Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആംആദ്മി സര്‍ക്കാരിന്റെ കടം പെരുകുന്നു, കടം ഏഴ് ശതമാനം വര്‍ദ്ധിച്ചതായി സി.എ.ജി റിപ്പോര്‍ട്ടുകള്‍, എന്നിട്ടും ധൂര്‍ത്തിന് കുറവില്ല

റിപ്പോര്‍ട്ടുകള്‍ പ്രകാരം അരവിന്ദ് കേജ്രിവാളിന്റെ ഭരണത്തിന്‍ കീഴില്‍ 2015-16 വര്‍ഷത്തില്‍ കടം 32,497.91 കോടിരൂപയില്‍ നിന്ന് 2019-2020 അവസാനമായപ്പോഴേക്കും 34,766.84 കോടി രൂപയായി ഉയര്‍ന്നു.ഇക്കാലയളവില്‍ വര്‍ദ്ധിച്ചത് 2,268.93 കോടി രൂപയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 02:48 pm IST
inIndia

ന്യൂദല്‍ഹി: ജനങ്ങളുടെ കൈയ്യടിനേടാന്‍ വാരിക്കോരി സൗജന്യങ്ങളും, സബ്‌സിഡികളും നല്‍കുന്ന ആംആദ്മി സര്‍ക്കാരിന്റെ കീഴില്‍ ദല്‍ഹിയിലെ കടം കുത്തനെ കൂടുന്നതായി സി.എ.ജി റിപ്പോര്‍ട്ട്.2015 മുതല്‍ 2020 വരെയുളള വര്‍ഷങ്ങളില്‍ കടം ഏഴ് ശതമാനമാണ് വര്‍ദ്ധിച്ചത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം അരവിന്ദ് കേജ്രിവാളിന്റെ ഭരണത്തിന്‍ കീഴില്‍ 2015-16 വര്‍ഷത്തില്‍ കടം 32,497.91 കോടിരൂപയില്‍ നിന്ന് 2019-2020 അവസാനമായപ്പോഴേക്കും 34,766.84 കോടി രൂപയായി ഉയര്‍ന്നു.ഇക്കാലയളവില്‍ വര്‍ദ്ധിച്ചത് 2,268.93 കോടി രൂപയാണ്.

2020 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പരാമര്‍ശിക്കുന്ന 2021ലെ സി.എ.ജി റിപ്പോര്‍ട്ട് ഇന്നലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അസംബ്ലിയ്‌ക്ക് മുന്നില്‍ വെച്ചത്.2019-20ല്‍ റവന്യൂമിച്ചം 7,499 കോടി രൂപയാണ്.ഇതുകൊണ്ട് അധിക ചെലവ് നികത്താമെങ്കിലും, ദല്‍ഹിയിലെ വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും, ദല്‍ഹി പോലീസിന്റെ ചെലവും വഹിക്കുന്നത് കേന്ദ്രആഭ്യന്തരമന്ത്രാലയമാണ്.ഇതിനാലാണ് കടം വര്‍ദ്ധിച്ചിട്ടും സര്‍ക്കാരിന് പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നത്.

എന്നാല്‍ ജനകീയ പദ്ധതികള്‍ നല്‍കി ജനങ്ങളെ കൈയ്യിലെടുക്കാന്‍ ശ്രമിക്കുന്നതിനായി വന്‍തുകയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ ചെലവാക്കുന്നത്.പല പദ്ധതികളിലായി വന്‍തുക സബ്‌സിഡിയായി നല്‍കുന്നുണ്ട്.2015-16 ല്‍ 1867.61കോടി രൂപ സബ്‌സിഡിയായി നല്‍കിയെങ്കില്‍ 2019-20 വര്‍ഷത്തില്‍ 3,592.94 കോടി രൂപയായി സബ്‌സിഡി ഉയര്‍ത്തി. കൂടാതെ പല കാര്യങ്ങളിലും സൗജന്യം നല്‍കുന്നതിനും കോടികള്‍ ചെലവിട്ടു.സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ എം.എല്‍.എ മാരുടെ ശമ്പളവും അടുത്തിടെ വര്‍ദ്ധിപ്പിച്ചു.

Tags: delhiആം ആദ്മി പാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

India

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.