Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എ കെ ജി സെന്ററിന്റെ സ്വകാര്യത പോകും; ഋഷിരാജ് സിങ് സ്ഥാപിച്ച സിസിടിവി ‘സഖാക്കള്‍’ തല്ലിത്തകര്‍ത്തു

അന്ന് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്തില്ലായിരുന്നെങ്കില്‍ ബോംബെറിഞ്ഞവന്റെ മുഖം കൃത്യമായി കിട്ടുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2022, 08:31 pm IST
inKerala

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ 2013 ല്‍ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണരായിരുന്ന ഋഷിരാജ് സിങ് ആണ് സിസിടിവി എന്ന മൂന്നാം കണ്ണ് നമ്മുടെ നിത്യ ജീവിതത്തിലേക്കു തുറന്നിട്ടത്.   തിരുവന്തപുരം നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം  ട്രാഫിക് സിഗ്നല്‍ ലൈറ്റുകളും സിസിടിവി ക്യാമറകളും കണ്ണുതുറന്നിരിക്കുന്നത് ട്രാഫിക് സംവിധാനത്തെ കാര്യക്ഷമം ആക്കാനായിരുന്നു. 

ആദ്യ ഘട്ടത്തില്‍ തന്നെ സിസിടിവി സ്ഥാപിക്കപ്പെട്ട സ്ഥലമാണ് സിപിഎം സംസ്ഥാന ആസ്ഥാനം എകെജി സെന്ററിന്റെ  നേര്‍ മുന്‍വശം.  നാല്‍ക്കവല അണ് എന്നതായിരുന്നു കാരണം.  സ്ഥാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സഖാക്കള്‍ സിസിടിവി തകര്‍ത്തു. ഊരിയെടുത്ത് ആക്രിക്കടയില്‍ കൊടുത്തു.  കാരണവും പറഞ്ഞു.  പാര്‍ട്ടി ആസ്ഥാനത്തേക്ക് വരുന്നവരുടേയും പോകുന്നവരുടേയും ഒക്കെ ചിത്രം ക്യാമറയില്‍ പതിയും. അത് സ്വകാര്യതയിലുള്ള കടന്നുകയറ്റമാണ്. കണ്ണൂരിലും മറ്റു കേസുകളില്‍ കുടുങ്ങിയ സഖാക്കള്‍ക്ക് ഒളിത്താവളം കൂടിയാണ് എകെജി സെന്റര്‍ എന്ന ആരോപണം ഉയര്‍ന്നുനിന്നിരുന്ന സമയം. ഏതായാലും തകര്‍ത്ത സിസിടിവി പുന:സ്ഥാപിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചില്ല. പാര്‍ട്ടിക്കാരുടെ സ്വകാര്യതയിലേക്ക് എത്തി നോക്കേണ്ട എന്നു കരുതി.

അന്ന് സ്ഥാപിച്ച സിസിടിവി ക്യാമറ തകര്‍ത്തില്ലായിരുന്നെങ്കില്‍ ബോംബെറിഞ്ഞവന്റെ മുഖം കൃത്യമായി കിട്ടുമായിരുന്നു. മുഖവും മറ്റും കൂടുതല്‍ മിഴിവോടെ തിരിച്ചറിയാന്‍ സഹായിക്കുന്ന ക്യാമറയായിരുന്നു അവ.. കണ്‍ട്രോള്‍ റൂമില്‍ ഇരുന്നു തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന ലെന്‍സ് യഥേഷ്ടം ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കാന്‍ കഴിയുന്ന, സൂം ചെയ്യാന്‍ കഴിയുന്ന ക്യാമറ.

 കേരള പൊലീസ് അടുത്തിടെ വാങ്ങിയ എഐ ക്യാമറകളും  അനുഭവത്തിന്റെ വെളിച്ചത്തില്‍ എകെജി സെന്ററിനടുത്തേക്ക് കൊണ്ടുപോയതേയില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക പോലെ നിയമം തെറ്റിച്ചു വാഹനങ്ങള്‍ ഓടിക്കുന്നവരെ കണ്ടെത്താനാണു എഐ ക്യാമറകള്‍ ഉപയോഗിക്കുക. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളെ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു പഠിച്ചാണ് സ്വയം നിയന്ത്രിത സംവിധാനം ഇത്തരം തീരുമാനങ്ങളിലെത്തുന്നത്.  

എകെജി സെന്റര്‍ സ്വന്തമായി സ്ഥാപിച്ച ചൈനീസ് കമ്പനിയുടെ സിസടിവി ക്യാമറയിലാണ് സ്‌കൂട്ടറിെലത്തി ബോംബെറിയുന്ന ആളിന്റെ ചിത്രം പതിഞ്ഞത്.  മുഖത്തിനും വണ്ടിയുടെ നമ്പറിനും തെളിച്ചമില്ലന്നു മാത്രം

Tags: AKG CentrecctvRishiraj Singh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Thiruvananthapuram

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

India

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

Thiruvananthapuram

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

Thiruvananthapuram

പിണറായി വിജയന്റെ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വാസ്തവമല്ലെന്ന് റെയില്‍വേ പൊലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.