Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മെഡിസെപ്: ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു, പദ്ധതിക്ക് കീഴിലുള്ള ആശുപത്രികൾ നാമമാത്രം

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2022, 10:47 am IST
inKannur

കണ്ണൂര്‍: സംസ്ഥാന ജീവനക്കാരുടെ സ്വപ്‌ന സാഫല്യം എന്ന പേരില്‍ ജീവനക്കാരില്‍ നിന്ന് പ്രതിവര്‍ഷം 6000 രൂപ ഈടാക്കി (ദമ്പതികള്‍ ജീവനക്കാരാണെങ്കില്‍ 12000) നടപ്പാക്കാന്‍ പുറപ്പെട്ട മെഡിസെപ്പ് പദ്ധതിയില്‍ എം പാനല്‍ ചെയ്ത ഹോസ്പിറ്റലിന്റെ ലിസ്റ്റ് വന്നപ്പോള്‍ ജില്ലയിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങളായി വരുന്ന ലക്ഷക്കണക്കിന് പേര്‍ക്കുമായി ലിസ്റ്റില്‍ ജില്ലയിലുള്ള കേവലം 11 ആശുപത്രികള്‍ മാത്രം. അവയില്‍ അഞ്ചെണ്ണവും കണ്ണ് രോഗ ചികിത്സക്കുള്ള ഐ ഹോസ്പിറ്റല്‍. മറ്റ് അസുഖങ്ങള്‍ക്കായി സമീപിക്കാന്‍ ബാക്കി വരുന്നത് കേവലം ആറെണ്ണം മാത്രം. കണ്ണൂര്‍ നഗരത്തില്‍ എകെജിയും ആംസ്റ്റര്‍ മിംസ് മാത്രം. 

നഗരത്തിലെ മറ്റ് പ്രമുഖ ആശുപത്രികളായ കൊയിലി, ധനലക്ഷ്മി, ശ്രീചന്ദ് ബിഎംഎച്ച്, ജിം കെയര്‍. തുടങ്ങി ഒന്നുമില്ല. ഈ പ്രദേശങ്ങളിലെ ജീവനക്കാരും കുടുംബങ്ങളും ഈ രണ്ടു ഹോസ്പിറ്റലില്‍ മാത്രം ചികില്‍സ തേടേണ്ടി വരുന്നത് പ്രയാസം വര്‍ദ്ധിപ്പിക്കും തളിപ്പറമ്പില്‍ രണ്ടെണ്ണം ഇരിട്ടിയില്‍ ഒന്ന്. പയ്യന്നൂര്‍ തലശ്ശേരി താലൂക്കുകളില്‍ പ്രധാന ഹോസ്പിറ്റലുകള്‍ ഒന്നുപോലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.

ജില്ലയിലെ മലയോര മേഖലകളില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ആളുകള്‍ സമീപിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍ എന്നിവ ഒന്നുമില്ലാത്തത് അസുഖബാധിതരെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ്. ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ജീവനക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുംപ്രധാന ഹോസ്പിറ്റലുകളില്‍ സ്‌കീമിന് പ്രാബല്യമില്ലാതെ വരുന്നത് ജീവനക്കാരെ വളരെയേറെ പ്രതികൂലമായി ബാധിക്കും. പ്രതിവര്‍ഷം ജീവനക്കാര്‍ അടക്കേണ്ട 6000 രൂപയില്‍ 5664 രൂപ മാത്രമാണ് ഇന്‍ഷൂറന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ നല്‍കേണ്ടത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതമില്ല എന്നത് മാത്രമല്ല പന്ത്രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും 336 രൂപ നിരക്കില്‍ പ്രതിവര്‍ഷം എസ്ജിഎസ്ടി ഉള്‍പ്പെടെ 104 കോടിയോളം രൂപ സര്‍ക്കാര്‍ പിടിച്ചെടുക്കുകയാണ് ചെയ്യുന്നത്. കൂടാതെ മെഡിസെപിന്റെ ഭാഗമായി സര്‍ക്കാര്‍ രൂപീകരിക്കുമെന്നറിയച്ച കോര്‍പ്പസ് ഫണ്ടിനെ കുറിച്ചും ഫണ്ട് വിനിയോഗരീതികളെ കുറിച്ചും നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.  

പദ്ധതി നടത്തിപ്പില്‍ ജീവനക്കാരുടെ പ്രാതിനിധ്യം ഉറപ്പു വരുത്തിയിട്ടില്ല. നിരവധി ജീവനക്കാര്‍ ഹോമിയോ-ആയുര്‍വ്വേദ ചികില്‍സ തേടുന്നവരായുണ്ട്. നിലവില്‍ അലോപ്പതി ചികില്‍സയ്‌ക്കുള്ള ആനുകൂല്യം മാത്രമാണ് മെഡിസെപ് പദ്ധതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം ഉറപ്പുവരുത്തുന്നതിനും ഗുണഭോക്താക്കളായ ഉദ്യോഗസ്ഥര്‍ ദമ്പതികളായി വരുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും മാത്രം പ്രീമിയം ഈടാക്കാനും സര്‍ക്കാര്‍ ജീവനക്കാരുടെ ചികില്‍സയ്‌ക്ക് സൗകര്യപ്രദമാവുന്ന വിധം ജില്ലയിലെ മുഴുവന്‍ ആശുപത്രികളെയും ഒപി ചികിത്സക്കടക്കം ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.

Tags: hospitalMedicepkannurപെന്‍ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.