Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെ മുഖ്യമന്ത്രിപദം രാജിവെച്ചു; രാജിപ്രഖ്യാപനം സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ…

മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ നായകനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്‌ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെയാണ് രാജി പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2022, 09:53 pm IST
inIndia

മുംബൈ:  മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ നായകനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്‌ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെയാണ് രാജി പ്രഖ്യാപനം. 

ഉദ്ധവ് താക്കറെയുടെ മുന്നില്‍ അന്തസ്സുള്ള ഒരേയൊരു വഴിയേ അവശേഷിച്ചിരുന്നുള്ളൂ-. അത് രാജി പ്രഖ്യാപിക്കല്‍ മാത്രമാണ്.  മുഖ്യമന്ത്രി പദവിയോടൊപ്പം എംഎല്‍സി പദവി കൂടി രാജിവെയ്‌ക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. ഏതാണ്ട് അധികാരപദവികള്‍ മുഴുവനായി വലിച്ചെറിയുന്ന ഈ രീതി അച്ഛന്‍ ബാല്‍ താക്കറെയുടെ പാദങ്ങളെ പിന്തുടരാനാണോ എന്നും സംശയിക്കുന്നു. ബാല്‍ താക്കറെ എന്നും ഭരണാധികാരത്തില്‍ നിന്നും അകന്നുനില്‍ക്കുകയും പാര്‍ട്ടിയുടെ അധികാരത്തില്‍ മാത്രം വിശ്വസിക്കുകയും ചെയ്ത നേതാവാണ്. 

“ഞാന്‍ അധികാരത്തില്‍ എത്തിയത് അപ്രതീക്ഷിത രീതിയിലാണ്. അതുപോലെ തന്നെയാണ് ഞാന്‍ പുറത്ത് പോകുന്നതും. ഞാന്‍ എന്നെന്നേയ്‌ക്കുമായി അകന്നുപോകുന്നില്ല. ഞാന്‍ ഇവിടെ ഒരിയ്‌ക്കല്‍ കൂടി ശിവസേന ഭവനില്‍ ഇരിയ്‌ക്കും. എന്റെ കൂടെയുള്ള എല്ലാവരേയും ഞാന്‍ ഒപ്പം കൂട്ടും.” – അദ്ദേഹം പറഞ്ഞു. രാജിപ്രഖ്യാപനത്തിനിടയില്‍ ശരത് പവാറിനും സോണിയാഗാന്ധിയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു. 

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത  വാര്‍ത്തസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്.   അതല്ലെങ്കില്‍ വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനായിരുന്നു രാജി.  

ഇതിന് മുന്‍പ് മൂന്ന് വട്ടം സ്വമനസ്സാലേ രാജിവെയ്‌ക്കാന്‍ ഉദ്ധവ് താക്കറെ ഒരുങ്ങിയതാണ്. എന്നാല്‍ എങ്ങിനെയെങ്കിലും അധികാരത്തില്‍ തൂങ്ങാമെന്ന വിശ്വാസം കൊണ്ടോ, അതല്ലെങ്കില്‍ ശിവസേനയെ നെടുകെ പിളര്‍ക്കാമെന്ന ഗൂഢചിന്തയാലോ അപ്പോഴെല്ലാം ശരത് പവാറാണ് അദ്ദേഹത്തെ രാജിയില്‍ നിന്നും പിന്തിരിപ്പിച്ചത്.  

അതിന് ശേഷം തെരുവില്‍ വിമത ശിവസേന എംഎല്‍എമാരെ നേരിടാന്‍ ഗുണ്ടാവെല്ലുവിളികള്‍ നടത്തുകയായിരുന്നു പിന്നീട് സഞ്ജയ് റാവുത്തും മറ്റ് ശിവസേന നേതാക്കളും. ഭയപ്പെടുത്തി വിമത എംഎല്‍എമാരെ വശത്താക്കാമെന്ന ബുദ്ധി ഉപദേശിച്ചതും ശരത് പവാര്‍ തന്നെയാണ്.  

ഏറ്റവുമൊടുവില്‍ രണ്ടര വര്‍ഷം അധികാരത്തില്‍ ഇരുന്നപ്പോള്‍ ചെയ്യാതിരുന്ന ഹിന്ദുത്വ പ്രവര്‍ത്തനം ഇന്ന് ചെയ്യുക വഴി വീണ്ടും ഉദ്ധവ് താക്കറെ അപഹാസ്യനായി. തിരിക്കിട്ട് ബുധനാഴ്ച വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് താക്കറെ ഔറംഗബാദിനെ സാംബാജി നഗറായി പ്രഖ്യാപിക്കുകയായിരുന്നു. ഛത്രപതി ശിവജിയുടെ മകന്‍ സാംബാജി ചക്രവര്‍ത്തിയുടെ പേര് നല്‍കിയപ്പോഴേയ്‌ക്കും ഏറെ വൈകിപ്പോയിരുന്നു. 

Tags: ഉദ്ധവ് താക്കറെശിവസേന ഭവന്‍എംവിഎ തകരുന്നുbjpമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിമഹാവികാസ് അഘാധിസഞ്ജയ് റാവത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

News

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.