Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച് പുടിന്‍; വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി നോര്‍ത്ത് സൗത്ത് ഗതാഗത ഇടനാഴി തുറക്കുന്നു

ഇന്ത്യയുമായുള്ള വ്യാപാരം വിപുലമാക്കാന്‍ ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള ദൂരം കുറയ്‌ക്കുന്ന നോര്‍ത്ത് സൗത്ത് അന്താരാഷ്‌ട്ര ഗതാഗത ഇടനാഴി തുറക്കാനൊരുങ്ങി പുടിന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 11:27 pm IST
in India

ന്യൂദല്‍ഹി: യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഒറ്റക്കെട്ടായി നിന്ന് ഇഞ്ചിഞ്ചായി റഷ്യയെ ഉപരോധത്തിലൂടെ ഇല്ലാതാക്കാന്‍ നോക്കുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ ആശ്രയിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് ഇറാനില്‍ നിന്നുള്ള ദൂരം കുറയ്‌ക്കുന്ന നോര്‍ത്ത് സൗത്ത് അന്താരാഷ്‌ട്ര ഗതാഗത ഇടനാഴി ( ഐഎന്‍ എസ് ടിസി) തുറക്കുകയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ ഇടപാടില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഈയിടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ വിതരണരാജ്യമായി റഷ്യ മാറിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സൗദി അറേബ്യയെ മറികടന്നിരിക്കുകയാണ് റഷ്യ. ഇപ്പോള്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 16 ശതമാനം റഷ്യയില്‍ നിന്നാണ്. റഷ്യയ്‌ക്ക് ആശ്രയിക്കാവുന്ന  ഒരു പ്രധാന രാഷ്‌ട്രമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഇതോടെയാണ് കൂടുതല്‍ വിപുലമായ വ്യാപാരസാധ്യത പുടിന്‍ തേടുന്നത്.

ഇരുരാജ്യങ്ങളെയും റെയില്‍, റോഡ്, കടല്‍ മാര്‍ഗ്ഗം ബന്ധിപ്പിക്കുന്നതാണ്  ഐഎന്‍ എസ് ടിസി. അസര്‍ബൈജാന്‍, ഇറാന്‍, കസാഖ്സ്ഥാന്‍, തുര്‍ക്മെനിസ്ഥാന്‍ എന്നിവ പങ്കെടുത്ത കാസ്പിയന്‍ കടല്‍ ഉച്ചകോടിയിലാണ് വ്ളാഡിമിര്‍ പുടിന്‍ ഐഎന്‍ എസ് ടിസി എന്ന ആശയം അവതരിപ്പിച്ചത്. റഷ്യ ഉള്‍പ്പെട്ട കാസ്പിയന്‍ ഫൈവിന്  (അഞ്ച് രാജ്യങ്ങള്‍ അടങ്ങിയ സംഘം) ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്നും ഐഎന്‍ എസ് ടിസി സെന്‍റ് പീറ്റേഴ്സ്ബെര്‍ഗിനെ ഇറാനുമായും ഇന്ത്യയുമായും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ധമനിയാകുമെന്നും അദ്ദേഹം പറഞ്ഞു.  

ഐഎന്‍ എസ് ടിസി യാഥാര്‍ത്ഥ്യമായാല്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഗതാഗതച്ചെലവ് 30 ശതമാനം കുറയും. ചരക്ക് ഗതാഗതത്തിനുള്ള ചെലവും കുറയും. ഇത് റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും എളുപ്പവഴിയായി മാറും. കാസ്പിയന്‍ കടലിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാര്‍ഗ്ഗമായിരിക്കും ഇത്.  

Tags: indiaപുടിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്ലാസ്‌ഗോയിൽ ഇന്ത്യക്ക് നാലാം മെഡൽ; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടിക്ക് വെള്ളി മെഡൽ

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

പുതിയ വാര്‍ത്തകള്‍

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.