Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശബരിനാഥിന്റെ റൊമാന്റിക് ത്രില്ലെര്‍ ‘ലോക്ക്ഡ് ഇന്‍ ‘ അമേരിക്കന്‍ തീയേറ്ററുകളി്ല്‍ പ്രദര്‍ശനത്തിന്

കെ എസ് ചിത്ര പാടിയ യൂട്യൂബില്‍ തരംഗമായി മാറിയ ' മുകിലേ 'എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2022, 08:03 pm IST
inEntertainment

ന്യൂയോര്‍ക്ക്: ഗായകന്‍ എന്ന നിലയില്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍  പ്രശസ്തനായ ശബരീനാഥ്  കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന മുഴുനീള സിനിമ ‘ലോക്ക്ഡ് ഇന്‍ ‘ ഉടന്‍ റിലീസ് ചെയ്യും. അമേരിക്കയിലെ തിയേറ്ററുകളിലും തുടര്‍ന്ന് ഒ ടി ടി പ്ലാറ്റുഫോമുകളില്‍ വേള്‍ഡ് റിലീസും ഉണ്ടാകും. പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയുടെ പിന്നണിയിലും അമേരിക്കന്‍ മലയാളികളാണ്.

 കെട്ടിലും മട്ടിലും ഹോളിവുഡ് ചത്രത്തോടു കിട പിടിക്കുന്ന റൊമാന്റിക്  ത്രില്ലെര്‍. വൈകാരികമായ തടങ്കലുകളില്‍ അകപ്പെട്ടുപോകുന്ന  മനുഷ്യ മനസുകളുടെ കഥ പറയുന്ന ‘ലോക്ക്ഡ് ഇന്‍ ‘ പ്രേക്ഷകരെ ആദ്യാവസാനം ഉദ്വേഗത്തിന്റെ  മുള്‍മുനയില്‍ നിറുത്തുന്ന ഒരു കൊലപാതക രഹസ്യം കൂടിയാണ്. മൂന്നു ഹൃസ്വ ചിത്രങ്ങളും, ഏഴ് പ്രൊഫൊഷണല്‍ നാടകങ്ങളും സംവിധാനം ചെയ്തതിനു ശേഷമാണ് 90 മിനിട്ടു ദൈര്‍ഘ്യമുള്ള  ഫീച്ചര്‍ ഫിലിമിലേക്കുള്ള ശബരിയുടെ ചുവടു മാറ്റം.

കെ എസ് ചിത്ര പാടിയ യൂട്യൂബില്‍  തരംഗമായി മാറിയ ‘ മുകിലേ ‘എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. അതീവ ശ്രവണ സുഖം പകരുന്ന  ഗാനത്തിന്  ഈണം പകര്‍ന്നിരിക്കുന്നത് ശബരിനാഥ് ആണ്. വരികള്‍ സിജു തുറവൂര്‍. ഇടവേളയ്‌ക്കു ശേഷം  കെ എസ്  ചിത്രയുടെ മാധുര്യമേറിയ  ആലാപനം  ഈ മെലഡി ഗാനത്തിലൂടെ ശ്രോതാക്കള്‍ക്ക് അനുഭവവേദ്യമാകും. ‘മരയ്‌ക്കാര്‍ അറബി കടലിന്റെ സിംഹം’  പോലുള്ള വന്‍കിട സിനിമയ്‌ക്കൊക്കെ സംഗീതം മിക്‌സ് ചെയ്ത ഖത്തറിലെ ആര്‍ വി സ്‌റുഡിയോസിലെ  രഞ്ജിത് വിശ്വനാഥന്‍ ആണ് ഗാനം മിക്‌സ് ചെയ്തിരിക്കുന്നത്.

സാങ്കേതികമായി ഏറെ മുന്‍പില്‍ നില്‍ക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് ആക്ടര്‍  ജോയല്‍ റാറ്റ്‌നെറോടോപ്പം അമേരിക്കന്‍ മലയാളികളുമാണ് തിരശീലയില്‍ അണിനിരക്കുന്നത്. ഷാജി എഡ്വേഡ്, സവിത റാവു, ഹന്നാ അരീച്ചിറ, ആല്‍ബിന്‍ ആന്റോ, സണ്ണി കല്ലൂപ്പാറ, ഹരിലാല്‍ നായര്‍, രാജേഷ്  കാവുള്ളി, എല്‍ദോ സ്‌കറിയ, ജയാ അജിത്, കോശി ഉമ്മന്‍, പ്രകാശ് മേനോന്‍, ഷാജി എണ്ണശേരില്‍, ജോയ്‌സണ്‍ മണവാളന്‍, കിരണ്‍ പിള്ള,  ജോസ് കുരിയന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

മനോഹരമായ ഫ്രയിമുകള്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ജോണ്‍ മാര്‍ട്ടിന്‍  ക്യാമറ ചലിപ്പിിക്കുന്നു.  അസ്സോസിയേറ്റ് ക്യാമറാമാന്‍  പ്രവീണും അസ്സോസിയേറ്റ് ഡയറക്ടര്‍  ജെയ്‌സണ്‍ പൗലോസ് ചാക്കോയും. ടിനു തോമസ്  എഡിറ്റിംഗും, രാഗേഷ് നാരായണന്‍ കളറിങ്ങും, ബിനൂപ്  സഹദേവന്‍ സൗണ്ട് ഡിസൈനിങ്ങും, നിഥിന്‍ നന്ദകുമാര്‍ വൈഎഫ്എക്‌സും ചെയ്യുന്നു  . സുധാകരന്‍ പിള്ളയാണ് കലാ സംവിധാനം. സഹായി റെജി വര്‍ഗീസ് . സുമേഷ് ആനന്ദ് സൂര്യയാണ് പശ്ചാത്തല സംഗീതം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി ഹരിലാല്‍ നായരും, പ്രൊജക്റ്റ് ഡിസൈനര്‍ ആയി  അജിത് എബ്രഹാമും പ്രവര്‍ത്തിക്കുന്നു. അഖില്‍ കൃഷ്ണയാണ് മീഡിയ കോര്‍ഡിനേറ്റര്‍ . പി ആര്‍ ഒ  ജാഫര്‍ ഓമശ്ശേരി. സുമേഷ്, അഖില്‍ വിജയന്‍, സാഗര്‍ എന്നിവരാണ് പോസ്റ്റര്‍ ഡിസൈനിങ്ങും ടൈറ്റില്‍സും.

Tags: 'ലോക്ക്ഡ് ഇന്‍ 'usa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.