Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യം കുമിഞ്ഞ് അഴീക്കല്‍ ബീച്ച്, തെരുവുനായ്‌ക്കളെ ഭയന്ന് സന്ദർശകർ; ദിവസവും എത്തുന്നത് ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികൾ

ബീച്ചില്‍ എത്തുന്നവര്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നതാണ് തെരുവ്‌നായ്‌ക്കളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്‌ക്കള്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ടൂറിസ്റ്റുകളെ ആക്രമിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2022, 03:28 pm IST
in Kollam

കരുനാഗപ്പള്ളി: അഴീക്കല്‍ ബീച്ചില്‍ മാലിന്യം കുമിയുന്നു. ഇതുകാരണം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ നായ്‌ക്കളെ ഭയക്കുകയാണ്. തെരുവുനായ്‌ക്കളുടെ എണ്ണത്തില്‍ വലിയ വര്‍നവാണ് ബീച്ചില്‍ ദൃശ്യമാകുന്നതെന്ന് സന്ദര്‍ശകര്‍ പറയുന്നു.

ദിവസവും ആയിരക്കണക്കിന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളാണ് അഴീക്കല്‍ ബീച്ചില്‍ എത്തുന്നത്. തിരക്കേറുന്ന ഈ ബീച്ചില്‍ തെരുവ്‌നായ്‌ക്കളുടെ ശല്യം ദിനംപ്രതി ക്രമാതീതമായി വര്‍ധിക്കുകയാണെന്നാണ് വിനോദസഞ്ചാരികളുടെ പരാതി. ബീച്ചില്‍ എത്തുന്നവര്‍ കഴിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കുന്നുകൂടുന്നതാണ് തെരുവ്‌നായ്‌ക്കളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കൂട്ടത്തോടെയെത്തുന്ന നായ്‌ക്കള്‍ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന ടൂറിസ്റ്റുകളെ ആക്രമിക്കുകയാണ്. ബീച്ചിലെ മാലിന്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം അഴീക്കലില്‍ ഏര്‍പെടുത്താത്തതാണ് ഇതിന് കാരണം.

ബീച്ചില്‍ പുറത്തുനിന്നുള്ള മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ പലരും വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്നതും പതിവാണ്. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പുലിമുട്ടിന്റെ വശങ്ങളില്‍ നിക്ഷേപിക്കുന്ന പ്രവണത ദിനംപ്രതി വര്‍ധിക്കുകയാണ്. മാലിന്യനിങ്ങള്‍ കടലിലേക്കാണ് ഒഴുകുന്നത്. വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ആഹാരവശിഷ്ടങ്ങള്‍ക്ക് വേണ്ടിയാണു തെരുവ്‌നായ്‌ക്കളിവിടെ തമ്പടിച്ചിരിക്കുന്നത്. ദൂരെ സ്ഥലങ്ങളില്‍നിന്നും വാഹനത്തില്‍ എത്തുന്ന സഞ്ചാരികള്‍ നാടന്‍ നായ്‌കുഞ്ഞുങ്ങളെ കൊണ്ട് വന്നു ബീച്ചില്‍ ഉപേക്ഷിക്കുകയും ചെയ്യുകയാണ്.

തെരുവ് നായ് ശല്യം അവസാനിപ്പിക്കാനും പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി കര്‍ശനമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

Tags: kollamമാലിന്യംബീച്ച്Azeekal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

Kerala

കൊല്ലത്ത് നിന്നും ആറ്, കൊട്ടാരക്കരയില്‍ നിന്ന് പത്തും ബംഗ്ലാദേശികളെ തൂക്കി, ഇവരെ നയിക്കുന്നത് മംതാസ്, ഇവര്‍ക്ക് റേഷന്‍കാര്‍ഡ് നല്‍കിയതാര്?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.