്‍ഡുകള്‍ ലേലം ചെയ്യും.  

ഇതാദ്യമായാണ് അംബാനിയും അദാനിയും ഒരേ ബിസിനസ്സില്‍ നേര്‍ക്കുനേര്‍ വരുന്നതെന്ന സവിശേഷതയും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. അംബാനി ഓയില്‍, പെട്രോകെമിക്കല്‍സ്, ടെലികോം, റീട്ടെയ്ല്‍ എന്നീ മേഖലയിലായിരുന്നപ്പോള്‍ അദാനി തുറമുഖം, കല്‍ക്കരി, ഊര്‍ജ്ജം, വ്യോമയാനം എന്നീ മേഖലകളിലായിരുന്നു. 

Tags: ഗൗതം അദാനിഅദാനി5ജിജിയോമുകേഷ് അംബാനിഎയര്‍ടെല്‍5 ജി സ്‌പെക്ട്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.