Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പ്രിന്‍സിപ്പാളും അദ്ധ്യാപകരുമില്ലാതെ ആറളം ഫാം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍; പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹയര്‍ സെക്കന്‍ഡറി വിഭാഗം (കോഴിക്കോട്) റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. 21 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഇതുസംബന്ധിച്ച കേസ് പരിഗണിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2022, 10:41 am IST
inKannur

ഇരിട്ടി: പ്രിസിപ്പാളും സ്ഥിരം അദ്ധ്യാപകരുമില്ലാതെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ ആറളം ഫാമിലെ ഗവ. ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ അദ്ധ്യാപകരെ നിയമിക്കാത്തതിന് കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. സ്‌ക്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സ്ഥിരം അധ്യാപകരെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മനുഷ്യാവകാശക്കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്. 

ഹയര്‍ സെക്കന്‍ഡറി വിഭാഗം (കോഴിക്കോട്) റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ രണ്ടാഴ്ചക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസില്‍ ആവശ്യപ്പെട്ടു. 21 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ ഇതുസംബന്ധിച്ച കേസ് പരിഗണിക്കും. ഇതുസംബന്ധിച്ച് ജന്മഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമിലെ ഈ സര്‍ക്കാര്‍ സ്‌കൂളില്‍ താത്കാലിക അടിസ്ഥാനത്തില്‍ പോലും ഇപ്പോള്‍ അധ്യാപകരില്ല. പ്രിന്‍സിപ്പല്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. 10 സ്ഥിരം അധ്യാപകരുടെ തസ്തികയാണ് ഇവിടെയുള്ളത്. ഇതില്‍ മൂന്നുവര്‍ഷമായി ഒരു സ്ഥിരം അദ്ധ്യാപകനെപ്പോലും നിയമിച്ചിട്ടില്ല. താത്കാലികമായിപ്പോലും ഒരു അദ്ധ്യാപകനില്ലാത്തത് മൂലം സേ പരീക്ഷക്ക് ഫീസ് അടയ്‌ക്കാന്‍ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിയിരുന്നു വിദ്യാര്‍ത്ഥികള്‍.

കഴിഞ്ഞ അധ്യായന വര്‍ഷം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നേടിയ അധ്യാപകര്‍ എത്തിയാണ് സേപരീക്ഷയ്‌ക്കുള്ള അപേക്ഷ സമര്‍പ്പിച്ചത്. ഹയര്‍സെക്കന്‍ഡറിയില്‍ ഒന്നര വര്‍ഷത്തോളം പ്രിന്‍സിപ്പല്‍ തസ്തിക പോലും അനുവദിച്ചിരുന്നില്ല. പിടിഎയുടേയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ആണ് പ്രിന്‍സിപ്പല്‍ നിയമനം നടത്തിയത്. എന്നാല്‍ ഈ തസ്തികയിലുള്ളയാള്‍ റിട്ടയര്‍ ചെയ്തിട്ട് ആറുമാസമായെങ്കിലും പുതിയ നിയമനം ഇതുവരെ നടത്തിയിട്ടില്ല. ഈ വര്‍ഷം അദ്ധ്യയനം തുടങ്ങി ഒരുമാസത്തോട് അടുത്തിട്ടും താത്കാലിക നിയമനം പോലും ഉണ്ടായിട്ടില്ല. സ്‌കൂളിന്റെ ഈ പരിതാപകരമായ അവസ്ഥ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ മനുഷ്യാവകാശ കമ്മീഷന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ഇടപെടുകയായിരുന്നു.

Tags: teachersschoolsPrincipalAralam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മയക്കു മരുന്നിടപാട് : രണ്ടാമത്തെ അധ്യാപികയെയും സര്‍വീസില്‍ നിന്നും പുറത്താക്കി

Kerala

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

Kerala

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.