Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇത് അട്ടിമറിയല്ല, മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതെന്ന് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി

ശിവസേനയ്‌ക്കുള്ളില്‍ നടന്നത് അട്ടിമറിയല്ലെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതാണെന്നും വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി. ഉദ്ധവ് താക്കറെയും കുടുംബവും ഏതാനും വേണ്ടപ്പെട്ടവരും ഹിന്ദുത്വ മറന്ന് ഭരണം നടത്തിയതാണ് ശിവസേനയിലെ ഭൂരിപക്ഷം വരുന്ന എംഎല്‍എമാരെയും അകറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2022, 04:54 pm IST
in India

മുംബൈ:ശിവസേനയ്‌ക്കുള്ളില്‍ നടന്നത് അട്ടിമറിയല്ലെന്നും മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ ആഗ്രഹിച്ചതാണെന്നും വിമത ശിവസേന നേതാവ് ഏക് നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ എംപി. ഉദ്ധവ് താക്കറെയും കുടുംബവും ഏതാനും വേണ്ടപ്പെട്ടവരും ഹിന്ദുത്വ മറന്ന് ഭരണം നടത്തിയതാണ് ശിവസേനയിലെ ഭൂരിപക്ഷം വരുന്ന എംഎല്‍എമാരെയും അകറ്റിയത്.  

ഗുവാഹത്തിയില്‍ നിന്നും 40 വിമതനേതാക്കളുടെ ജഡം മാത്രമേ വരൂ എന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയോടും ശ്രീകാന്ത് ഷിന്‍ഡെ എംപി പ്രതികരിച്ചു. അയാള്‍ക്ക് ആളുകളെ ഭീഷണിപ്പെടുത്താം. പക്ഷെ ഞങ്ങളെ അതിന് കിട്ടില്ല- ശ്രീകാന്ത് ഷിന്‍ഡെ പറഞ്ഞു.  

റാവൂത്തിനെ ഇഡി വിളിപ്പിച്ചതിനോടും ശ്രീകാന്ത് ഷിന്‍ഡെ പ്രതികരിച്ചു. “ഇഡി സമന്‍സ് കിട്ടയിതിന് എന്റെ ആശംസകള്‍ സ‍ഞ്ജയ് റാവുത്ത്”- ഇതായിരുന്നു ഷിന്‍ഡെയുടെ പ്രതികരണം. അസമിലെ ഗുവാഹത്തിയില്‍ കഴിയുന്ന വിമത ശിവസേന ക്യാമ്പില്‍ നിന്നും ശക്തമായ പ്രതികരണങ്ങളുയര്‍ത്തി മഹാരാഷ്‌ട്ര അറിയുന്ന യുവനേതാവായി മാറിയിരിക്കുകയാണ് ഏക് നാഥ് ഷിന്‍ഡേയുടെ മകന്‍ ശ്രീകാന്ത്. ഇംഗ്ലീഷ് ടിവി ചാനലുകളോട് വിമത ശിവസേന സംഘത്തെ പ്രതിനിധീകരിച്ച് സംസാരിക്കുന്നത് ശ്രീകാന്ത് ഷിന്‍ഡേയാണ്. 

Tags: ശിവസേന പ്രതിസന്ധിമഹാരാഷ്ട്രMPഏക്നാഥ് ഷിന്‍‍ഡെUddhav ThackerayShiv Senaമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിrebellionഉദ്ധവ് താക്കറെഎംവിഎ തകരുന്നുഐഎസ്ശ്രീകാന്ത് ഷിന്‍ഡെ എംപിbjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

പ്ലീഡര്‍ ആയി ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്‌തെന്ന് സമ്മതിച്ച് ഡീന്‍ കുര്യാക്കോസ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം ലയണൽ മെസ്സി വിരമിക്കുമോ ? സോഷ്യൽ മീഡിയയിൽ വൈകാരികമായ പോസ്റ്റ് പങ്കിട്ട് ഫുട്ബോൾ മിശിഹ

സെന്‍സസ് ഡ്യൂട്ടിക്ക് ഭാര്യയൊടൊപ്പം പോയ ഭര്‍ത്താവിന് നായയുടെ കടിയേറ്റു

‘ബുക്കിംഗുകള്‍ക്ക് തീപിടിച്ചു!’ 23 ന് റിലീസ് ചെയ്യാനിരിക്കെ, മുന്‍കൂര്‍ ബുക്കിംഗിന്‌റെ ആവേശത്തിരയില്‍ ‘ജനനായകന്‍’

നിലമ്പൂര്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് തീപ്പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.